Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​സി​എ പ്ര​വേ​ശ​ന കൗ​ണ്‍​സ​ലിം​ഗ് 13, 14 തി​യ​തി​ക​ളി​ൽ
കാ​ന്പ​സ്, വ​ട​ക​ര, മു​ട്ടി​ൽ, കു​റ്റി​പ്പു​റം, മ​ഞ്ചേ​രി, പു​തു​ക്കാ​ട്, ത​ളി​ക്കു​ളം, തൃ​ശൂ​ർ ഡോ.​ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​ർ, മ​ണ്ണാ​ർ​ക്കാ​ട് എ​ന്നീ സി​സി​എ​സ്ഐ​ടി​ക​ളി​ലേ​ക്കു​ള്ള എം​സി​എ പ്ര​വേ​ശ​ന കൗ​ണ്‍​സ​ലിം​ഗ് 13, 14 തി​യ​തി​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലെ ടാ​ഗോ​ർ നി​കേ​ത​ൻ ഹാ​ളി​ൽ ന​ട​ക്കും. മേ​യ് 13ന് ​രാ​വി​ലെ പ​ത്തി​ന് റാ​ങ്ക് ഒ​ന്ന് മു​ത​ൽ 200 വ​രെ​യു​ള്ള​വ​രും, ഉ​ച്ച​യ്ക്ക് 1.30ന് 201 ​മു​ത​ൽ 400 വ​രെ​യു​ള്ള​വ​രും ഹാ​ജ​രാ​ക​ണം. 14ന് ​രാ​വി​ലെ പ​ത്ത് 401 മു​ത​ൽ റാ​ങ്കു​ള്ള​വ​രും ഹാ​ജ​രാ​ക​ണം. വെ​ബ്സൈ​റ്റി​ൽ നി​ന്നും അ​ഡ്മി​റ്റ് കാ​ർ​ഡും ആ​ന്‍റി റാ​ഗിം​ഗ് അ​ഫി​ഡ​വി​റ്റും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് (www.cuonline.ac.in) സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും കോ​ഴ്സ് ഫീ​സും സ​ഹി​തം എ​ത്ത​ണം.

നാ​ലാം സെ​മ​സ്റ്റ​ർ യു​ജി ഹാ​ൾ​ടി​ക്ക​റ്റ്

പ​ത്തി​ന് തു​ട​ങ്ങു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ (സി​യു​സി​എ​സ്എ​സ്) ബി​എ/ ബി​എ​സ് സി/ ​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/​ബി​എം​എം​സി റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റും ടൈം​ടേ​ബി​ളും വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ്/​എം​എ അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം.

സി​ൻ​ഡി​ക്ക​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ഴി​ന്

സി​ൻ​ഡി​ക്ക​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ഴി​ന് രാ​വി​ലെ പ​ത്ത് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​രു വ​രെ സെ​ന​റ്റ് ഹൗ​സി​ൽ ന​ട​ക്കും. 104 അം​ഗ സെ​ന​റ്റി​ൽ നി​ന്ന് സ​ർ​വ​ക​ലാ​ശാ​ലാ നി​യ​മം 21 (മ) ​പ്ര​കാ​രം 25 മ​ത്സ​രാ​ർ​ഥി​ക​ളി​ൽ നി​ന്നും 11 പേ​രേ​യും, 21 (യ) ​പ്ര​കാ​രം ര​ണ്ട് മ​ത്സ​രാ​ർ​ഥി​ക​ളി​ൽ നി​ന്നും ഒ​രു വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​യേ​യു​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. വോ​ട്ടെ​ണ്ണ​ൽ അ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സെ​ന​റ്റ് ഹൗ​സി​ൽ ന​ട​ക്കും.



എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (റ​ഷ്യ​ൻ) ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
സ്വീ​ക​ര​ണ​വും സ​ര്‍​വ​ക​ലാ​ശാ​ലാ ജ​ഴ്‌​സി പ്ര​കാ​ശ​ന​വും
ഫി​നാ​ൻ​സ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
എംകോം പ്രോജക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ പ​രീ​ക്ഷ​യും
ബി​എ​ച്ച്എം സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
ഇ​ന്ന് പ്ര​വൃ​ത്തി ദി​നം
പി​എ​ച്ച്ഡി
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല നീ​ന്ത​ൽ​കു​ളം പ​രി​ശീ​ല​ന​ത്തി​ന് സ​ജ്ജം
എം​എ മ​ല​യാ​ളം ഡ​സ​ർ​ട്ടേ​ഷ​ൻ
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
വി​ഇ​ഒ പ​രീ​ക്ഷാ കോ​ച്ചിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു
ശി​ല്‍​പ​ശാ​ല 23 മു​ത​ല്‍
പി​എ​ച്ച്ഡി
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
പ്ര​ഫ​ഷ​ണ​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് കോ​ഴ്‌​സ് 30 മു​ത​ല്‍
സാ​ക് ഓ​റി​യ​ന്‍റേ​ഷ​ൻ 19-ന് ​കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ
വി​ഇ​ഒ പ​രീ​ക്ഷാ പ​രി​ശീ​ല​നം
ട്രെ​യി​നിം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഭി​മു​ഖം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.