University News
പ​രീ​ക്ഷാ​ഫ​ലം
2018 ജൂ​ലൈ​യി​ൽ ന​ട​ന്ന സി​ബി​സി​എ​സ് ബി​കോം നാ​ലാം സെ​മ​സ്റ്റ​ർ 2016 അ​ഡ്മി​ഷ​ൻ (റ​ഗു​ല​ർ), 2015 അ​ഡ്മി​ഷ​ൻ (ഇം​പ്രൂ​വ്മെ​ന്‍റ്), 2014 & 2013 അ​ഡ്മി​ഷ​ൻ (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും വെ​ബ്സൈ​റ്റി​ലു​ള​ള ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് ഉ​പ​യോ​ഗി​ച്ച് 2019 ജ​നു​വ​രി അ​ഞ്ച്‌​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.
2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന എം​ഫി​ൽ ആ​ർ​ക്കി​യോ​ള​ജി 201718 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ൾ​ക്ക് അ​വ​ധി

20 ന് ​സെ​ന​റ്റി​ലേ​ക്കു​ള​ള അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ കൊ​ല്ലം, പ​ന്ത​ളം, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​വി​ധ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച എ​ല്ലാ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ളും അ​ന്നേ ദി​വ​സം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കും. 20 ന് ​എ​ല്ലാ ജീ​വ​ന​ക്കാ​രും മാ​തൃ വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം.

സീ​റ്റ് ഒ​ഴി​വ്

അ​റ​ബി​ക് വി​ഭാ​ഗം ന​ട​ത്തു​ന്ന ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് കോ​ഴ്സി​ന്‍റെ 2019 ജ​നു​വ​രി ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന നാ​ലാ​മ​ത് ബാ​ച്ചി​ലേ​ക്ക് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത: പ്ല​സ്ടു. താ​ത്പ​ര്യ​മു​ള്ള​വ​ർ 22നു ​മു​ന്പ് നി​ർ​ദ്ദി​ഷ്ട ഫോ​മി​ൽ അ​പേ​ക്ഷി​ക്കു​ക. ഫോ​ണ്‍: 9446827141.