University News
പ​രീ​ക്ഷാ​കേ​ന്ദ്രം
സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ ബി​ഫാം (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഇ​നി മു​ത​ൽ കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ്, ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ കൈ​പ്പ​റ്റി പ്ര​സ്തു​ത കേ​ന്ദ്ര​ത്തി​ൽ ത​ന്നെ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കു​ക​യും ചെ​യ്യ​ണം.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2019 ഏ​പ്രി​ൽ 24 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​വ​ർ യ​ഥാ​ക്ര​മം എ​സ്ഡി​ഇ പാ​ള​യം, എ​സ്എ​ൻ കോ​ള​ജ് കൊ​ല്ലം, എ​സ്എ​ൻ കോ​ള​ജ് ചേ​ർ​ത്ത​ല എ​ന്നീ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് 17 മു​ത​ൽ ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി അ​താ​തു കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം.


ടൈം​ടേ​ബി​ൾ

26 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ബി​കോം (ആ​ന്വ​ൽ സ്കീം) ​ഡി​ഗ്രി പാ​ർ​ട്ട് മൂ​ന്ന് (2006 സ്കീം ​പ്രൈ​വ​റ്റ് റെ​ഗു​ല​ർ ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി), എ​സ്ഡി​ഇ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വ​ർ​ഷ​ത്തെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

പ​ത്താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2008 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) തീ​സി​സ് സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള​ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. 30 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ മേ​യ് മൂ​ന്നു വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ മേ​യ് ആ​റു വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജൂ​ണി​ൽ ആ​രം​ഭി​ക്കു​ന്ന ക​ന്പൈ​യ്ൻ​ഡ് ഒ​ന്ന് ര​ണ്ട് സെ​മ​സ്റ്റ​ർ, നാ​ല്, ആ​റ്, എ​ട്ട്, ഒ​ൻ​പ​ത് സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. 30 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ മേ​യ് മൂ​ന്നു വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ മേ​യ് ആ​റു വ​രെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മേ ക്യാ​ന്പ് ഫീ​സാ​യി ഓ​രോ പേ​പ്പ​റി​നും 75 രൂ​പ വീ​തം പ​ര​മാ​വ​ധി 300 രൂ​പ അ​ട​യ്ക്കേ​ണ്ട താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷാ​ഫ​ലം

സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ (2014 സ്കീം ​റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി, 2011 സ്കീം ​സ​പ്ലി​മെ​ന്‍റ​റി, 2006 സ്കീം ​മേ​ഴ്സി​ചാ​ൻ​സ്) നാ​ലാം സെ​മ​സ്റ്റ​ർ (2014 സ്കീം ​റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ജ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം) പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ വെ​ബ്സെ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 30 വ​രെ അ​പേ​ക്ഷി​ക്കാം.

ക്ലാ​സു​ക​ൾ ഇ​ല്ല

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന എ​ല്ലാ കോ​ഴ്സു​ക​ൾ​ക്കും 14 മു​ത​ൽ 21 വ​രെ ക്ലാ​സു​ക​ൾ ഉ​ണ്ട ായി​രി​ക്കു​ന്ന​ത​ല്ല.


അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള ല​യോ​ള കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സ്, ശ്രീ​കാ​ര്യം, തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തു​ന്ന എം​എ​സ്ഡ​ബ്യൂ & എം​എ​എ​ച്ച്ആ​ർ​എം കോ​ഴ്സു​ക​ളി​ലേ​യ്ക്ക് മേ​യ് ര​ണ്ടു മു​ത​ൽ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ മൂ​ന്ന്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.