University News
പ​രീ​ക്ഷാ​ഫ​ലം
2018 ഏ​പ്രി​ലി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി (ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 23. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മൂ​ല്യ​നി​ർ​ണ​യം

10ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ്/​സി​ആ​ർ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം 15 മു​ത​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ന്ത​ളം എ​ന്നീ മൂ​ല്യ​നി​ർ​ണ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും.

ടൈം​ടേ​ബി​ൾ

ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി​യു​ടെ (ബി​എ​ച്ച്എം) ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ (2014, 2011 & 2006 സ്കീം) 23 ​നും നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ (2014 സ്കീം) 22​നും ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​തീ​യ​തി

2018 സെ​പ്റ്റം​ബ​ർ 13ന് ​ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ്‌​സി (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2017 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ "Foundation Course I EN 1121 Writings on Contamporary Issues'എ​ന്ന പേ​പ്പ​റും ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​കോം (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2017 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ "Foundation Course I CO 1121 Methodology and Perspectives of Business Education' എ​ന്ന പേ​പ്പ​റും ന​വം​ബ​ർ അ​ഞ്ചി​ന് ന​ട​ത്തും. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്കും സ​മ​യ​ക്ര​മ​ത്തി​നും മാ​റ്റ​മി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സീ​റ്റ് ഒ​ഴി​വ്

ഹി​സ്റ്റ​റി പ​ഠ​ന വ​കു​പ്പി​ൽ ഒ​ന്നാം വ​ർ​ഷ എം​എ ഹി​സ്റ്റ​റി (സി​എ​സ്എ​സ്) 2018 19 പ്രോ​ഗ്രാ​മി​ൽ എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ളി​ൽ സീ​റ്റ് ഒ​ഴി​വു​ണ്ട്. അ​ർ​ഹ​രാ​യി​ട്ടു​ള​ള​വ​ർ അ​സ​ൽ രേ​ഖ​ക​ളു​മാ​യി 10 ന് ​രാ​വി​ലെ 10ന് ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0471 2308839, 09446533386 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​നം: സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്

201819ലെ ​ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴി​വു​ള്ള ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ​സീ​റ്റു​ക​ളി​ലേ​യ്ക്ക് മേ​ഖ​ലാ​ത​ല​ത്തി​ൽ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ൽ 11നും, ​ആ​ല​പ്പു​ഴ മേ​ഖ​ല​യി​ൽ 12നും, ​കൊ​ല്ലം, അ​ടൂ​ർ മേ​ഖ​ല​ക​ളി​ൽ 15നു​മാ​ണ് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന​ത്. ഓ​രോ മേ​ഖ​ല​യി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കോ​ള​ജു​ക​ളു​ടേ​യും ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ​യും വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 11ന് ​കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ലും ആ​ല​പ്പു​ഴ മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ൽ 12 ന് ​ഹാ​ജ​രാ​ക​ണം. കൊ​ല്ലം മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ലും അ​ടൂ​ർ മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​ടൂ​ർ സെ​ന്‍റ് സി​റി​ൾ​സ് കോ​ള​ജി​ലും 15ന് ​ഹാ​ജ​രാ​ക​ണം.

സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ രാ​വി​ലെ ഒ​ന്പ​തി​നും 11നും ​മ​ധ്യേ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട് സ​ഹി​തം ഹാ​ജ​രാ​യി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​യാ​ൽ മാ​ത്ര​മേ ടി.​സി.​വാ​ങ്ങു​വാ​ൻ പാ​ടു​ള്ളൂ. ഇ​തു​വ​രെ പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​വ​ശം യോ​ഗ്യ​ത, ജാ​തി എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജി​ൽ നി​ന്നും ല​ഭി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്ക​ണം. സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന ആ​ർ​ക്കും ത​ന്നെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​വാ​ൻ പ്ര​ത്യേ​ക സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. കോ​ള​ജും കോ​ഴ്സും അ​ലോ​ട്ട് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റം അ​നു​വ​ദി​ക്കു​ക​യി​ല്ല. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യം ക​ഴി​ഞ്ഞു വ​രു​ന്ന​വ​രെ പി​ന്നീ​ട് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ൽ മാ​ത്ര​മേ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത​വ​രെ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ പ്ര​വേ​ശ​ന ഫീ​സ് (ജ​ന​റ​ൽ/​എ​സ്‌​സി​ബി​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 900/ രൂ​പ​യും ഒ​ഇ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 340/ രൂ​പ​യും) അ​ന്നേ ദി​വ​സം ത​ന്നെ ഒ​ടു​ക്കേ​ണ്ട​താ​ണ്. മു​ൻ​പ് പ്ര​വേ​ശ​ന ഫീ​സ് അ​ട​ച്ച​വ​ർ അ​തി​ന്‍റെ ര​സീ​ത് ന​ൽ​കി​യാ​ൽ മ​തി​യാ​കും.

ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ​വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പ് എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഒ​രു അ​വ​സ​രം കൂ​ടി ന​ൽ​കും. എ​സ്‌​സി/​എ​സ്ടി സം​വ​ര​ണ​സീ​റ്റു​ക​ളി​ലേ​യ്ക്ക് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ മേ​ൽ​പ്പ​റ​ഞ്ഞ തീ​യ​തി​ക​ളി​ലും സ്ഥ​ല​ങ്ങ​ളി​ലും രാ​വി​ലെ ഒ​ന്പ​തി​ന് ഹാ​ജ​രാ​ക​ണം. എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രെ പ​രി​ഗ​ണി​ച്ച​ശേ​ഷം ആ ​വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ഴി​വു​വ​രു​ന്ന സീ​റ്റു​ക​ൾ നി​യ​മാ​നു​സൃ​ത​മാ​യി മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്ക് മാ​റ്റും.

കോ​ഴ്സ് അ​നു​വ​ദി​ച്ചു

അ​ഫി​ലി​യേ​റ്റ​ഡ് സ്വാ​ശ്ര​യ കോ​ള​ജാ​യ ക​ല്ല​ന്പ​ലം കെ​ടി​സി​ടി കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ൽ എം​എ ഇം​ഗ്ലീ​ഷ് കോ​ഴ്സ് അ​നു​വ​ദി​ച്ചു. പ്ര​വേ​ശ​നം ഒ​ന്പ​തി​ന് കോ​ള​ജി​ൽ ന​ട​ക്കും.

പി.​ജി എ​സ്‌​സി/​എ​സ്ടി സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്

201819ലെ ​ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് ഒ​ഴി​വു​ള്ള എ​സ്‌​സി/​എ​സ്ടി സീ​റ്റു​ക​ളി​ലേ​യ്ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ൽ 10ന് ​ന​ട​ത്തു​ന്നു. കോ​ള​ജു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.