യമഹ എഫ്സെഡ്എസ്-എഫ്ഐ മോഡലുകള്‍ പുറത്തിറക്കി
Tuesday, January 4, 2022 11:26 AM IST
കൊച്ചി: യമഹ മോട്ടോര്‍ പുതിയ എഫ്സെഡ്എസ്-എഫ്ഐ വേരിയന്റുകള്‍ പുറത്തിറക്കി. ജനുവരി രണ്ടാം വാരം മുതല്‍ പുതിയ മോഡലുകള്‍ എല്ലാ അംഗീകൃത യമഹ ഡീലര്‍ഷിപ്പുകളിലും ലഭ്യമാകും.
എഫ്സെഡ്എസ്-എഫ്ഐ ഡിഎല്‍എക്സ് മോഡലിന് 118900 രൂപയും എഫ്സെഡ്-എസ് എഫ്ഐയ്ക്ക് 115900 രൂപയുമാണ് എക്സ് ഷോറൂം വില.