University News
ടൈം​​ടേ​​ബി​​ൾ
2019 ഏ​​പ്രി​​ലി​​ൽ ന​​ട​​ക്കു​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് ബി​​കോം കൊ​​മേ​​ഴ്സ് ആ​​ൻ​​ഡ് ടാ​​ക്സ് പ്രൊ​​സീ​​ജി​​യ​​ർ ആ​​ൻ​​ഡ് പ്രാ​​ക്ടീ​​സ്, ബി​​കോം കൊ​​മേ​​ഴ്സ് ആ​​ൻ​​ഡ് ടൂ​​റി​​സം ആ​​ൻ​​ഡ് ട്രാ​​വ​​ൽ മാ​​നേ​​ജ്മെ​​ന്‍റ്, ബി​​കോം കൊ​​മേ​​ഴ്സ് ആ​​ൻ​​ഡ് ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് കാ​​റ്റ​​റിം​​ഗ് ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ/​​പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യം ആ​​ൻ​​ഡ് വൈ​​വാ​​വോ​​സി പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് ര​​ണ്ട്, മൂ​​ന്ന് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ഏ​​ഴാം സെ​​മ​​സ്റ്റ​​ർ, എ​​ട്ടാം സെ​​മ​​സ്റ്റ​​ർ ബി​​ഡെ​​സ്സ് ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം മേ​​യ് ര​​ണ്ടി​​നും ഏ​​പ്രി​​ൽ 29 നും ​​ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

2019 ഏ​​പ്രി​​ൽ 11ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ക​​ന്പൈ​​ൻ​​ഡ് ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2008 സ്കീം ​​സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ മേ​​യ് 21ന് ​​ന​​ട​​ത്തും. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ​​കേ​​ന്ദ്രം

26 മു​​ത​​ൽ മേ​​യ് എ​​ട്ടു​​വ​​രെ ന​​ട​​ക്കു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് ഡി​​ഗ്രി പ​​രീ​​ക്ഷ​​യി​​ൽ കൊ​​ല്ലം ബി​​എ​​ഡ് സെ​​ന്‍റ​​റി​​ന്‍റെ പ​​രീ​​ക്ഷാ​​കേ​​ന്ദ്രം ക​​ർ​​മ​​ല​​റാ​​ണി ട്രെ​​യി​​നിം​​ഗ് കോ​​ള​​ജ് കൊ​​ല്ലം ആ​​യി​​രി​​ക്കും.

പ​​രീ​​ക്ഷാ​​ഫീ​​സ്

മേ​​യ് 27ന് ​​ആ​​രം​​ഭി​​ക്കു​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ത്സ​​ര യൂ​​ണി​​റ്റ​​റി എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് പി​​ഴ കൂ​​ടാ​​തെ മേ​​യ് ആ​​റു​​വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ മേ​​യ് എ​​ട്ട് വ​​രെ​​യും 125 രൂ​​പ പി​​ഴ​​യോ​​ടെ മേ​​യ് 10 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ​​ഫ​​ലം

2018 ന​​വം​​ബ​​റി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം വ​​ർ​​ഷ ബി​​ഫാം (സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മേ​​യ് 15വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2018 ന​​വം​​ബ​​റി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ്ഡ് (2018 സ്കീം ​​റെ​​ഗു​​ല​​ർ), (2015 സ്കീം ​​സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷാ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ.

സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

2018 ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ത്തി​​യ ഏ​​ഴാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2013 സ്കീം), 2018 ​​ന​​വം​​ബ​​റി​​ൽ ന​​ട​​ത്തി​​യ എ​​ട്ടാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​എ/​​ബി​​കോം/​​ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി, മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ യൂ​​ണി​​റ്റ​​റി എ​​ൽ.​​എ​​ൽ.​​ബി (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി​​ചാ​​ൻ​​സ്, 2011 അ​​ഡ്മി​​ഷ​​ൻ) എ​​ന്നീ പ​​രീ​​ക്ഷ​​ക​​ളു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷി​​ച്ചി​​ട്ടു​​ള​​ള വി​​ദ്യാ​​ർ​​ത്ഥി​​ക​​ൾ ഫോ​​ട്ടോ പ​​തി​​ച്ച ഐ​​ഡി കാ​​ർ​​ഡും ഹാ​​ൾ​​ടി​​ക്ക​​റ്റു​​മാ​​യി 26 മു​​ത​​ൽ മേ​​യ് നാ​​ല്‌​​വ​​രെ​​യു​​ള​​ള പ്ര​​വൃ​​ത്തി ദി​​ന​​ങ്ങ​​ളി​​ൽ റീ​​വാ​​ല്യു​​വേ​​ഷ​​ൻ സെ​​ക്‌​​ഷ​​നി​​ൽ ഹാ​​ജ​​രാ​​ക​​ണം.

