Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷാ​ഫ​ലം
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (ഫു​ൾ​ടൈം/​പാ​ർ​ട്ട് ടൈം), ​മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (പാ​ർ​ട്ട് ടൈം), 2013 ​സ്കീം ജ​നു​വ​രി 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ (ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ്, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 20 വ​രെ​യും പി​ഴ​യോ​ടെ 23 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

13ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് Research Proposal Preparation and Presentation and Interface with External Board പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ജൂ​ണ്‍ 12ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ, 22ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2013, 2014 & 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ബി​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി​യു​ടെ പ്രാ​ക്ടി​ക്ക​ൽ 9, 10 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ജ​നു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി​യു​ടെ പ്രാ​ക്ടി​ക്ക​ൽ 14, 15 തീ​യ​തി​ക​ളി​ൽ അ​ത​തു പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്രം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 20ന് ​തു​ട​ങ്ങാ​നി​രി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ യ​ഥാ​ക്ര​മം എ​സ്ഡി​ഇ പാ​ള​യം, എ​സ്എ​ൻ കോ​ള​ജ് കൊ​ല്ലം, എ​സ്എ​ൻ കോ​ള​ജ് ചേ​ർ​ത്ത​ല എ​ന്നീ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് 13 മു​ത​ൽ ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി അ​ത​തു കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം.



ടൈം​ടേ​ബി​ൾ
പ​രീ​ക്ഷാ​ഫീ​സ്
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം - 2019 - മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട ലി​ങ്ക്
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു; 17 മു​ത​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം
പ​രീ​ക്ഷാ​കേ​ന്ദ്രം
പ​രീ​ക്ഷാ​കേ​ന്ദ്രം
പ​രീ​ക്ഷാ​കേ​ന്ദ്രം
ടൈം​ടേ​ബി​ൾ
ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്
ബി​എ മ്യൂ​സി​ക് ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2019
സേ ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്
ബി​പി​എ മേ​ഴ്സി​ചാ​ൻ​സ് ​പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ
പ്രാ​​ക്ടി​​ക്ക​​ൽ
പ്രാ​ക്ടി​ക്ക​ൽ
ടൈം​ടേ​ബി​ൾ
ആ​റാം സെ​മ​സ്റ്റ​ർ ബി​എ പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
ബി​എ​ഡ് അ​ഡ്മി​ഷ​ന് 27 മു​ത​ൽ അ​പേ​ക്ഷി​ക്കാം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.