Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
ശരിയായ രീതിയിൽ പല്ലു തേയ്ക്കാൻ പഠിക്കാം!
കുട്ടിക്കാലം മുതൽ കാലത്തും വൈകിട്ടും പല്ലു തേയ്ക്കുന്നയാളാണ്. എന്നിട്ടും എന്താണ് എന്റെ പല്ലിനും മോണയ്ക്കും ഇത്രയും പ്രശ്നം ഉണ്ടായത് - ദന്തഡോക്ടർമാർ സാധാരണയായി കേൾക്കുന്ന ചോദ്യമാണിത്. ദന്തസംരക്ഷണത്തിനുള്ള ശ്രദ്ധക്കുറവും ആവശ്യമായ അറിവ് ഇല്ലാത്തതുമാണ് ഇതിനു കാര ണം. എന്തായാലും പല്ലു തേയ്ക്കുന്നുണ്ട്. അതിനായി സമയവും കളയുന്നുണ്ട്. ബ്രഷിനും പേസ്റ്റിനും പണവും മുടക്കുന്നുണ്ട്. എങ്കിൽ പിന്നെ ശരിയായ രീതിയിൽ പല്ലുതേയ്ക്കാൻ പഠിച്ചു ചെയ്യുന്നത് എന്തുമാത്രം പ്രയോജനം ചെയ്യും എന്നു ചിന്തിച്ചുനോക്കൂ.
പല്ലിന് അഞ്ചു പ്രതലങ്ങളാണ് - മുൻഭാഗം, പുറകുഭാഗം, രണ്ട് സൈഡുകൾ, ചവയ്ക്കുന്ന പ്രതലം
* ബ്രഷ് മോണയ്ക്ക് സമാന്തരമായി പിടിച്ച് അധികം ശക്തി ചെലുത്താതെ മേൽപ്പോട്ടും താഴോട്ടും തേയ്ക്കുക. ഓരോ പല്ലിലും ഇത് ആവർത്തിക്കുക. (ചിത്രം നോക്കുക) * ഓരോ പല്ലിന്റെയും ഉൾവശവും ഇതേ പ്രകാരം തന്നെ തേയ്ക്കുക * ഓരോ പല്ലിന്റെയും ചവയ്ക്കുന്ന ഭാഗങ്ങളും ബ്രഷ് ചെയ്യുക
* ബ്രഷിന്റെ അഗ്രഭാഗം ഉപയോഗിച്ച് മുകളിലത്തെയും താഴത്തെയും പല്ലുകളുടെ ഉൾഭാഗം തേയ്ക്കുക * നാക്കു ബ്രഷ് ചെയ്യുക. ഫ്ളോസ് ചെയ്യുക
ആദ്യഘട്ടം
1. എപ്പോഴും സോഫ്റ്റ് ബ്രിസിൽസ് ഉള്ള ടൂത്ത് ബ്രഷ് ഉപയോഗിക്കുക. ഹാർഡ് ആയുള്ള ബ്രഷ് മോണയ്ക്കും പല്ലിനും തകരാറുണ്ടാക്കും.
2. ഒരു പയർമണിയുടെ അത്രയും പേസ്റ്റ്് ടൂത്ത് ബ്രഷിൽ
എടുക്കുക.
3. ബ്രഷ് 45 ഡിഗ്രി ചരിച്ചു പിടിച്ച് മുകൾ മോണയിലെ പല്ലുകൾ ആദ്യം വൃത്തിയാക്കുക. മുൻഭാഗത്തുനിന്നും ബ്രഷിംഗ് തുടങ്ങുക. ഒരു സമയം മൂന്നു പല്ലുകൾ ഒരുമിച്ചു തേയ്ക്കുക.
രണ്ടാം ഘട്ടം
1.മുൻഭാഗത്തെ പല്ലുകൾ മോണയും പല്ലുകളും ചേരുന്ന സ്ഥലത്ത് 45 ഡിഗ്രി ചരിവിൽ ബ്രഷ് പിടിച്ച് മുകളിൽ നിന്നും താഴേക്കു ബ്രഷ് ചെയ്യുക.
2. പുറകിലെ അണപ്പല്ലുകൾ ബ്രഷ് 45 ഡിഗ്രി ചരിച്ചു പിടിച്ച് മോണയും പല്ലുകളും ചേരുന്ന സ്ഥലത്തു നിന്നു താഴേക്കു ബ്രഷ് ചെയ്യുക.
