University News
നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി കോം​പ്ലി​മെ​ന്‍റ​റി ബ​യോ​കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ മാ​റ്റി
ന​വം​ബ​ർ 17 ന് ​മാ​വേ​ലി​ക്ക​ര ബി​ഷ​പ്പ് മൂ​ർ കോ​ള​ജി​ൽ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി കോം​പ്ലി​മെ​ന്‍റ​റി ബ​യോ​കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ന​വം​ബ​ർ 19 ലേ​ക്ക് മാ​റ്റി.

ടൈം​ടേ​ബി​ൾ

23 ന് ​തു​ട​ങ്ങു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​സി​എ/​ബി​പി​എ ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.
2018 ന​വം​ബ​റി​ൽ തു​ട​ങ്ങു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ ബി​ടെ​ക് (2008 സ്കീം) ​കോ​ഴ്സ് കോ​ഡി​ൽ വ​രു​ന്ന പാ​ർ​ട്ട് ടൈം ​ബി​ടെ​ക് റീ​സ്ട്ര​ക്ചേ​ർ​ഡ് എ​ട്ട്, ഏ​ഴ്, ആ​റ്, നാ​ല്, സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്രം

22 ന് (​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) ആ​രം​ഭി​ക്കു​ന്ന പി.​ജി. ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ​യും എം​എ, എം​എ​സ്‌​സി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും കേ​ന്ദ്രം തി​രു​വ​ന​ന്ത​പു​രം സം​സ്കൃ​ത കോ​ള​ജി​ൽ നി​ന്നും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലേ​ക്ക് മാ​റ്റി. വി​ദ്യാ​ർ​ഥി​ക​ൾ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ നി​ന്നും ഹാ​ൾ ടി​ക്ക​റ്റു​ക​ൾ കൈ​പ്പ​റ്റ​ണം.

ശി​ൽ​പ്പ​ശാ​ല

22 മു​ത​ൽ 24 വ​രെ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹൗ​സ് കാ​ന്പ​സി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഐ​ക്യൂ​എ​സി​യും ഐ​സി​എ​സ്എ​സ്ആ​ർ​എ​സ്ആ​ർ​സി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഗ​വേ​ഷ​ണ രീ​തി​ശാ​സ്ത്ര ശി​ൽ​പ്പ​ശാ​ല പ്രൊ​വൈ​സ്ചാ​ൻ​സി​ല​ർ പ്ര​ഫ.​പി.​പി.​അ​ജ​യ​കു​മാ​ർ ഉ​ത്ഘാ​ട​നം ചെ​യ്യും. ഐ​സി​എ​സ്എ​സ്ആ​ർ​എ​സ്ആ​ർ​സി ഡ​യ​റ​ക്ട​ർ പ്ര​ഫ. എം.​ച​ന്ന​ബ​സ​വ​യ്യ പ​ങ്കെ​ടു​ക്കും.