University News
പ​രീ​ക്ഷാ​ഫ​ലം
2018 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബാ​ച്ചി​ല​ർ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്ക് ബി​എ​സ്ഡ​ബ്യൂ 315 (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 & 2014 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2018 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക്, ബി​പി​എ (വീ​ണ/​വ​യ​ലി​ൻ/​വോ​ക്ക​ൽ/​മൃ​ദം​ഗം/​ഡാ​ൻ​സ്), ബി​എ​സ്‌​സി എ​ൻ​വ​യോ​ൻ​മെ​ന്‍റ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​വ​യോ​ൻ​മെ​ന്‍റ​ൽ ആ​ൻ​ഡ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജ​നു​വ​രി 10 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫീ​സ്

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ (2013 സ്കീം ​റെ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ് ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 2019 ജ​നു​വ​രി 25 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഡി​സം​ബ​ർ 31ന് ​ആ​രം​ഭി​ക്കും. പി​ഴ കൂ​ടാ​തെ 2019 ജ​നു​വ​രി 10 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 14 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 17 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ടെ​ക്നോ​ള​ജി ആ​ൻ​ഡ് റി​സോ​ഴ്സ് സെ​ന്‍റ​ർ ഫോ​ർ മ​ല​യാ​ളം 2019 ജ​നു​വ​രി 28 മു​ത​ൽ ഫെ​ബ്രു​വ​രി ആ​റു വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന ‘Ten Days Training on Malayalam Language Technology’ എ​ന്ന നാ​ഷ​ണ​ൽ ട്രെ​യി​നിം​ഗി​ലേ​യ്ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 9495074811, [email protected]
യൂ​ണി​വേ​ഴ്സി​റ്റി ഗ്രാ​ന്‍റ്സ് ക​മ്മീ​ഷ​ൻ 201819 വ​ർ​ഷ​ത്തേ​ക്കു​ള​ള മൗ​ലാ​നാ ആ​സാ​ദ് നാ​ഷ​ണ​ൽ ഫെ​ല്ലോ​ഷി​പ്പി​നു വേ​ണ്ടി​യു​ള​ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ എം​ഫി​ൽ/​പി​എ​ച്ച്ഡി​യ്ക്ക് എ​ൻ​റോ​ൾ ചെ​യ്തി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്കേ​ണ്ട വെ​രി​ഫി​ക്കേ​ഷ​ൻ പ്രൊ​ഫോ​ർ​മ ര​ജി​സ്ട്രാ​റു​ടെ മേ​ലൊ​പ്പി​ന് വേ​ണ്ടി 27 ന് ​മു​ന്പാ​യി ര​ജി​സ്ട്രാ​റു​ടെ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 31. വി​ശ​ദ​വി​വ​ര​ങ്ങ​ൾ https://ngc.ac.in/ugc schems/ എ​ന്ന ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്.

ടൈം ​ടേ​ബി​ൾ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം 2019 ജ​നു​വ​രി മു​ത​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം വ​ർ​ഷ എം​എ​ച്ച്എ​സ്‌​സി സി​സി​ഡി , എം​എ​സ്‌​സി സി​എ​ൻ​ഡി. ര​ണ്ടാം വ​ർ​ഷ എം​എ​ച്ച്എ​സ്‌​സി സി​സി​ഡി, എം​എ​സ്‌​സി സി​എ​ൻ​ഡി, എം​എ​ൽ​ഐ​എ​സ് സി , ​പി​ജി​ഡി​സി​ജെ, പി​ജി​ഡി​എ​ച്ച്എ​സ്ആ​ർ , പി​ജി​ഡി​ഇ​പി​എം​എ ,പി​ജി ഡി​എ​ച്ച്എ​ച്ച്എ / ഐ​എം​എ​ച്ച്എ & പി​ജി​ഡി​സി​എ (1 ,2 & 3 സെ​മ​സ്റ്റ​ർ ) തു​ട​ങ്ങി​യ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം ​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.