3. പല്ലിന്റെ ഉപരിതലം പുറകിലേക്കും മുൻപിലേക്കും ബ്രഷ്
ചലിപ്പിച്ച് ബ്രഷ് ചെയ്യുക.
4. കീഴ്ത്താടിയിലെ പല്ലുകൾ 45 ഡിഗ്രി ബ്രഷ് ചരിച്ചുപിടിച്ച് താഴെനിന്നും മുകളിലേക്കു ബ്രഷ് ചെയ്യുക.
5. നാക്കിന്റെ അറ്റം തൊടുന്ന മുൻ നിരയിലെ പല്ലുകളുടെ ഉൾഭാഗം ബ്രഷിന്റെ അറ്റത്തെ ബ്രസിൽസ് ഉപയോഗിച്ച് ബ്രഷ് ചെയ്യുക. മിതമായ ബലം കൊടുത്ത് ബ്രഷ് ചെയ്യുക.
മൂന്നാം ഘട്ടം
1. രണ്ടാം ഘട്ടം പൂർത്തിയാക്കിയതിനുശേഷം വായ വൃത്തിയായി കഴുകുക, കണ്ണാടിയിൽ നോക്കി അഴുക്കു പൂർണ്ണമായും നീക്കിയിട്ടുണ്ടോ എന്നു പരിശോധിക്കുക.
2.മോണയിൽനിന്നു രക്തം വരുന്ന ഏതെങ്കിലും സ്ഥലം ഉണ്ടെങ്കിൽ ഡോക്ടറെ കണ്ടു പരിശോധിപ്പിക്കുവാൻ ശ്രദ്ധിക്കുക. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇന്റർ ഡന്റെൽ ബ്രഷ്, ഇന്റർ പ്രോക്സിമൽ ബ്രഷ്, ഡന്റൽ ഫ്ളോസ്, ഗം സ്റ്റിമിലേറ്റർ, സിംഗിൾ ടഫ്റ്റഡ് ബ്രഷ് എന്നീ തരത്തിലുള്ള ബ്രഷുകൾ ഉപയോഗിക്കുക.
3. ബ്രഷ് ഉപയോഗിച്ചോ പ്രത്യേകം ഡിസൈൻ ചെയ്ത ടങ്ങ് ക്ലീനർ ഉപയോഗിച്ചോ നാക്കു വൃത്തിയാക്കുക.
4. ഡന്റൽ ഫ്ളോസിംഗ് ബ്രഷിംഗിനോടൊപ്പം ആവശ്യമുള്ള ശീലമാണ്. കൃത്യമായി ഫ്ളോസിംഗ് ചെയ്യാൻ പഠിക്കുക.
വിവരങ്ങൾ -
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ - 9447219903
പല്ലുകളിലെയും മോണയിലെയും പഴുപ്പും നീർക്കെട്ടും അവഗണിക്കരുത്
പല്ലുകൾക്കിടയിലോ മോണക്കിടയിലോ പഴുപ്പ് അടിഞ്ഞുകൂടുന്നതിനെ ദന്തൽ ആബ്സസ് എന്നു വിളിക്കുന്നു. ദന്തക്ഷയത്തോടനുബന്ധ
പാൽക്കുപ്പിയും ദന്തക്ഷയവും തമ്മിൽ...
കുട്ടികളിലെ ദന്തക്ഷയത്തിനുള്ള കാരണങ്ങളിൽ പ്രധാനമാണ് പല്ലിനുണ്ടാകുന്ന ഘടനാപരമായ വ്യത്യാ സങ്ങൾ. ഇനാമൽ ഹൈപോപ്ലാസി
കൺജങ്റ്റിവൈറ്റിസ്: വേനൽക്കാലത്തെ കണ്ണുരോഗം
വേനൽക്കാലം പലവിധ കണ്ണുരോഗങ്ങളുടെ കാലവും കൂടിയാണ്. വൈറൽ കൺജങ്റ്റിവൈറ്റിസ് എന്ന കണ്ണുരോഗമാണു സാധാരണമായി കാണുന്ന
സ്ട്രോക്കിനു മരുന്നു കഴിക്കുന്നവർ ദന്തചികിത്സയ്ക്കു മുന്‍പ്...
