സാ​ൻ​ട്രോ ആ​നി​വേ​ഴ്സ​റി എ​ഡി​ഷ​ൻ അവതരിപ്പിച്ചു
കൊ​​​ച്ചി: പു​​​തി​​​യ സാ​​​ൻ​​​ട്രോ​​​യു​​​ടെ ഒ​​​ന്നാം പി​​​റ​​​ന്നാ​​​ൾ ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി സാ​​​ൻ​​​ട്രോ ആ​​​നി​​​വേ​​​ഴ്സ​​​റി എ​​​ഡി​​​ഷ​​​ൻ അ​​വ​​ത​​രി​​പ്പി​​ച്ചു. സാ​​​ൻ​​​ട്രോ സ്പോ​​​ർ​​​ട്സ് എം​​​ടി, എ​​​എം​​​ടി എ​​​ന്നീ ര​​​ണ്ടു വേ​​​രി​​​യ​​​ന്‍റു​​​ക​​​ളാ​​​യാ​​​ണ് വി​​പ​​ണി​​യി​​ലി​​റ​​ക്കു​​ന്ന​​ത്. ഇ​​​വ അ​​​ക്വാ ടീ​​​ൽ, പോ​​​ളാ​​​ർ വൈ​​​റ്റ് എ​​​ന്നി​​​ങ്ങ​​​നെ ര​​​ണ്ട് ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ നി​​​റ​​​ങ്ങ​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​കും. ഇ​​​വ ലി​​​മി​​​റ്റ​​​ഡ് എ​​​ഡി​​​ഷ​​​നു​​​ക​​ളാ​​ണ്.

ആ​​​നി​​​വേ​​​ഴ്സ​​​റി എ​​​ഡി​​​ഷ​​​നാ​​​യി ര​​​ണ്ടു പു​​​തി​​​യ വേ​​​രി​​​യ​​​ന്‍റു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​തി​​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നും ആ​​​ഗോ​​​ള സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ, ഏ​​​റ്റ​​​വും സ്റ്റൈ​​​ലി​​​ഷ് ആ​​​യ രൂപ​​​ക​​​ല്പ​​​ന, വേ​​​ൾ​​​ഡ് ക്ലാ​​​സ് ഫീ​​​ച്ച​​​റു​​​ക​​​ൾ എ​​​ന്ന സാ​​​ൻ​​​ട്രോ​​​യു​​​ടെ പ്ര​​​ശ​​​സ്ത പാ​​​ര​​​ന്പ​​​ര്യ​​​ത്തി​​​ന് ക​​​രു​​​ത്ത് പ​​​ക​​​രു​​​ന്ന​​​താ​​​യി​​​രി​​​ക്കും പു​​​തി​​​യ വേ​​​രി​​​യ​​​ന്‍റു​​​ക​​​ൾ എ​​​ന്നും സ്പെ​​​ഷ​​​ൽ ആ​​​നി​​​വേ​​​ഴ്സ​​​റി എ​​​ഡി​​​ഷ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് ഹ്യു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ നാ​​​ഷ​​​ണ​​​ൽ സെ​​​യി​​​ൽ​​​സ് ഹെ​​​ഡ് വി​​​കാ​​​സ് ജെ​​​യി​​​ൻ പ​​​റ​​​ഞ്ഞു.