എം​എ​സ്എം​ഇ​ക​ൾ​ക്ക് ഉ​ട​ന​ടി ഓ​ണ്‍​ലൈ​ൻ വാ​യ്പ ല​ഭ്യ​മാ​ക്കു​ന്ന പോ​ർ​ട്ട​ലു​മാ​യി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്
എം​എ​സ്എം​ഇ​ക​ൾ​ക്ക് ഉ​ട​ന​ടി ഓ​ണ്‍​ലൈ​ൻ വാ​യ്പ ല​ഭ്യ​മാ​ക്കു​ന്ന പോ​ർ​ട്ട​ലു​മാ​യി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്
Monday, January 9, 2023 11:17 PM IST
കൊ​ച്ചി: ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്ക് ഒ​രു കോ​ടി രൂ​പ വ​രെ വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തി​ന് ഉ​ട​ന​ടി ത​ത്വ​ത്തി​ൽ അ​നു​മ​തി ന​ൽ​കു​ന്ന എം​എ​സ്എം​ഇ ഓ​ണ്‍​ലൈ​ൻ വെ​ബ് പോ​ർ​ട്ട​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് അ​വ​ത​രി​പ്പി​ച്ചു. ഇ​ന്ത്യ​യു​ടെ സ​ന്പ​ദ്വ്യ​വ​സ്ഥ​യു​ടെ നെ​ടും​തൂ​ണു​ക​ളി​ലൊാ​യ എം​എ​സ്എം​ഇ മേ​ഖ​ല​യെ കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​താ​ക്കാ​ൻ സ​ർ​ക്കാ​രും വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി വ​രു​ന്പോ​ൾ ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്ക് പി​ന്തു​ണ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് പു​തി​യ ഓ​ണ്‍​ലൈ​ൻ വാ​യ്പാ സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​ട​ന​ടി ഫ​ണ്ടു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന ഈ ​വെ​ബ് പോ​ർ​ട്ട​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ക​ർ​ക്ക് പ്ര​യോ​ജ​നം ചെ​യ്യും.

ജി​എ​സ്ടി റി​ട്ടേ​ണു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ഒ​രു കോ​ടി രൂ​പ വ​രെ ഓ​ണ്‍​ലൈ​ൻ ബി​സി​ന​സ് വാ​യ്പ​ക​ൾ ഉ​ട​ന​ടി ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് ഈ ​സം​വി​ധാ​നം. പ്രോ​സ​സിം​ഗ് പൂ​ർ​ണ​മാ​യും ഓ​ണ്‍​ലൈ​ൻ ആ​ണ്. 10 മി​നി​റ്റി​ന​കം വാ​യ്പ​ക​ൾ​ക്ക് ത​ത്വ​ത്തി​ൽ അ​നു​മ​തി ല​ഭ്യ​മാ​ക്കു​ന്ന​തും ഈ ​പോ​ർ​ട്ട​ലി​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണ്.

ന്ധ​ഇ​ന്ത്യ എം​എ​സ്എം​ഇ​ക​ളു​ടെ വ​ലി​യ കേ​ന്ദ്ര​മാ​ണ്. വ​ള​രെ വേ​ഗ​ത്തി​ൽ ഫ​ണ്ട് ല​ഭ്യ​മാ​ക്കി ഈ ​മേ​ഖ​ല​യെ പി​ന്തു​ണ​യ്ക്കാ​ൻ ഞ​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്. ബി​സി​ന​സ് വി​ക​സി​പ്പി​ക്കാ​ൻ വാ​യ്പ​ക​ൾ​ക്ക് പ്ര​യാ​സം നേ​രി​ടു​ന്ന ആ​ഭ്യ​ന്ത​ര മേ​ഖ​ല​യി​ലെ സം​രം​ഭ​ക​ർ​ക്ക് ഈ ​പ​ദ്ധ​തി വ​ലി​യ സ​ഹാ​യ​മാ​കും,ന്ധ ​സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് എം​ഡി​യും സി​ഇ​ഒ​യു​മാ​യ മു​ര​ളി രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

സം​രം​ഭ​ക​ർ​ക്ക് എം​എ​സ്എം​ഇ ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ലി​ൽ (https://msmeonline.southindianbank.com) ത​ങ്ങ​ളു​ടെ മൊ​ബൈ​ൽ ന​ന്പ​ർ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്യാം. അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ളും ജി​എ​സ്ടി വി​ശ​ദാം​ശ​ങ്ങ​ൾ, പ്രോ​മോ​ട്ട​ർ​മാ​രു​ടേ​യും ഈ​ടി​ന്േ‍​റ​യും വി​വ​ര​ങ്ങ​ൾ എ​ന്നി​വ ന​ൽ​കി​യാ​ൽ വാ​യ്പാ യോ​ഗ്യ​ത പോ​ർ​ട്ട​ൽ സ്വ​യം പ​രി​ശോ​ധി​ച്ച് ഉ​ട​ന​ടി സൂ​ച​നാ ടേം ​ഷീ​റ്റും ന​ൽ​കും.