University News
വൈ​വാ വോ​സി
ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ എം​എ ഹി​ന്ദി പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി 26 ന് ​രാ​വി​ലെ 10.30 മു​ത​ൽ 12.30 വ​രെ​യും എം​എ ഹി​സ്റ്റ​റി (2016 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി 29 ന് ​രാ​വി​ലെ 10 മു​ത​ലും പാ​ള​യം വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ന​വം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷ​യു​ടെ വാ​ചാ പ​രീ​ക്ഷ ഏ​പ്രി​ൽ 1, 2 തീ​യ​തി​ക​ളി​ൽ സെ​ന​റ്റ് ഹൗ​സ് കാ​ന്പ​സി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
25 മു​ത​ൽ 29 വ​രെ ന​ട​ത്തു​ന്ന ര​ണ്ടാം വ​ർ​ഷ എം​എ (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ 2016 അ​ഡ്മി​ഷ​ൻ) വൈ​വാ വോ​സി പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

പ്രാ​ക്ടി​ക്ക​ൽ

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ (മൃ​ദം​ഗം) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 26 മു​ത​ൽ 27 വ​രെ​യും 2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ, 2019 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ (വീ​ണ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ യ​ഥാ​ക്ര​മം ഏ​പ്രി​ൽ 1 മു​ത​ൽ 3 വ​രെ​യും 4 മു​ത​ൽ 5 വ​രെ​യും ശ്രീ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പെ​ൻ​ഷ​ൻ​കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്

സ​ർ​വ​ക​ലാ​ശ​ല​യി​ൽ നി​ന്നും പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​വ​ർ 2019 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ മേ​യ് 15 വ​രെ മ​സ്റ്റ​ർ ചെ​യ്യു​ക​യോ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ക​യോ ചെ​യ്യ​ണം. അ​ല്ലാ​ത്ത​പ​ക്ഷം ജൂ​ണ്‍ മു​ത​ൽ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​ത​ല്ല. മ​സ്റ്റ​ർ ചെ​യ്യാ​ൻ തി​രി​ച്ച​റി​യ​ൽ രേ​ഖ ഹാ​ജ​രാ​ക്കേ​ണ്ട താ​ണ്. 201920 സാ​ന്പ​ത്തി​ക വ​ർ​ഷം ആ​ദാ​യ നി​കു​തി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന​വ​ർ പെ​ൻ​ഷ​ൻ സെ​ക്ഷ​നി​ൽ ന​ൽ​കേ​ണ്ട താ​ണ്.