Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷാ അ​പേ​ക്ഷ
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ/​വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ (2014 മു​ത​ൽ പ്ര​വേ​ശ​നം) ആ​റാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ് സി/ ​ബി​കോം/ ബി​ബി​എ/ ബി​എം​എം​സി/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 15 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി 18 വ​രെ​യും ഫീ​സ​ട​ച്ച് 20 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്8, എ​ക്സാ​മി​നേ​ഷ​ൻ​ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​റ്റ്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ 22ന​കം ല​ഭി​ക്ക​ണം. പ​രീ​ക്ഷ മാ​ർ​ച്ച് 12ന് ​ആ​രം​ഭി​ക്കും

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ (2014 മു​ത​ൽ പ്ര​വേ​ശ​നം) ആ​റാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​എ / ബി​എ​സ് സി/ ​ബി​എ​സ് സി ​ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍/ ബി​കോം/ ബി​ബി​എ/ ബി​എ മ​ൾ​ട്ടി​മീ​ഡ​യ/​ബി​സി​എ/ ബി​കോം ഓ​ണേ​ഴ്സ്/​ബി​കോം വൊ​കേ​ഷ​ണ​ൽ സ്ട്രീം/​ബി​എ​സ്ഡ​ബ്ല്യൂ/ ബി​ടി​എ​ച്ച്എം/ ബി​വി​സി/ ബി​എം​എം​സി/ ബി​എ വി​ഷ്വ​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ/​ബി​എ​ച്ച്എ/ ബി​കോം പ്ര​ഫ​ഷ​ണ​ൽ/ ബി​ടി​എ​ഫ്പി/ ബി​വോ​ക്/​ബി​ടി​എ/​ബി​എ ഫി​ലിം ആ​ന്‍റ് ടെ​ലി​വി​ഷ​ൻ/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 15 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും ഫീ​സ​ട​ച്ച് 20 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. പ​രീ​ക്ഷ മാ​ർ​ച്ച് 12ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷ

മൂ​ന്നാം വ​ർ​ഷ ബി​എ​സ് സി ​ന​ഴ്സിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​ർ​ച്ച് ഒ​ന്നി​ന് ആ​രം​ഭി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ (2012 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​ർ​ച്ച് ഒ​ന്നി​ന് ആ​രം​ഭി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (2014 മു​ത​ൽ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ‌ 18ന് ​ആ​രം​ഭി​ക്കും.

ക്വ​ട്ടേ​ഷ​ൻ

വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ട​യ​റു​ക​ൾ വി​ൽ​ക്കു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു. ക്വ​ട്ടേ​ഷ​ൻ 22ന് ​വൈ​കു​ന്നേ​രം നാ​ല് മ​ണി​ക്ക​കം ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ല​ഭി​ക്ക​ണം. പ​ര​സ്യ​ലേ​ലം 27ന് ​ന​ട​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.uoc.ac.in).

പ​രീ​ക്ഷാ​ഫ​ലം

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ്/​ഡി​പ്ലോ​മ ഇ​ൻ റ​ഷ്യ​ൻ ലാം​ഗേ​ജ് ആ​ന്‍റ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം

വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന് കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന വ​കു​പ്പ് അ​നു​വ​ദി​ച്ച അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ലാ/​കോ​ള​ജ് ശാ​സ്ത്ര, സാ​മൂ​ഹി​ക ശാ​സ്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​ർ​ക്ക് 23 മു​ത​ൽ മാ​ർ​ച്ച് ഒ​ന്ന് വ​രെ മൂ​ല്യ​നി​ർ​ണ​യം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വാ​സ​ന തി​യ​തി 16. അ​പേ​ക്ഷാ ഫോ​റ​വും മ​റ്റ് വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 9495657594, 9446244359.



ബി​കോം സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 27 മു​ത​ൽ
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​അ​പ്ലൈ​ഡ് കെ​മി​സ്ട്രി പ​രീ​ക്ഷാ​ഫ​ലം
പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖേ​ന​യു​ള്ള യു​ജി/​പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ഹാ​ൾ​ടി​ക്ക​റ്റ്
എം​ബി​എ പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി
ഗോ​ൾ​ഡ​ൻ ജൂ​ബി​ലി സു​വ​നീ​ർ: ടൈ​റ്റി​ലും ക​വ​ർ ഡി​സൈ​നും ക്ഷ​ണി​ച്ചു
എ​ല്‍​എ​ല്‍​എം കോ​ഴ്‌​സ് ര​ണ്ടു ബാ​ച്ചു​ക​ള്‍ ആ​രം​ഭി​ക്കും
ബി​ല്ലു​ക​ള്‍ 31 ന് ​മു​മ്പ് സ​മ​ര്‍​പ്പി​ക്ക​ണം
ബി​എം​എം​സി പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ളി​ല്‍ മാ​റ്റം
മ​ധ്യ​വേ​ന​ൽ അ​വ​ധി
കോ​സ്റ്റ്യൂം ആ​ൻ​ഡ് ഫാ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഡി​സൈ​ന​ർ ഷോ 15-​ന്
മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി ശി​ൽ​പ്പ​ശാ​ല 21 മു​ത​ൽ
ബി​എ​സ് സി ​സു​വോ​ള​ജി എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
എം​ബി​എ ഫു​ൾ​ടൈം/​പാ​ർ​ട്ട്ടൈം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പു​നഃ​പ്ര​വേ​ശ​നം/​സ്ട്രീം ചേ​ഞ്ച് നേ​ടി​യ​വ​ർ​ക്ക് ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം
എ​ൽ​എ​ൽ​ബി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം
ആ​റാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​ബി​എ ഹാ​ൾ​ടി​ക്ക​റ്റ്
ബി​ഐ​ഡി സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ഹാ​ൾ​ടി​ക്ക​റ്റ്
റി​വൈ​സ്ഡ് നാ​ക് അ​ക്രി​ഡി​റ്റേ​ഷ​ന്‍ ഫ്രെ​യിം വ​ര്‍​ക്ക്: ദ്വി​ദി​ന ശി​ല്‍​പ്പ​ശാ​ല
പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത് ഇ​ന്ന്
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.