University News
പ്രാ​ക്ടി​ക്ക​ൽ
2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബ​യോ​കെ​മി​സ്ട്രി, പോ​ളി​മ​ർ കെ​മി​സ്ട്രി, സു​വോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ യ​ഥാ​ക്ര​മം 12, 14, 27 തീ​യ​തി മു​ത​ൽ അ​ത​തു കോ​ള​ജു​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​വ വോ​സി

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന എം​കോം (ഫൈ​ന​ൽ) സ​പ്ലി​മെ​ന്‍റ​റി, എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് സ​പ്ലി​മെ​ന്‍റ​റി എ​ന്നി​വ​യു​ടെ വൈ​വ വോ​സി പ​രീ​ക്ഷ​ക​ൾ 14ന് ​രാ​വി​ലെ 10 മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ള​യ​ത്തു​ള​ള എ​സ്ഡി​ഇ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും.

ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് നാ​ഡ് വെ​ബ്സൈ​റ്റി​ൽ

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും 2003 ഏ​പ്രി​ൽ മു​ത​ൽ 2017 ജൂ​ലൈ വ​രെ​യു​ള​ള കാ​ല​യ​ള​വി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ പാ​സാ​യ​വ​രു​ടെ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് നാ​ഡ് വെ​ബ്സൈ​റ്റി​ൽ അ​പ്ലോ​ഡ് ചെ​യ്തി​ട്ടു​ണ്ട്. ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​നാ​യി cvl.nad.co.inഎ​ന്ന നാ​ഡ് വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്പോ​ൾ ല​ഭി​ക്കു​ന്ന അ​ക്നോ​ള​ജ്മെ​ന്‍റ് ഫോം, ​പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ്, തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​ടെ പ​ക​ർ​പ്പ് എ​ന്നി​വ​യു​മാ​യി 2003 2012 വ​ർ​ഷ​ത്തി​ലു​ള​ള​വ​ർ 18, 19, 21, 22 തീ​യ​തി​ക​ളി​ലും 2013 2017 വ​ർ​ഷ​ത്തി​ലു​ള​ള​വ​ർ 2019 ഫെ​ബ്രു​വ​രി 23, 25, 26, 27, 28 തീ​യ​തി​ക​ളി​ലും സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ഡ് സെ​ല്ലി​നെ സ​മീ​പി​ക്കു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: exams.keralauniversity.ac.in, www.nad.gov.in email: [email protected]


ടൈം​ടേ​ബി​ൾ

ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) (2011 12 അ​ഡ്മി​ഷ​ന് മു​ൻ​പു​ള​ള​ത്) എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 27 നും ​മാ​ർ​ച്ച് 13 നും ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ന്‍റ് ലി​റ്റ​റേ​ച്ച​ർ (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 28 വ​രെ അ​പേ​ക്ഷി​ക്കാം.

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ടം 2015, 2016 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2013 സ്കീം) ​മാ​ർ​ച്ച് 2019 (റെ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ കൂ​ടാ​തെ 16 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

2019 മാ​ർ​ച്ചി​ൽ ന​ട​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2015 സ്കീം ​റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് 13 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 മാ​ർ​ച്ചി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2018 സ്കീം ​റെ​ഗു​ല​ർ & 2015 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് 18 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ്

കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സം​യു​ക്ത സം​രം​ഭ​മാ​യ മോ​ഡ​ൽ ക​രി​യ​ർ സെ​ന്‍റ​ർ 16നു ​രാ​വി​ലെ 9.30 മു​ത​ൽ തി​രു​വ​ന​ന്ത​പു​രം പി​എം​ജി​യി​ലു​ള​ല സ്റ്റു​ഡ​ൻ​സ് സെ​ന്‍റ​റി​ലെ യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ൽ വ​ച്ച് ഒ​രു സൗ​ജ​ന്യ പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്കു​ന്നു. ബി​രു​ദ​ധാ​രി​ക​ളാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ത​സ്തി​ക​യി​ലെ 80 ഒ​ഴി​വു​ക​ളി​ലേ​യ്ക്കും, പ്ല​സ്ടു/​ത​ത്തു​ല്യ യോ​ഗ്യ​ത​യു​ള​ള​വ​ർ​ക്കാ​യി സെ​യി​ൽ​സ് ഓ​ഫീ​സ​റി​ന്‍റെ 50 ഒ​ഴി​വു​ക​ളി​ലേ​യ്ക്കു​മാ​യാ​ണ് പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്രാ​യ​പ​രി​ധി: 26 വ​യ​സ്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ് ഒ​ഴി​വു​ക​ൾ. പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 14നു ​രാ​ത്രി 12നു ​മു​ൻ​പാ​യി എ​ന്ന ലി​ങ്ക് വ​ഴി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.facebook.com/MCCTVM സ​ന്ദ​ർ​ശി​ക്കു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2304577 എ​ന്ന ന​ന്പ​റി​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്തി സ​മ​യ​ത്ത് ബ​ന്ധ​പ്പെ​ടു​ക.

പി​എ​ച്ച്ഡി ന​ൽ​കി

എ​സ്.​ശാ​ലി​നി , ധ​ന്യ ബി. ​ച​ന്ദ്ര​ൻ, വി.​എ​സ്. ശ്രീ​ല​ക്ഷ്മി (എ​ഡ്യൂ​ക്കേ​ഷ​ൻ), എ​ൻ.​എം. ബാ​ബു (ഇം​ഗ്ലീ​ഷ്), ടോം ​ആ​ന്‍റ​ണി (കൊ​മേ​ഴ്സ്), എ. ​റി​യാ​സ് (മാ​ത്ത​മാ​റ്റി​ക്സ്), എ.​ബി .ശ്രീ​ബ (ഫി​സി​ക്സ്) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.