Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​ട​ത്തു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ബി​എ സോ​ഷ്യോ​ള​ജി, ബി​കോം കോ​ഓ​പ്പ​റേ​ഷ​ൻ, ബി​എ ഇ​ക്ക​ണോ​മി​ക്സ് 2017 ബാ​ച്ചി​ന്‍റെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ www.ideku.net എ​ന്ന വെ​ബ്സൈ​റ്റി​ൽ. പ​രാ​തി​ക​ൾ 15 ദി​വ​സ​ത്തി​ന​കം കോ​ഓ​ർ​ഡി​നേ​റ്റ​ർ​ക്ക് ന​ൽ​ക​ണം.

ടൈം​ടേ​ബി​ൾ

ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ (2015 സ്കീം & 2011 ​സ്കീം) പ്രോ​ജ​ക്ട് & വൈ​വ പ​രീ​ക്ഷ 11, 12, 13, 14 തീ​യ​തി​ക​ളി​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​മാ​ർ​ച്ച് 2019 (സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ബ്രാ​ഞ്ച് 14, 17 തീ​യ​തി​ക​ളി​ൽ ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, ബാ​ർ​ട്ട​ണ്‍​ഹി​ല്ലി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം

ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​പി​എ/​ബി​സി​എ/​ബി​എ​സ്ഡ​ബ്യൂ/​ബി​വോ​ക് കോ​ഴ്സു​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 12 വ​രെ അ​പേ​ക്ഷി​ക്കാം.


ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ്
പ്ര​സി​ദ്ധീ​ക​രി​ച്ചു. 13വ​രെ ഫീ​സ് അ​ട​യ്ക്കാം


സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 201920 വ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് () എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്ക് അ​പേ​ക്ഷാ​ന​ന്പ​റും പാ​സ്വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. ഒ​ന്നാം ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കാ​ത്ത​വ​രും എ​ന്നാ​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യും ചെ​യ്ത അ​പേ​ക്ഷ​ക​ർ ഓ​ണ്‍​ലൈ​നാ​യി അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ച്ച് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പാ​ക്ക​ണം. 13വ​രെ ഫീ​സ് അ​ട​യ്ക്കാം. അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​കും. ഇ​ങ്ങ​നെ​യു​ള്ള​വ​രെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് ഘ​ട്ടം അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് ശേ​ഷം മാ​ത്രം കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​യാ​ൽ മ​തി​യാ​കും.

ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ൽ തൃ​പ്ത​രാ​ണെ​ങ്കി​ൽ അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി​യ ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ അ​വ​രു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ 13വ​രെ നീ​ക്കം ചെ​യ്യാം. ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തു​ന്ന അ​പേ​ക്ഷ​ക​രെ അ​ടു​ത്ത (മൂ​ന്നാം) അ​ലോ​ട്ട്മെ​ന്‍റി​ൽ ആ ​ഓ​പ്ഷ​നു​ക​ളി​ലേ​യ്ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തും ഇ​ങ്ങ​നെ​യു​ള്ള​വ​ർ പു​തി​യ അ​ലോ​ട്ട്മെ​ന്‍റി​ൽ ല​ഭി​ക്കു​ന്ന സീ​റ്റ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്കേ​ണ്ട​തു​മാ​ണ്.

