University News
പ​രീ​ക്ഷാ​ഫ​ലം
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം 2018 ഡി​സം​ബ​ർ 2019 ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും വ​ർ​ഷ എം​എ ഹി​ന്ദി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ ജൂ​ണ്‍ ഏ​ഴി​നു​ശേ​ഷം പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് കൈ​പ്പ​റ്റ​ണം.

2019 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ബ​യോ​ടെ​ക്നോ​ള​ജി, ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി മ​ൾ​ട്ടി​മേ​ജ​ർ, ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (248), ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (320), ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ൻ​ഡ് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ ഗ്രൂ​പ്പ് 2(മ) (2016 ​അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), ബി​വോ​ക് സോ​ഫ്റ്റ്വെ​യ​ർ ഡെ​വ​ല​പ്പ്മെ​ന്‍റ് (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014 & 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ 12വ​രെ അ​പേ​ക്ഷി​ക്കാം.

2019 ഏ​പ്രി​ലി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ആ​ർ​സി​ബി​സി​എ​സ് ബി​കോം ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ ഡി​ഗ്രി, ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് (338) എ​ന്നീ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ 12വ​രെ അ​പേ​ക്ഷി​ക്കാം.

2019 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​സി​എ ക​രി​യ​ർ റി​ലേ​റ്റ​ഡ്, ബി​ബി​എ (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ & 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) എ​ന്നീ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി ജൂ​ണ്‍ 12വ​രെ അ​പേ​ക്ഷി​ക്കാം.

തു​ട​ർ​മൂ​ല്യ​നി​ർ​ണ​യ മാ​ർ​ക്ക്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 201718 എം​എ മ​ല​യാ​ള​ത്തി​ന്‍റെ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ തു​ട​ർ​മൂ​ല്യ​നി​ർ​ണ​യ മാ​ർ​ക്ക് പ്ര​സി​ദ്ധീ​ക​രി​ച്ചു (). പ​രാ​തി​ക​ൾ ജൂ​ണ്‍ 10ന് ​മു​ൻ​പ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​ക്ക് രേ​ഖാ​മൂ​ലം സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷാ​ഫീ​സ്

ജൂ​ണ്‍ 20ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 31 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ മൂ​ന്നു​വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ ആ​റു​വ​രെ​യും അ​പേ​ക്ഷി​ക്കാം.
ജൂ​ണ്‍ 12 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ബി​പി​എ മേ​ഴ്സി​ചാ​ൻ​സ് (ആ​ന്വ​ൽ സ്കീം) ​പ​രീ​ക്ഷ​യ്ക്ക് ജൂ​ണ്‍ ഒ​ന്നു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ മൂ​ന്നു​വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ നാ​ലു​വ​രെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ 7500 രൂ​പ മെ​ഴ്സി​ചാ​ൻ​സ് ഫീ​സും ആ​കെ ഫീ​സി​ന്‍റെ അ​ഞ്ച് ശ​ത​മാ​നം തു​ക​യും അ​ധി​ക​മാ​യി അ​ട​യ്ക്ക​ണം.

ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​സി​എ/​ബി​പി​എ/​ബി​എ​സ്‌​ഡ​ബ്ല്യൂ/​ബി​വോ​ക് മെ​യ് 2019 ഇം​പ്രൂ​വ്മെ​ന്‍റ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 28 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും അ​പേ​ക്ഷി​ക്കാം.

2019 ജൂ​ണി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം (2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2013 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യ്ക്ക് 28 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 31ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​സി​എ, സ​പ്ലി​മെ​ന്‍റ​റി, ന്യൂ ​സ്കീം, ആ​ന്വ​ൽ (2013 &2014 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ സെ​ന​റ്റ് ഹൗ​സ് കാ​ന്പ​സ് എ​സ്ഡി​ഇ പാ​ള​യം, കൊ​ല്ലം ജി​ല്ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജ് അ​ഞ്ച​ൽ, ആ​ല​പ്പു​ഴ ജി​ല്ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് ചേ​ർ​ത്ത​ല എ​ന്നീ സെ​ന്‍റ​റു​ക​ളി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​തേ സെ​ന്‍റ​റി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ഹാ​ൾ​ടി​ക്ക​റ്റും ഐ​ഡി പ്രൂ​ഫു​മാ​യി അ​താ​ത് സെ​ന്‍റ​റി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

