ടി​യാ​ഗോ വി​ല്പ​ന​യി​ൽ‌ റി​ക്കാ​ർ​ഡ്
ടി​യാ​ഗോ വി​ല്പ​ന​യി​ൽ‌ റി​ക്കാ​ർ​ഡ്
കൊ​ച്ചി: ക​ഴി​ഞ്ഞ നാ​ലു മാ​സ​ത്തി​നി​ടെ10,000 കാ​റു​ക​ള്‍ വി​ത​ര​ണം ചെ​യ്ത ടാ​റ്റ മോ​ട്ടോ​ഴ്സി​ന്‍റെ ടി​യാ​ഗോ ഇ​വി റി​ക്കാ​ർ​ഡ് നേ​ട്ടം കൈ​വ​രി​ച്ചു. ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ ബു​ക്കിം​ഗ് ന​ട​ന്ന ഇ​വി എ​ന്ന ബ​ഹു​മ​തി​യും ടി​യാ​ഗോ​യ്ക്ക് ല​ഭി​ച്ചു. 24 മ​ണി​ക്കൂ​റി​ല്‍ 10,000 ബു​ക്കിം​ഗു​ക​ള്‍ നേ​ടി​യി​രു​ന്നു.