വിശ്വസനീയമായ ജാപ്പനീസ് എഞ്ചിന്, HIOS III ഹൈഡ്രോളിക് സിസ്റ്റം, കോണ്‍സൈറ്റ് (ടെലിമാറ്റിക്സ് സ്യൂട്ട്), ഏഴ് ഇഞ്ച് എൽസിഡി മോണിറ്റര്‍, വിശാലമായ കാബിന്, ഓട്ടോ കണ്ട്രോള് എയര്‍ കണ്ടീഷണര്‍, വിപുലീകരിച്ച വാറന്റി, വിശാലമായ ഡീലര്‍ നെറ്റ്വര്‍ക്ക്, ഫീല്‍ഡ് ഡയഗ്നോസ്റ്റിക് വാഹനം എന്നീ സൗകര്യങ്ങളും ZAXIS 220LC അള്‍ട്രാ പ്രദാനം ചെയ്യുന്നു.
ZAXIS 220LC അള്‍ട്രാ വ്യവസായ നിലവാരം ഉയര്‍ത്തുമെന്നും മികവിനായി പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതായും ലോഞ്ച് ഇവന്റിനെക്കുറിച്ച് ടാറ്റ ഹിറ്റാച്ചിയുടെ മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ ബി.കെ.ആര്. പ്രസാദ് പറഞ്ഞു.