മ​ഹീ​ന്ദ്ര സ്‌​കോ​ര്‍​പി​യോ-​എ​ന്‍ ജൂ​ണ്‍ 27ന് ​നി​ര​ത്തി​ലെ​ത്തും
മ​ഹീ​ന്ദ്ര സ്‌​കോ​ര്‍​പി​യോ-​എ​ന്‍  ജൂ​ണ്‍ 27ന് ​നി​ര​ത്തി​ലെ​ത്തും
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ എ​​​സ്‌​​​യു​​​വി വി​​​ഭാ​​​ഗ​​​ത്തി​​​നു തു​​​ട​​​ക്കം​​കു​​​റി​​​ച്ച മ​​​ഹീ​​​ന്ദ്ര ആ​​​ന്‍​ഡ് മ​​​ഹീ​​​ന്ദ്ര ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ എ​​​സ്‌​​​യു​​​വി സ്‌​​​കോ​​​ര്‍​പി​​​യോ​-​​എ​​​ന്‍ ജൂ​​​ണ്‍ 27ന് ​​​ഇ​​​ന്ത്യ​​​ന്‍ നി​​​ര​​​ത്തി​​​ലെ​​​ത്തും.

പ്രീ​​​മി​​​യം ഇ​​​ന്‍റീ​​​രി​​​യ​​​ര്‍, ഏ​​​റ്റ​​​വും പു​​​തി​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ തു​​​ട​​​ങ്ങി ഏ​​​റ്റ​​​വും ആ​​​ധു​​​നി​​​ക സ​​​വി​​​ശേ​​​ഷ​​​തക​​​ളോ​​​ടെ പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന സ്‌​​​കോ​​​ര്‍​പി​​​യോ എ​​​ന്നി​​ന്‍റെ മാ​​​നു​​​വ​​​ല്‍, ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് പ​​​തി​​​പ്പു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ണ്. പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍ എ​​​ന്‍​ജി​​​നു​​​ക​​​ളി​​​ല്‍ ഇ​​​വ ല​​​ഭി​​​ക്കും.


അ​​​തി​​​ശ​​​യി​​​പ്പി​​​ക്കു​​​ന്ന പ്ര​​​ക​​​ട​​​നം, ഡ്രൈ​​​വിം​​​ഗ് സു​​​ഖം എ​​​ന്നി​​​വ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന സ്‌​​​കോ​​​ര്‍​പി​​​യോ-​​​എ​​​ന്‍ പു​​​തി​​​യ ബോ​​​ഡി പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ലാ​​​ണ് രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.