University News
ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ
എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ (ഐ​ഇ​ടി കോ​ഹി​നൂ​ര്‍ ) ബി​ടെ​ക് (2013 പ്ര​വേ​ശ​നം) ഒ​ന്ന് മു​ത​ല്‍ എ​ട്ട് വ​രെ സെ​മ​സ്റ്റ​ര്‍ ഇ​ന്‍റേ​ണ​ല്‍ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ച്ച​വ​ര്‍ 18ന് ​പ​ത്തി​ന് അ​ത​ത് ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റ് മേ​ധാ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

14ന് ​റ​ഗു​ല​ര്‍ ക്ലാ​സു​ക​ള്‍ ഉ​ണ്ടാ​വി​ല്ല

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് 14ന് ​ന​ട​ക്കു​ന്ന​തി​നാ​ല്‍ അ​ന്ന് കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ എ​ല്ലാ ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജു​ക​ളി​ലും റ​ഗു​ല​ര്‍ ക്ലാ​സു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.
More News