University News
ന​വോ​ദ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​മ്പ​താം ക്ലാ​സ് പ്ര​വേ​ശ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ജ​​​വ​​​ഹ​​​ർ ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ 201920 വ​​​ർ​​​ഷം ഒ​​​മ്പ​​​താം ക്ലാ​​​സി​​​ൽ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് ഓ​​​ൺ​​​ലൈ​​​നാ​​​യി ന​​​വം​​​ബ​​​ർ 31 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടി​​​നു ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. ജ​​​വ​​​ഹ​​​ർ ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ സ്ഥി​​​തി ചെ​​​യ്യു​​​ന്ന ജി​​​ല്ല​​​ക​​​ളി​​​ൽ 201819 വ​​​ർ​​​ഷം എ​​​ട്ടാം ക്ലാ​​​സി​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം അ​​​പേ​​​ക്ഷ​​​ക​​​ർ. പ്രാ​​​യം 2003 മേ​​​യ് ഒ​​​ന്നി​​​നോ അ​​​തി​​​നു​​​ശേ​​​ഷ​​​മോ 2007 ഏ​​​പ്രി​​​ൽ 30നോ ​​​അ​​​തി​​​നു മു​​​മ്പോ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം അ​​​പേ​​​ക്ഷ​​​ക​​​ർ.
More News