തലച്ചോറിലേക്കു രക്തം എത്തിക്കുന്ന രക്തധമനികളിൽ രക്തം കട്ടപിടിച്ച് ബ്ലോക്ക് ഉണ്ടാകുന്നത് സ്ട്രോക്കിനു കാരണമാകുന്നു. ഗു
കുട്ടികളിലെ ഹൃദയ വൈകല്യങ്ങൾ ശ്രദ്ധവേണം, ഗർഭാവസ്ഥ മുതൽ
റിച്ചാർഡ് ജോസഫ്
തിരുവനന്തപുരം: കുട്ടികളിലെ ഹൃദയ വൈകല്യങ്ങൾ തടയുന്നതിനു ഗർഭാവസ്ഥ മുതൽ ശ്രദ്ധ വേണമെന്നു
ക്ഷയരോഗ ചികിത്സ എങ്ങനെ, എവിടെനിന്ന്?
ക്ഷയരോഗ പരിശോധനകളും ചികിത്സയും പൂർണമായും സൗജന്യമാണ്. ഇതിൽ നിന്നു തന്നെ വ്യക്തമാണ് ക്ഷയരോഗമെന്ന മഹാവിപത്ത് തുട
അപസ്മാര ചികിത്സയ്ക്ക് മരുന്നിനൊപ്പം മാനസിക പരിചരണവും അനിവാര്യം
പണ്ട് കാലം മുതല്‍ തന്നെ ഏറെ തെറ്റിധാരണകള്‍ നിറഞ്ഞു നില്ക്കുന്ന ഒരു രോഗാവസ്ഥയാണ് അപസ്മാരം അഥവാ എപിലെപ്സി. പലര്‍ക്കും ഇത് ഒരു രോഗമാണെന്ന് അംഗീകരിക്കാ
വിഷാദരോഗവും കേൾവിക്കുറവും തമ്മിൽ ബന്ധമുണ്ടോ?
ലോകത്തിലാകമാനം 36 കോടി ആളുകൾ കേൾവിക്കുറവുമൂലം കഷ്ടത അനുഭവിക്കുന്നുണ്ട്. അതു ലോക ജനസംഖ്യയുടെ അഞ്ചു ശതമാനം വരും.
കോവിഷീൽഡും കോവാക്സിനും
കോവി ഷീൽഡ് അഥവാ ചാഡോക്സ്-1
കോവിഡ് വാക്സിനുണ്ടാക്കാനുള്ള ആദ്യ സംരംഭങ്ങൾ തുടങ്ങിയത് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിൽത്
കോവിഡ് വാക്സിനു പിന്നിലെ സയൻസ്
മൂന്നു മാസങ്ങൾക്കു ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ വീണ്ടും 18,000 കടന്നു. പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം വർധ
പൂച്ച, നായ എന്നിവയുമായി ഇടപഴകുന്നവരുടെ ശ്രദ്ധയ്ക്ക്...
നായയോ പൂച്ചയോ അല്ലാത്ത ഏത് വന്യമൃഗത്തിന്റെ കടിയും കാറ്റഗറി 3 - Severe exposure - ആയി കരുതി ചികിത്സിക്കണം. കരണ്ടുതിന്ന
സന്ധി പരിചരണം
ഗുരുതര സന്ധിവേദനയ്ക്ക് സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ആശ്വാസത്തിനുള്ള ഏകമാര്‍ഗം എന്ന് കരുതേണ്ട തില്ല. സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണ്ടിവരു
മൃഗങ്ങളുടെ ഉമിനീരുമായി സമ്പർക്കമുണ്ടായാൽ...
മൃഗങ്ങളിൽ നിന്നു മനുഷരിലേക്കു പകരുന്ന ഏറ്റവും ഭീതിജന്യമായ രോഗമാണ് പേവിഷബാധ. ഇത് ഒരു വൈറസ് രോഗമാണ്. വളർത്തുമൃഗങ
സ്പോണ്ടിലോസിസ് അല്ല സ്പോണ്ടിലൈറ്റിസ്
പ്രായമാകുമ്പോള്‍ അസ്ഥികള്‍ക്ക് തേയ്മാനം മൂലമുണ്ടാകുന്ന വേദനയ്ക്കു സ്പോണ്ടിലോസിസ് എന്നും സ്പോണ്ടിലൈറ്റിസ് എന്നും ഒരേ
കാഴ്ചയുടെ നിശബ്ദ കൊലയാളി
ലോകത്തിൽ ആകെയുള്ള അന്ധതയുടെ കാരണങ്ങളില്‍ രണ്ടാം സ്ഥാനവും സ്ഥായിയായ അന്ധതയുടെ കാരണങ്ങളില്‍
ചർമരോഗങ്ങൾക്കു മരുന്നു തേടുന്പോൾ...
