University News
ഏ​ക​ജാ​ല​ക ബി​രു​ദം: 29 വ​രെ പ്ര​വേ​ശ​നം നേ​ടാം
ബി​രു​ദ ഏ​ക​ജാ​ല​ക പ്ര​കാ​ര​മു​ള്ള ഈ ​വ​ർ​ഷ​ത്തെ പ്ര​വേ​ശ​നം എ​ടു​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി 29 വ​രെ നീ​ട്ടി. ക്യാ​പ് ര​ജി​സ്ട്രേ​ഷ​ൻ, മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ക്കാ​നു​ള്ള ലി​ങ്ക് അ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ ഉ​ണ്ടാ​യി​രി​ക്കും.

യു​ജി അ​ഞ്ചാം സെ​മ​സ്റ്റ​റി​ൽ തു​ട​ർ പ​ഠ​നം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ 2016 വ​ർ​ഷ​ത്തി​ൽ ബി​എ/ ബി​എ​സ് സി ​മാ​ത്‌​സ്/ ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ​യു​ള്ള സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ എ​ഴു​തി​യ ശേ​ഷം തു​ട​ർ​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത​വ​ർ​ക്ക് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വ​ഴി അ​ഞ്ചാം സെ​മ​സ്റ്റ​റി​ൽ പ​ഠ​നം തു​ട​രാം. ഫീ​സ് 1315 രൂ​പ. സ്പോ​ട്ട് അ​ഡ്മി​ഷ​ന് 55 രൂ​പ​യു​ടെ ച​ലാ​ൻ ഹാ​ജ​രാ​ക്ക​ണം. ര​ജി​സ്ട്രേ​ഷ​ൻ ച​ലാ​ൻ, ടി​സി, യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ഒ​റി​ജി​ന​ലും പ​ക​ർ​പ്പും, ജ​ന​ന തി​യ​തി തെ​ളി​യി​ക്കു​ന്ന രേ​ഖ, അ​വ​സാ​ന പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ 28ന​കം ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407494, 2400288.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​കോം പ്ര​ഫ​ഷ​ണ​ൽ (2016 പ്ര​വേ​ശ​നം, സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഒ​ക്ടോ​ബ​ർ മൂ​ന്ന് വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ അ​ഞ്ച് വ​രെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 24ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷ

ബി​ബി​എ​എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്, 2011 സ്കീം) ​റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ ഒ​ന്നി​നും, ഒ​ന്നാം സെ​മ​സ്റ്റ​ർ ഒ​ക്ടോ​ബ​ർ 15നും ​ആ​രം​ഭി​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടി​എ (2016 പ്ര​വേ​ശ​നം, സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 11ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഫൈ​ന​ൽ എം​എ സോ​ഷ്യോ​ള​ജി (നോ​ണ്‍ സെ​മ​സ്റ്റ​ർ) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ർ എ​ട്ട് വ​രെ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ർ എ​ട്ട് വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ഒ​ക്ടോ​ബ​ർ പ​ത്ത് വ​രെ അ​പേ​ക്ഷി​ക്കാം.

എം​ടെ​ക് നാ​നോ സ​യ​ൻ​സ് പ്രാ​ക്ടി​ക്ക​ൽ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടെ​ക് നാ​നോ സ​യ​ൻ​സ് ആ​ന്‍റ് ടെ​ക്നോ​ള​ജി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ നാ​ലി​ന് ന​ട​ക്കും.

കാ​ർ​പെ​ന്‍റ​ർ നി​യ​മ​നം: വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ

കാ​ർ​പെ​ന്‍റ​ർ ത​സ്തി​ക​യി​ൽ ദി​വ​സ​വേ​ത​ന നി​ര​ക്കി​ൽ നി​യ​മ​ന​ത്തി​ന് ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ 10.30ന് ​വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. എ​ട്ടാം ക്ലാ​സ് വി​ജ​യം/ ത​ത്തു​ല്യ​വും, കാ​ർ​പെ​ന്‍റ​റി​യി​ൽ ഐ​ടി​ഐ സ​ർ​ട്ടി​ഫി​ക്ക​റ്റ്/ ത​ത്തു​ല്യ യോ​ഗ്യ​ത​യും ഉ​ണ്ടാ​യി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ കാ​ർ​പെ​ന്‍റ​റി​യി​ൽ പ​ത്ത് വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം. യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ൽ കു​റ​ഞ്ഞ യോ​ഗ്യ​ത​യു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും. പ്രാ​യ​പ​രി​ധി: 2018 ജ​നു​വ​രി ഒ​ന്നി​ന് 36 വ​യ​സ് ക​വി​യ​രു​ത്. യോ​ഗ്യ​ത, പ്രാ​യം, ജാ​തി എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0494 2407106.
More News