Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ
പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ് നാ​ലി​ന് 10 മു​ത​ൽ ഒ​ന്നു വ​രെ തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ണ്‍​ഹി​ൽ ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തും. സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ച് ന്യൂ​ന​ത​ക​ൾ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ അ​പേ​ക്ഷ​ക​രു​ടെ പ്രൊ​ഫൈ​ലി​ൽ കൊ​ടു​ത്തി​ട്ടു​ണ്ട്. അ​പാ​ക​ത​ൾ ഉ​ണ്ടെ​ങ്കി​ൽ 25 നു​ള്ളി​ൽ പ​രി​ഹ​രി​ക്ക​ണം.

ടൈം​ടേ​ബി​ൾ

ര​ണ്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ​എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ​എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ 29 ന് ​ആ​രം​ഭി​ക്കു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.


സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ എ​ൽ​എ​ൽ​ബി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മൂ​ന്നാം സെ​മ​സ്റ്റ​ർ (2011 & 2013 സ്കീം) ​പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ട​ള്ള​വ​ർ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്ഷ​നി​ൽ എ​ട്ടു മു​ത​ൽ 17 വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.



പ​രീ​ക്ഷാ​ഫ​ലം
ബി​എ​ഡ് അ​ഡ്മി​ഷ​ന് 27 മു​ത​ൽ അ​പേ​ക്ഷി​ക്കാം
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം
ബി​പി​എ കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ മൂ​ന്ന്
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ
ടൈം​ടേ​ബി​ൾ
മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2019-20 ക​മ്യൂ​ണി​റ്റി ക്വാ​ട്ട, സ്പോ​ർ​ട്ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ
പ​രീ​ക്ഷാ​ഫീ​സ്
പ​രീ​ക്ഷാ​ഫീ​സ്
പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ നാ​ലി​ന്
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.