ഷ​വോ​മി​യു​ടെ ഏ​റ്റ​വും പു​തി​യ ഫോ​ള്‍​ഡ​ബി​ള്‍ ഫോ​ൺ ഷ​വോ​മി മി​ക്‌​സ് ഫ്ലി​പ്പ് 2 ചൈ​ന​യി​ല്‍ ഇ​റ​ങ്ങി. 5,165 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണ് ഫോ​ണി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം.

പ്ര​ത്യേ​ക​ത​ക​ള്‍

6.86 ഇ​ഞ്ച് അ​മോ​ലെ​ഡ് മെ​യി​ന്‍ ഡി​സ്പ്ലേ​യും 4.01 ഇ​ഞ്ച് വ​ലി​പ്പ​മു​ള്ള പു​റം ഡി​സ്‌​പ്ലേ​യും, ബാ​ഹ്യ പു​റ​ത്തെ ഡി​സ്പ്ലേ​യ്ക്ക് ഷ​വോ​മി​യു​ടെ ഡ്രാ​ഗ​ണ്‍ ക്രി​സ്റ്റ​ല്‍ ഗ്ലാ​സ് 2.0 സം​ര​ക്ഷ​ണം, 3,200 നി​റ്റ്സ് വ​രെ ബ്രൈ​റ്റ്ന​സ്, 120 ഹെ​ര്‍​ട്‌​സ് വ​രെ റി​ഫ്ര​ഷ് റേ​റ്റ്,

സ്നാ​പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് ചി​പ്സെ​റ്റ്, 16 ജി​ബി വ​രെ റാ​മും 1ടി​ബി സ്റ്റോ​റേ​ജും, ഡ്യു​വ​ല്‍ സിം, ഒഐ​എ​സ് പി​ന്തു​ണ​യു​ള്ള 50 മെ​ഗാ​പി​ക്‌​സ​ല്‍ കാ​മ​റ, 32 മെ​ഗാ​പി​ക്‌​സ​ല്‍ സെ​ല്‍​ഫി കാ​മ​റ, 67 വാ​ട്‌​സ് വ​യ​ര്‍​ഡ് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ് സ​പ്പോ​ര്‍​ട്ടും 50 വാ​ട്‌​സ് വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗ് സ​പ്പോ​ര്‍​ട്ടും, ഡോ​ള്‍​ബി അ​റ്റ്മോ​സ് പി​ന്തു​ണ​യു​ള്ള സ്റ്റീ​രി​യോ ഡ്യു​വ​ല്‍ സ്പീ​ക്ക​റു​ക​ള്‍,


5 ജി, ​വൈ-​ഫൈ 7, ബ്ലൂ​ടൂ​ത്ത് 5.4, നാ​വി​ക്, എ​ന്‍​എ​ഫ്സി, ജി​പി​എ​സ്, ഗ​ലീ​ലി​യോ, ഗ്ലോ​നാ​സ്, യു​എ​സ്ബി ടൈ​പ്പ്-​സി പോ​ര്‍​ട്ട് എ​ന്നീ ക​ണ​ക്ടി​വി​റ്റ​ക​ളും ആ​ക്സി​ല​റോ​മീ​റ്റ​ര്‍, ആം​ബി​യ​ന്‍റ് ലൈ​റ്റ് സെ​ന്‍​സ​ര്‍, ബാ​രോ​മീ​റ്റ​ര്‍,

ഡി​സ്റ്റ​ന്‍​സ് സെ​ന്‍​സ​ര്‍, ഇ-​കോ​മ്പ​സ്, ഫ്ലി​​ക്ക​ര്‍ സെ​ന്‍​സ​ര്‍, ഹാ​ള്‍ സെ​ന്‍​സ​ര്‍, പ്രോ​ക്സി​മി​റ്റി സെ​ന്‍​സ​ര്‍, ലീ​നി​യ​ര്‍ മോ​ട്ടോ​ര്‍, ഐ​ആ​ര്‍ ക​ണ്‍​ട്രോ​ള്‍, എ​ക്‌​സ്-​ആ​ക്‌​സി​സ് ലീ​നി​യ​ര്‍ മോ​ട്ടോ​ര്‍ എ​ന്നീ സെ​ന്‍​സ​റു​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.

നെ​ബു​ല പ​ര്‍​പ്പി​ള്‍, ലാ​റ്റി​സ് ഗോ​ള്‍​ഡ്, പ്ലം ​ഗ്രീ​ന്‍, ഷെ​ല്‍ വൈ​റ്റ് എ​ന്നീ നി​റ​ങ്ങ​ളി​ല്‍ ഫോ​ണ്‍ ല​ഭി​ക്കും. 12 ജി​ബി റാം + 256 ​ജി​ബി സ്റ്റോ​റേ​ജി​ന് ഏ​ക​ദേ​ശം 71,500 രൂ​പ​യും 12 ജി​ബി + 512 ജി​ബി, 16 ജി​ബി + 1 ടി​ബി മോ​ഡ​ലു​ക​ള്‍​ക്ക് യ​ഥാ​ക്ര​മം ഏ​ക​ദേ​ശം 77,000 രൂ​പ, ഏ​ക​ദേ​ശം 81,000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല.