University News
പ​രീ​ക്ഷാ തീ​യ​തി
എ​ട്ടി​ന് ന​ട​ത്താ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം), ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം) ഡി​ഗ്രി പ​രീ​ക്ഷ 10 ലേ​യ്ക്കും, ര​ണ്ട ാം സെ​മ​സ്റ്റ​ർ ബി​ബി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം സ​പ്ലി​മെ​ന്‍റ​റി) 11 ലേ​യ്ക്കും, മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (2014 സ്കീം ​എ​ഠ 12 ലേ​യ്ക്കും മാ​റ്റി​വ​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ക്ടോ​ബ​ർ 9 ന് ​ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 10 ലേ​യ്ക്കും, ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ബി​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ 12 ലേ​യ്ക്കും മാ​റ്റി വ​ച്ചി​രി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/
ബി​സി​എ/​ബി​വോ​ക് ക​രി​യ​ർ റി​ലേ​റ്റ​ഡ് ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി സെ​ക്ഷ​നി​ൽ ഒ​ക്ടോ​ബ​ർ 15 വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

ഡി​സം​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ (സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ തി​രി​ച്ച​റി​യ​ൽ രേ​ഖ​യും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി സെ​ക്ഷ​നി​ൽ 20 വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​കേ​ണ്ട താ​ണ്.


മാ​ർ​ക്ക് ലി​സ്റ്റ്

മേ​യ് ജൂ​ണ്‍ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഒ​ന്നാം വ​ർ​ഷ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ഇ​ക്ക​ണോ​മി​ക്സ്, മ​ല​യാ​ളം, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, അ​റ​ബി​ക്, ഫി​ലോ​സ​ഫി പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പാ​ള​യം ഓ​ഫീ​സി​ൽ നി​ന്നും 30 ന​കം നേ​രി​ട്ട് കൈ​പ്പ​റ്റേ​ണ്ട താ​ണ്. പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മെ​മ്മോ ഹാ​ജ​രാ​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ മെ​മ്മോ​യു​ടെ ഒ​റി​ജി​ന​ലു​മാ​യി വ​രേ​ണ്ട​താ​ണ്.


മാ​ർ​ക്കു​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്യാം

ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന സി​ബി​സി​എ​സ്/​ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ര​ണ്ട ാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി.ൃ​കോം പ​രീ​ക്ഷ​യു​ടെ നി​ര​ന്ത​ര മൂ​ല്യ​നി​ർ​ണ​യ മാ​ർ​ക്കു​ക​ൾ അ​പ് ലോ​ഡ് ചെ​യ്യാ​നു​ള​ള അ​വ​സാ​ന തീ​യ​തി 12 വ​രെ നീ​ട്ടി​യി​രി​ക്കു​ന്നു.


കോ​ഴ്സ് അ​നു​വ​ദി​ച്ചു

അ​ഫി​ലി​യേ​റ്റ​ഡ് സ്വാ​ശ്ര​യ കോ​ള​ജാ​യ ക​ല്ല​ന്പ​ലം കെ​ടി​സി​റ്റി കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സി​ൽ എം​എ ഇം​ഗ്ലീ​ഷ് കോ​ഴ്സ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്നു. പ്ര​വേ​ശ​നം ഒ​മ്പ​തി​ന് കോ​ള​ജി​ൽ ന​ട​ക്കും.


ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം എ​സ്‌​സി/​എ​സ്ടി സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്

ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് ഒ​ഴി​വു​ള്ള എ​സ്‌​സി./​എ​സ്ടി. സീ​റ്റു​ക​ളി​ലേ​യ്ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ൽ 10ന് ​ന​ട​ത്തു​ന്നു. കോ​ളേ​ജു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ 11 വ​രെ എ​സ്‌​സി./​എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട് സ​ഹി​തം ഹാ​ജ​രാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​യാ​ൽ മാ​ത്ര​മേ ടി​സി വാ​ങ്ങു​വാ​ൻ പാ​ടു​ള്ളു. ഇ​തു​വ​രെ പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​വ​ശം യോ​ഗ്യ​ത​യും ജാ​തി​യും തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന ആ​ർ​ക്കും ത​ന്നെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​വാ​ൻ പ്ര​ത്യേ​ക സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. കോ​ള​ജും കോ​ഴ്സും അ​ലോ​ട്ട് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റം അ​നു​വ​ദി​ക്കു​ക​യി​ല്ല. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യം ക​ഴി​ഞ്ഞു വ​രു​ന്ന​വ​രെ പി​ന്നീ​ട് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ പ്ര​വേ​ശ​ന ഫീ​സാ​യ 340/ രൂ​പ അ​ന്നേ ദി​വ​സം ത​ന്നെ ഒ​ടു​ക്കേ​ണ്ട താ​ണ്. മു​ൻ​പ് പ്ര​വേ​ശ​ന ഫീ​സ് അ​ട​ച്ച​വ​ർ അ​തി​ന്‍റെ ര​സീ​ത് ന​ൽ​കി​യാ​ൽ മ​തി​യാ​കും. നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജി​ൽ നി​ന്നും ല​ഭി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്കേ​ണ്ട താ​ണ്.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് 2008/2013 സ്കീം (​മേ​യ് 2018/ഓ​ഗ​സ്റ്റ് 2018) സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഇ​ല​ക്ട്രി​ക്ക​ൽ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് ബ്രാ​ഞ്ച് 8, 10 തീ​യ​തി​ക​ളി​ലും, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ന്‍​ഡ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് 8, 9, 10 തീ​യ​തി​ക​ളി​ലും ന​ട​ക്കു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് അ​താ​ത് കോ​ള​ജു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട താ​ണ്.