University News
ക​ൺ​സ​ർ​വേ​ഷ​ൻ ബ​യോ​ള​ജി​സ്റ്റ്, സോ​ഷ്യോ​ള​ജി​സ്റ്റ്: മാ​ർ​ച്ച് എ​ട്ടി​ന​കം അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ല​​​ക്കാ​​​ട് സ​​​ർ​​​ക്കി​​​ളി​​​ന് കീ​​​ഴി​​​ലു​​​ള്ള ആ​​​റ​​​ളം വ​​​ന്യ​​​ജീ​​​വി ഡി​​​വി​​​ഷ​​​നി​​​ലും പീ​​​ച്ചി ഡി​​​വി​​​ഷ​​​ന് കീ​​​ഴി​​​ലു​​​ള്ള സൈ​​​ല​​​ന്‍റ് വാ​​​ലി നാ​​​ഷ​​​ണ​​​ൽ പാ​​​ർ​​​ക്കി​​​ലും ക​​​ൺ​​​സ​​​ർ​​​വേ​​​ഷ​​​ൻ ബ​​​യോ​​​ള​​​ജി​​​സ്റ്റ്, സോ​​​ഷ്യോ​​​ള​​​ജി​​​സ്റ്റ് ത​​​സ്തി​​​ക​​​ക​​​ളി​​​ൽ ക​​​രാ​​​ർ നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്നു. മൂ​​​ന്ന് ക​​​ൺ​​​സ​​​ർ​​​വേ​​​ഷ​​​ൻ ബ​​​യോ​​​ള​​​ജി​​​സ്റ്റി​​​നെ​​​യും ഒ​​​രു സോ​​​ഷ്യോ​​​ള​​​ജി​​​സ്റ്റി​​​നെ​​​യു​​​മാ​​​ണ് നി​​​യ​​​മി​​​ക്കു​​​ന്ന​​​ത്. മാ​​​ർ​​​ച്ച് എ​​​ട്ടി​​​ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.forest.kerala.gov.in
More News