മെ​രി​റ്റ് സ്കോ​ള​ർ​ഷി​പ്പ് സാ​ധ്യ​താ ലി​സ്റ്റ്

201718 വ​ർ​ഷ​ത്തി​ൽ വി​വി​ധ ബി​രു​ദ​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ൽ യൂ​ണി​വേ​ഴ്സി​റ്റി മെ​രി​റ്റ് സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ സാ​ധ്യ​താ ലി​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള പ​രാ​തി​ക​ളു​ള്ള​വ​ർ 31 ന​കം പ്രി​ൻ​സി​പ്പ​ൽ മു​ഖാ​ന്തി​രം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​റി​യി​ക്ക​ണം. 31 ന് ​ശേ​ഷം ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. സാ​ധ്യ​താ​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​തു​കൊ​ണ്ട് മാ​ത്രം സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ക്കു​ന്ന​തി​ന് അ​ർ​ഹ​ത ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം 201920 ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ / സെ​ന്‍റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ 201920 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു (). . ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന തീ​യ​തി ജൂ​ൺ 10.

എ​ല്ലാ കോ​ള​ജു​ക​ളി​ലേ​യും മെ​റി​റ്റ് സീ​റ്റു​ക​ളി​ലേ​ക്കും എ​സ്‌​സി/​എ​സ്ടി/ എ​സ്ഇ​ബി​സി സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്കും ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി​യാ​യി​രി​ക്കും അ​ലോ​ട്ട്മെ​ന്‍റ്. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്ക​ണം.

ക​മ്യൂ​ണി​റ്റി ക്വാ​ട്ട, സ്പോ​ർ​ട്ട്സ് ക്വാ​ട്ട പ്ര​വേ​ശ​ന​ങ്ങ​ൾ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തും. സ്പോ​ർ​ട്ട്സ് ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ലെ സ്പോ​ർ​ട്സ് കോ​ള​ത്തി​ന് നേ​രെ "യെ​സ് ’ എ​ന്ന് രേ​ഖ​പ്പെ​ടു​ത്ത​ണം. സ്പോ​ർ​ട്ട്സ് ഇ​നം, ഏ​തു ത​ല​ത്തി​ലെ നേ​ട്ട​മാ​ണ് എ​ന്നി​വ സെ​ല​ക്ട് ചെ​യ്തി​രി​ക്ക​ണം. സ്പോ​ർ​ട്സ് നേ​ട്ട​ങ്ങ​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്കാ​ൻ ചെ​യ്ത് അ​പ്ലോ​ഡ് ചെ​യ്യു​വാ​നും ക​മ്യൂ​ണി​റ്റി ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​വാ​നും ഉ​ള്ള വി​ശാ​ദാം​ശ​ങ്ങ​ൾ പി​ന്നീ​ട് ന​ൽ​കും. ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലു​ള്ള എ​ല്ലാ ഫീ​സു​ക​ളും ഓ​ണ്‍​ലൈ​ൻ വ​ഴി മാ​ത്രം അ​ട​യ്ക്ക​ണം. ഡി​മാ​ന്‍റ് ഡ്രാ​ഫ്റ്റ്, ചെ​ക്ക് എ​ന്നി​വ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

സം​ശ​യ​നി​വാ​ര​ണ​ത്തി​ന് എ​ല്ലാ പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ലും 8281883052, 8281883053 എ​ന്നീ ഹെ​ൽ​പ്പ്ലൈ​ൻ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തേ​യ്ക്ക് അ​യ​യ്ക്കേ​ണ്ട​തി​ല്ല. ആ​യ​ത് പ്ര​വേ​ശ​ന സ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്കി​യാ​ൽ മ​തി​യാ​കും.