സ​​ന്പ​​ർ​​ക്ക ക്ലാ​​സു​​ക​​ൾ

വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ കേ​​ന്ദ്രം സ​​ന്പ​​ർ​​ക്ക ക്ലാ​​സു​​ക​​ൾ 27, 28 തീ​​യ​​തി​​ക​​ളി​​ൽ കാ​​ര്യ​​വ​​ട്ടം, എ​​സ്ഡി​​ഇ പാ​​ള​​യം, കൊ​​ല്ലം സെ​​ന്‍റ​​റു​​ക​​ളി​​ൽ ഉ​​ണ്ടാ​​യി​​രി​​ക്കും. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.ideku.net, www.id eku.net സ​​ന്ദ​​ർ​​ശി​​ക്കു​​ക.

കൊ​​ല്ലം സെ​​ന്‍റ​​റി​​ലെ എം.​​കോം മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ കോ​​ണ്‍​ടാ​​ക്ട് ക്ലാ​​സു​​ക​​ൾ 27 ന് (​​യു​​ഐ​​ടി മു​​ള​​ങ്കാ​​ട​​കം) ആ​​രം​​ഭി​​ക്കും.

അ​​പേ​​ക്ഷ ക്ഷ​​ണി​ച്ചു

ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഇം​​ഗ്ലീ​​ഷ് ന​​ട​​ത്തു​​ന്ന അ​​ഡ്വാ​​ൻ​​സ്ഡ് പോ​​സ്റ്റ് ഗ്രാ​ജ്വേ​​റ്റ് ഡി​​പ്ലോ​​മ ഇ​​ൻ ഇം​​ഗ്ലീ​​ഷ് ഫോ​​ർ ക​മ്യൂ​​ണി​​ക്കേ​​ഷ​​ൻ (പാ​​ർ​​ട്ട് ടൈം ​​സാ​​യാ​​ഹ്ന കോ​​ഴ്സ്) ക്ലാ​​സു​​ക​​ൾ ജൂ​​ണ്‍ 14ന് ​​ആ​​രം​​ഭി​​ക്കും. അം​​ഗീ​​കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല ബി​​രു​​ദ​​മാ​​ണ് അ​​ടി​​സ്ഥാ​​ന യോ​​ഗ്യ​​ത.

സ​​ർ​​വ​​ക​​ലാ​​ശാ​​ല കാ​​ഷ് കൗ​​ണ്ട​​റി​​ൽ 30 രൂ​​പ ചെ​​ല്ലാ​​ൻ അ​​ട​​ച്ച​​ശേ​​ഷം ഏ​​പ്രി​​ൽ 29 മു​​ത​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഇം​​ഗ്ലീ​​ഷി​​ൽ നി​​ന്നും അ​​പേ​​ക്ഷാ​​ഫോം വാ​​ങ്ങാം. മേ​​യ് 22ന് ​​രാ​​വി​​ലെ 10ന് ​​ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഇം​​ഗ്ലീ​​ഷി​​ൽ ന​​ട​​ത്തു​​ന്ന പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യി​​ൽ ല​​ഭി​​ക്കു​​ന്ന മാ​​ർ​​ക്കി​​നെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ് കോ​​ഴ്സി​​ലേ​​യ്ക്കു​​ള​​ള പ്ര​​വേ​​ശ​​നം. അ​​പേ​​ക്ഷ​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി മേ​​യ് ആ​​റ്.