Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ
13ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ പാ​ർ​ട്ട് മൂ​ന്ന് ബി​കോം ആ​നു​വ​ൽ സ്കീ​മി​ന്‍റെ പ​രീ​ക്ഷ​യ്ക്ക് എ​സ്ഡി കോ​ള​ജ് ആ​ല​പ്പു​ഴ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ എം​എ​സ്എം കോ​ള​ജ് കാ​യം​കു​ള​ത്തി​ലും സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഫോ​ർ വി​മ​ൻ ആ​ല​പ്പു​ഴ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ടി​കെ​എം​എം കോ​ള​ജ് ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ലും മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ എം​ജി കോ​ള​ജ് തി​രു​വ​ന​ന്ത​പു​ര​ത്തും എ​ൻ​എ​സ്എ​സ് കോ​ള​ജ് പ​ന്ത​ളം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031656147, 3031756001 മു​ത​ൽ 3031756161 വ​രെ​യു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ സെ​ന്‍റ്.​സി​റി​ൽ​സ് കോ​ള​ജ് അ​ടൂ​രി​ലും ബാ​ക്കി​യു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ കെ​വി​വി​എ​സ് കോ​ള​ജ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലും ഗ​വ.​സം​സ്കൃ​ത കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031602128 മു​ത​ൽ 3031602300 വ​രെ​യു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ഗ​വ.​കോ​ള​ജ് കാ​ര്യ​വ​ട്ട​ത്തും ഗ​വ.​കോ​ള​ജ് നെ​ടു​മ​ങ്ങാ​ട് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031621161 മു​ത​ൽ 3031621253 വ​രെ​യു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ഗ​വ.​കോ​ള​ജ് ആ​റ്റി​ങ്ങ​ലി​ലും എ​സ്.​എ​ൻ കോ​ള​ജ് ചേ​ർ​ത്ത​ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031648267 മു​ത​ൽ 3031648499 വ​രെ​യു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജി​ലും സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജ് തു​ന്പ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും ധ​നു​വ​ച്ച​പു​രം വി​ടി​എം​എ​ൻ​എ​സ്എ​സ് കോ​ള​ജി​ലും എ​സ്എ​ൻ കോ​ള​ജ് പു​ന​ലൂ​ർ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ് പ​ത്ത​നാ​പു​ര​ത്തും എ​സ്.​എ​ൻ കോ​ള​ജ് ഫോ​ർ വി​മ​ൻ​സ് കൊ​ല്ലം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും ശ്രീ.​വി​ദ്യാ​ധി​രാ​ജാ കോ​ള​ജ് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും എം​എം​എ​ൻ​എ​സ്എ​സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031628225 മു​ത​ൽ 3031628301 വ​രെ​യു​ള​ള​വ​ർ ബി​ജെ​എം കോ​ള​ജ് ച​വ​റ​യി​ലും പ​രീ​ക്ഷ എ​ഴു​ത​ണം.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ൽ ആ​രം​ഭി​ക്കു​ന്ന ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ ( (IIIrd year 20.05.2019, IInd year 31.05.2019, Ist year 17.06.2019) ) സ​പ്ലി​മെ​ന്‍റ​റി ന്യൂ ​സ്കീം, ആ​നു​വ​ൽ (2013 & 2014 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ എ​സ്ഡി​ഇ പാ​ള​യം, കൊ​ല്ലം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ സെ​ന്‍റ്.​ജോ​ണ്‍​സ് കോ​ള​ജ് അ​ഞ്ച​ൽ, ആ​ല​പ്പു​ഴ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ സെ​ന്‍റ്.​മൈ​ക്കി​ൾ​സ് കോ​ള​ജ് ചേ​ർ​ത്ത​ല എ​ന്നീ സെ​ന്‍റ​റു​ക​ളി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​തേ സെ​ന്‍റ​റി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ഹാ​ൾ​ടി​ക്ക​റ്റും ഐ​ഡി പ്രൂ​ഫു​മാ​യി അ​താ​ത് സെ​ന്‍റ​റി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

