ടി​വി​എ​സ് റേ​ഡി​യോ​ണ്‍ ‘ക​മ്യൂ​ട്ട​ര്‍ ഓ​ഫ് ദി ​ഇ​യ​ര്‍’
കൊ​​​ച്ചി: ടി​​​വി​​​എ​​​സ് മോ​​​ട്ടോ​​​ര്‍ ക​​​മ്പ​​​നി ടി​​​വി​​​എ​​​സ് റേ​​​ഡി​​​യോ​​​ണി​​​ന്‍റെ ‘ക​​​മ്യൂ​​​ട്ട​​​ര്‍ ഓ​​​ഫ് ദി ​​​ഇ​​​യ​​​ര്‍’ സെ​​​ലി​​​ബ്രി​​​റ്റി സ്പെ​​​ഷ​​​ല്‍ എ​​​ഡി​​​ഷ​​​ന്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

മു​​​ന്നി​​​ലെ ഡി​​​സ്‌​​​ക് ബ്രേ​​​ക്ക്, ന​​​വീ​​​ന​​​മാ​​​യ തൈ​​​പാ​​​ഡ്, പെ​​​ട്രോ​​​ള്‍ ടാ​​​ങ്ക് കു​​​ഷ്യ​​​ന്‍, മെ​​​റ്റാ​​​ലി​​​ക് ലി​​​വ​​​റു​​​ക​​​ള്‍, ക്രോം ​​​റി​​​യ​​​ര്‍​വ്യൂ മി​​​റ​​​റു​​​ക​​​ള്‍, ക്രോം ​​​കാ​​​ര്‍​ബ​​​റേ​​​റ്റ​​​ര്‍ ക​​​വ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ.


ടി​​​വി​​​എ​​​സ് റേ​​​ഡി​​​യോ​​​ണ്‍ ‘ക​​​മ്യൂ​​​ട്ട​​​ര്‍ ഓ​​​ഫ് ദി ​​​ഇ​​​യ​​​ര്‍’ ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ പ്ര​​​ത്യേ​​​ക പ​​​തി​​​പ്പ് ഡി​​​സ്‌​​​ക്ക് ബ്രേ​​​ക്കി​​​ന് 59,042 രൂ​​​പ​​​യും ഡ്രം ​​​ബ്രേ​​​ക്കി​​​ന് 56,942 രൂ​​​പ​​​യു​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ക്‌​​​സ് ഷോ​​​റൂം വി​​​ല.