ടാറ്റാ ഹാരിയർ കാമോ എഡിഷന് അവതരിപ്പിച്ചു
Wednesday, November 11, 2020 3:15 PM IST
കൊച്ചി: ടാറ്റ മോട്ടോഴ്സ് എസ്യുവി ഹാരിയറിന്റെ പ്രത്യേക എഡിഷനായ കാമോ അവതരിപ്പിച്ചു. ഹരിതവര്‍ണത്തിലുള്ള പുതിയ കാമോയുടെ രൂപകല്പന തികച്ചും വ്യത്യസ്തമാണ്.
കാമോയുടെ എക്സ്ഷോറൂം (ഡെല്‍ഹി) വില 16.50 ലക്ഷം രൂപയാണ്.