പെ​ൻ​ഷ​ൻ​കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്

സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റ് ന​ട​പ്പാ​ക്കു​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ലേ​യ്ക്ക് (MEDISEP) ഇ​നി​യും അ​പേ​ക്ഷി​ച്ചി​ട്ടി​ല്ലാ​ത്ത സ​ർ​വ​ക​ലാ​ശാ​ല പെ​ൻ​ഷ​ൻ​കാ​ർ പ്ര​സ്തു​ത അ​പേ​ക്ഷ 20ന് ​മു​ൻ​പ് നി​ർ​ബ​ന്ധ​മാ​യും സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ർwww.kufinance.info എ​ന്ന വെ​ബ്സൈ​റ്റി​ൽ pension spotൽ ​ന​ൽ​കി​യി​ട്ടു​ള​ള ഫോ​റ​ത്തി​ൽ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ചേ​ർ​ത്ത​തി​നു​ശേ​ഷം പ്ര​സ്തു​ത ഫോ​റ​ത്തി​ന്‍റെ print out ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം പെ​ൻ​ഷ​ൻ സെ​ക്‌​ഷ​നി​ൽ ന​ൽ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2018 ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന സി​ബി​സി​എ​സ് ബി​കോം ര​ണ്ടാം സെ​മ​സ്റ്റ​ർ 2017 അ​ഡ്മി​ഷ​ൻ (റെ​ഗു​ല​ർ), 2016 അ​ഡ്മി​ഷ​ൻ (ഇം​പ്രൂ​വ്മെ​ന്‍റ്), 2015, 2014, 2013 അ​ഡ്മി​ഷ​ൻ (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി 27വ​രെ അ​പേ​ക്ഷി​ക്കാം. ക​ര​ട് മാ​ർ​ക്ക്ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

2018 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ (എ​ഫ്ഡി​പി​സി​ബി​സി​എ​സ് 2013 അ​ഡ്മി​ഷ​ൻ മു​ത​ൽ 2017 അ​ഡ്മി​ഷ​ൻ വ​രെ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി 27വ​രെ അ​പേ​ക്ഷി​ക്കാം

2018 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് സ​യ​ൻ​സ് (2014 & 2015 സ​പ്ലി​മെ​ന്‍റ​റി, 2016 ഇം​പ്രൂ​വ്മെ​ന്‍റ്), ബി​എം​എ​സ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് (2017 റെ​ഗു​ല​ർ) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 27 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി ഗ്രൂ​പ്പ് 2 (മ), ​ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ൻ​ഡ് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2015, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് (2017 റെ​ഗു​ല​ർ/2016 ഇം​പ്രൂ​വ്മെ​ന്‍റ്/2015 സ​പ്ലി​മെ​ന്‍റ​റി), ഗ്രൂ​പ്പ് 2 (യ) ​ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (320) (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2015, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) എ​ന്നീ ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 27വ​രെ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം 2018 ന​വം​ബ​ർ ഡി​സം​ബ​ർ, 2019 ജ​നു​വ​രി ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ്രീ​വി​യ​സ്/​ഫൈ​ന​ൽ എം​എ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ 15നു​ശേ​ഷം പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് കൈ​പ്പ​റ്റ​ണം.

സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി ക്ലാ​സു​ക​ൾ 18 മു​ത​ൽ കാ​ര്യ​വ​ട്ടം, എ​സ്ഡി​ഇ പാ​ള​യം, കൊ​ല്ലം സെ​ന്‍റ​റു​ക​ളി​ൽ ആ​രം​ഭി​ക്കും. കാ​ര്യ​വ​ട്ടം സെ​ന്‍റ​റി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം ക്ലാ​സു​ക​ൾ 11ന് ​ആ​രം​ഭി​ക്കും. 201719 എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രാ​തി​ക​ൾ 15 ദി​വ​സ​ത്തി​ന​കം കോ​ഓ​ർ​ഡി​നേ​റ്റ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം.

ടൈം​ടേ​ബി​ൾ

2019 മേ​യ് ജൂ​ണ്‍ മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഒ​ന്നും ര​ണ്ടും മൂ​ന്നും വ​ർ​ഷ ബി​കോം വി​ത്ത് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (ത്രീ​മെ​യി​ൻ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.



ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം - 2019 - മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട ലി​ങ്ക്
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു; 17 മു​ത​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം
പ​രീ​ക്ഷാ​കേ​ന്ദ്രം
പ​രീ​ക്ഷാ​കേ​ന്ദ്രം
പ​രീ​ക്ഷാ​കേ​ന്ദ്രം
ടൈം​ടേ​ബി​ൾ
ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്
ബി​എ മ്യൂ​സി​ക് ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2019
സേ ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്
ബി​പി​എ മേ​ഴ്സി​ചാ​ൻ​സ് ​പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ
പ്രാ​​ക്ടി​​ക്ക​​ൽ
പ്രാ​ക്ടി​ക്ക​ൽ
ടൈം​ടേ​ബി​ൾ
ആ​റാം സെ​മ​സ്റ്റ​ർ ബി​എ പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
ബി​എ​ഡ് അ​ഡ്മി​ഷ​ന് 27 മു​ത​ൽ അ​പേ​ക്ഷി​ക്കാം
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.