സീ​റ്റ് ഒ​ഴി​വ്

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ര്യ​വ​ട്ട​ത്തെ ബി​രു​ദാ​ന്ത​ര ബി​രു​ദ പ​ഠ​ന വ​കു​പ്പു​ക​ളി​ൽ എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ മ്യൂ​സി​ക്, അ​പ്ലൈ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് ഡേ​റ്റ അ​ന​ലി​റ്റി​ക്സ്, ഡെ​മോ​ഗ്ര​ഫി, ആ​ക്ചു​റി​യ​ൽ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ്, സം​സ്കൃ​തം, കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി, കേ​ര​ള​സ്റ്റ​ഡി​സ് ആ​ൻ​ഡ് മീ​ഡി​യ സ്റ്റ​ഡീ​സ്, അ​റ​ബി​ക്, വെ​സ്റ്റ് ഏ​ഷ്യ​ൻ സ്റ്റ​ഡീ​സ്, ഡേ​റ്റ സ​യ​ൻ​സ്, ലിം​ഗ്വി​സ്റ്റി​ക്സ്, ത​മി​ഴ്, ജ​ർ​മ​ൻ, റ​ഷ്യ​ൻ എ​ന്നീ കോ​ഴ്സു​ക​ൾ​ക്കും എ​സ്ടി വി​ഭാ​ഗ​ത്തി​ൽ മ്യൂ​സി​ക്, ഇ​ന്‍റ​ഗ്രേ​റ്റീ​വ് ബ​യോ​ള​ജി, ബ​യോ ഡൈ​വേ​ഴ്സി​റ്റി ക​ണ്‍​സ​ർ​വേ​ഷ​ൻ, ഫി​സി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, അ​പ്ലൈ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് ഡേ​റ്റ അ​ന​ലി​റ്റി​ക്സ്, കൊ​മേ​ഴ്സ്, ഡെ​മോ​ഗ്ര​ഫി, ആ​ക്ചു​റി​യ​ൽ സ​യ​ൻ​സ്, എം​സി​ജെ, സൈ​ക്കോ​ള​ജി, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ്, ഇം​ഗ്ലീ​ഷ്, സം​സ്കൃ​തം, ബ​യോ​കെ​മി​സ്ട്രി, ബ​യോ​ടെ​ക്നോ​ള​ജി, കേ​ര​ള​സ്റ്റ​ഡീ​സ് ആ​ൻ​ഡ് മീ​ഡി​യ സ്റ്റ​ഡീ​സ്, അ​റ​ബി​ക്, ഫി​ലോ​സ​ഫി, ആ​ർ​ക്കി​യോ​ള​ജി, എം​കോം (ഗ്ലോ​ബ​ൽ ബി​സി​ന​സ് ഓ​പ്പ​റേ​ഷ​ൻ​സ്), ഇ​ക്ക​ണോ​മി​ക്സ്, ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി, വെ​സ്റ്റ് ഏ​ഷ്യ​ൻ സ്റ്റ​ഡീ​സ്, ഡേ​റ്റ സ​യ​ൻ​സ്, ഹി​ന്ദി, ലിം​ഗ്വി​സ്റ്റി​ക്സ്, ത​മി​ഴ്, ജ​ർ​മ​ൻ, റ​ഷ്യ​ൻ എ​ന്നീ കോ​ഴ്സു​ക​ൾ​ക്ക് സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ല്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 12ന് ​രാ​വി​ലെ 10ന് ​അ​ത​ത് പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ ഹാ​ജ​രാ​ക​ണം.



പ്രാ​ക്ടി​ക്ക​ൽ
ടൈം​ടേ​ബി​ൾ
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
യു​ജി/​പി​ജി ക​മ്യൂ​ണി​റ്റി ക്വാ​ട്ട പ്ര​വേ​ശ​നം
പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ
ടൈം​ടേ​ബി​ൾ
ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ (ആ​ന്വ​ൽ സ്കീം) സെ​ഷ​ൻ പാ​ർ​ട്ട് ഒ​ന്നും ര​ണ്ടും പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
പ്രാ​ക്ടി​ക്ക​ൽ
ജ​ർ​മ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​നും ഡി​പ്ലോ​മ കോ​ഴ്സി​നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: സേ ​പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
പ്രാ​ക്ടി​ക്ക​ൽ
പ​രീ​ക്ഷ മാ​റ്റി
ടൈം​ടേ​ബി​ൾ
ഒ​ന്നാം വ​ർ​ഷ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം
ടൈം​ടേ​ബി​ൾ
ടൈം​ടേ​ബി​ൾ
ടൈം​ടേ​ബി​ൾ
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യു​ജി/​പി​ജി പ്ര​വേ​ശ​നം 2019: ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട/ സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലി​ന് അ​വ​സ​രം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.