ഫ്ളിപ്കാ​ര്‍​ട്ടില്‍ ഇ​നി മ​ല​യാ​ള​വും
ഫ്ളിപ്കാ​ര്‍​ട്ടില്‍  ഇ​നി മ​ല​യാ​ള​വും
കൊ​​​ച്ചി: ഫ്ളി​​പ്കാ​​​ര്‍​ട് പ്ലാ​​​റ്റ്‌​​​ഫോം ഇ​​​നി​​​മു​​​ത​​​ല്‍ മ​​​ല​​​യാ​​​ള​​​ത്തി​​​ലും. പ്രാ​​​ദേ​​​ശി​​​ക വി​​ല്​​​പ​​​ന​​​ക്കാ​​​ര്‍​ക്കും എം​​​എ​​​സ്എം​​​ഇ​​​ക​​​ള്‍​ക്കും ക​​​ര​​​കൗ​​​ശ​​​ല​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്കും കൂ​​​ടു​​​ത​​​ല്‍ അ​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​ണു പ്രാ​​​ദേ​​​ശി​​​ക​​​ഭാ​​​ഷ കൂ​​​ട്ടി​​​ച്ചേ​​​ര്‍​ക്ക​​​ലി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.


ഡി​​​സ്‌​​​പ്ലേ ബാ​​​ന​​​റു​​​ക​​​ള്‍ മു​​​ത​​​ല്‍ കാ​​​റ്റ​​​ഗ​​​റി പേ​​​ജു​​​ക​​​ള്‍, ഉ​​​ത്പ​​​ന്ന വി​​​വ​​​ര​​​ണ​​​ങ്ങ​​​ള്‍ വ​​​രെ മ​​​ല​​​യാ​​​ള​​​ത്തി​​​ല്‍ ല​​​ഭി​​​ക്കും. ഹി​​​ന്ദി, ത​​​മി​​​ഴ്, തെ​​​ലു​​​ങ്ക്, ക​​​ന്ന​​​ഡ, മ​​​റാ​​​ത്തി, ബം​​​ഗാ​​​ളി, ഗു​​​ജ​​​റാ​​​ത്തി, ഒ​​​ഡി​​​യ, ആ​​​സാ​​​മീ​​​സ്, പ​​​ഞ്ചാ​​​ബി എ​​​ന്നീ ഇ​​ന്ത്യ​​ൻ ഭാ​​​ഷ​​​ക​​ൾ നേ​​ര​​ത്തെ​​ത​​ന്നെ​​യു​​ണ്ട്.