University News
കുസാറ്റിൽ മാ​ത് ലാ​ബ് കോ​ഴ്സ് 11 മുതൽ
കൊ​​​ച്ചി: കൊ​​​ച്ചി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ (​കു​​​സാ​​​റ്റ്) സ്കൂ​​​ൾ ഓ​​​ഫ് എ​​ൻ​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ര​​​ണ്ടു​​മാ​​​സം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള മാ​​ത് ലാ​​​ബ് കോ​​​ഴ്സ് 11ന് ​​​ആ​​​രം​​​ഭി​​​ക്കും. സാ​​​ങ്കേ​​​തി​​​ക​​​മാ​​​യി ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി മി​​​ക​​​ച്ച​​​രീ​​​തി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മെ​​​ഷി​​​ൻ ലാം​​​ഗേ​​​ജ് ആ​​​ണ് മാ​​ത് ലാ​​​ബ്. കം​​പ്യൂ​​​ട്ടേ​​​ഷ​​​ൻ, വി​​​ഷ്വ​​​ലൈ​​​സേ​​​ഷ​​​ൻ, പ്രോ​​​ഗ്രാ​​​മിം​​​ഗ് എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ളും പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ളും പ​​​രി​​​ചി​​​ത​​​മാ​​​യ മാ​​​ത്ത​​​മാ​​​റ്റി​​​ക്ക​​​ൽ ചി​​​ഹ്ന​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഏ​​​റ്റ​​​വും ല​​​ളി​​​ത​​​മാ​​​യി മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന രീ​​​തി​​​യാ​​​ണ് മാ​​​ത് ലാ​​​ബി​​​ൽ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ൻ​​ജി​​നി​​​യ​​​റിം​​​ഗി​​​ലെ​​യും സ​​​യ​​​ൻ​​​സി​​​ലെ​​യും ബി​​​രു​​​ദ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​ക​​​ൾ​​​ക്കും ഗ​​​വേ​​​ഷ​​​ക​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. രാ​​​വി​​​ലെ പ​​​ത്തു​​മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് ഒ​​​രു മ​​​ണി​​​വ​​​രെ​​​യും വൈ​​​കീ​​​ട്ട് 4.30 മു​​​ത​​​ൽ 7.30 വ​​​രെ​​​യു​​​മാ​​​യി ര​​​ണ്ട് ബാ​​​ച്ചു​​​ക​​​ളാ​​​യി​​​ട്ടാ​​​ണ് ക്ലാ​​​സു​​ക​​​ൾ. ഫീ​​​സ് 7080 രൂ​​​പ. ഏ​​​താ​​​നും സീ​​​റ്റു​​​ക​​​ൾ ഒ​​​ഴി​​​വു​​​ണ്ട്. അ​​​പേ​​​ക്ഷാ​​​ഫോ​​​റം http://www.cusat.ac.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​ൽ ല​​ഭി​​ക്കും. ഫോ​​ൺ: 0484 2862616,
More News