University News
വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ യോ​ഗം കു​സാ​റ്റി​ൽ നാളെ
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ​​​യും വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​രു​​​ടെ യോ​​​ഗം നാ​​​ളെ കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​വ​​​ക​​​ലാ​​​ശാ​​​ല​​യി​​ൽ (കു​​​സാ​​​റ്റ്)​ ന​​​ട​​​ക്കും. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ ചാ​​​ൻ​​​സ​​​ല​​​ർ കൂ​​​ടി​​​യാ​​​യ ഗ​​​വ​​​ർ​​​ണ​​​ർ ജ​​​സ്റ്റീ​​സ് പി. ​​​സ​​​ദാ​​​ശി​​​വം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. 13 സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന വി​​​ഷ​​​യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യും.
More News