University News
പു​തു​ക്കി​യ പ​രീ​ക്ഷ തീ​യ​തി
16ന് ​ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (2014 സ്കീം ​ഫു​ൾ​ടൈം/​റെ​ഗു​ല​ർ ഈ​വ​നിം​ഗ്/​യു​ഐ​എം/​ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം) ഡി​ഗ്രി പ​രീ​ക്ഷ (MBA 203 Operations Research) 31ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (248) 2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 23 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

തീ​യ​തി നീ​ട്ടി

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ (മോ​ർ​ണിം​ഗ് ബാ​ച്ച്), സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സു​ക​ൾ​ക്ക് 22 വ​രെ അ​പേ​ക്ഷി​ക്കാം. ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ കോ​ഴ്സി​ന്‍റെ യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി, കോ​ഴ്സ് ദൈ​ർ​ഘ്യം: ആ​റ് മാ​സം, ഫീ​സ്: 15000 രൂ​പ, അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ, ക്ലാ​സ്: തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ, സ​മ​യം: രാ​വി​ലെ ഏ​ഴു മു​ത​ൽ 9 മ​ണി വ​രെ. സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ കോ​ഴ്സി​ന്‍റെ യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി, കോ​ഴ്സ് ദൈ​ർ​ഘ്യം: മൂ​ന്ന് മാ​സം, ഫീ​സ്: 6000 രൂ​പ, അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ, ക്ലാ​സ്: തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ, സ​മ​യം: രാ​വി​ലെ ഏ​ഴു മു​ത​ൽ ഒ​ന്പ​തു​വ​രെ. സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന്‍റെ യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി, കോ​ഴ്സ് ദൈ​ർ​ഘ്യം: ആ​റ് മാ​സം, ഫീ​സ്: 7500 രൂ​പ, അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ, ക്ലാ​സ്: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം, സ​മ​യം: രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ. അ​പേ​ക്ഷാ ഫോ​റ​ത്തി​ന് സെ​ന​റ്റ് കാ​ന്പ​സി​ലെ SBI ബ്രാ​ഞ്ചി​ൽ A/C No. 57002299878 ൽ 100 ​രൂ​പ ഒ​ടു​ക്കി​യ ര​സീ​ത് സ​ഹി​തം പി.​എം.​ജി ജം​ഗ്ഷ​നി​ലെ CACEE ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0471 2302523.