University News
ടൈം​ടേ​ബി​ൾ
യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ടം, അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2013 സ്കീം ​റ​ഗു​ല​ർ/​ഇം​പ്രൂ​മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) 2015, 2016 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ മാ​ർ​ച്ച് ആ​റി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ ഫീ​സ്

മാ​ർ​ച്ച് 25 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി ത്രി​വ​ൽ​സ​ര എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് 2011 2014 ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ മേ​ഴ്സി ചാ​ൻ​സ് ഫീ​സാ​യ ര​ണ്ടാ​യി​രം രൂ​പ​യോ​ടൊ​പ്പം പ​രീ​ക്ഷാ ഫീ​സ് മാ​ർ​ച്ച് ഒ​ന്നു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് ആ​റു വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് എ​ട്ടു വ​രെ​യും അ​ട​ച്ച് ഒ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷ മാ​റ്റി

മാ​ർ​ച്ച് ഒ​ന്നി​നു ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി ഇ​ൻ​ഓ​ർ​ഗാ​നി​ക് കെ​മി​സ്ട്രി പ​രീ​ക്ഷ മാ​ർ​ച്ച് 11 നു ​ന​ട​ത്തും. മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്കു മാ​റ്റ​മി​ല്ല.