ചർമരോഗങ്ങൾക്കു മരുന്ന് ഉപയോഗിക്കുന്പോൾ ശരിയായ രീതിയിൽതന്നെ അത് നിർവഹിക്കണം. മുഖക്കുരുവിന്റെ ചികിത്സയ്ക്ക് വ്യാ
ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം
സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുകയാണ്. തെരഞ്ഞെടുപ്പു കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാവര
മറക്കാതിരിക്കാം കോവിഡ് പ്രതിരോധത്തിന്റെ ആദ്യപാഠങ്ങൾ
തൊടല്ലേ, തൊറ്റുപോകും!
മൈക്ക്
• പൊതുയോഗങ്ങളിൽ മൈക്ക് കൈകാര്യം ചെയ്തശേഷം കൈകൾ സാനി
മൈഗ്രേനു(ചെന്നിക്കുത്ത്) ഫലപ്രദമായ ഹോമിയോചികിത്സ
മൈഗ്രേൻ അഥവാ ചെന്നിക്കുത്ത് എന്നറിയപ്പെടുന്ന തലവേദന ഇന്ന് വളരെ സാധാരണം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മനു
കാഴ്ചശക്തി മെച്ചപ്പെടുത്താൻ ആപ്പിൾ
ദിവസവും ആപ്പിൾ കഴിക്കുന്നതു ഡോക്ടറെ ഒഴിവാക്കാൻ സഹായിക്കുമെന്നതു പഴമൊഴി. പഠനങ്ങൾ തെളിയിക്കുന്നതും അതുതന്നെ. ഹൃദ
സോഡിയവും പൊട്ടാസ്യവും എന്തിന്?
ഓരോ ദിവസവും വെയിലിന് ചൂട് കൂടി വരികയാണ്. അങ്ങനെ ഒരുപാട് കടുത്ത ചൂട് സഹിക്കേണ്ടി വരുന്ന ദിവസങ്ങൾ നമ്മുടെ മുന്നിൽ നീണ
അയഡിൻ കുറഞ്ഞാൽ എന്തു സംഭവിക്കും..?
വളർച്ചയ്ക്കും വികാസത്തിനും അവശ്യപോഷകമാണ് അയഡിൻ. ശരീരത്തിൽ 60 ശതമാനം അയഡിനും സൂക്ഷിച്ചിരിക്കുന്നതു തൈറോയ്ഡ് ഗ്രന
മുടികൊഴിച്ചിലുണ്ടോ? വീട്ടിലിരുന്ന് ചെയ്യാൻ ചില പൊടിക്കൈകൾ
പ്രായഭേദമെന്യേ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. എന്നാൽ മുടികൊഴിച്ചിലിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പോംവഴികളുണ്ട്.
• വെളിച്
അകാലനരയും മുടി വട്ടത്തിൽ കൊഴിയലും
കഴിഞ്ഞ തലമുറയെ അപേക്ഷിച്ച് അഞ്ചു മുതൽ പത്തു വർഷം നേരത്തെയാണ് ഇപ്പോൾ മുടി നരയ്ക്കുന്നത്. അന്തരീക്ഷത്തിലും ജീവിത ശൈലി
മുടി കൊഴിയുന്നതിനു പിന്നിലെ യഥാർഥ പ്രശ്നക്കാരൻ ആര്?
നീണ്ട മുടികളോടു കൂടിയ കസവുടുത്ത സുന്ദരികൾ കേരളത്തിന്റെ തനതു ഭംഗിയുടെ പ്രതീകമാണല്ലോ. നല്ല കറുത്ത നിറമുള്ള, തിങ്ങി
ഹൃദ്രോഗികൾക്കു ചില മുൻകരുതലുകൾ
കോവിഡ്-19 വൈറസിനെ നിർവീര്യമാക്കാൻ പ്രാപ്തമായ ഒരു മരുന്ന്് ഇതുവരെ കണ്ടുപിടിക്കപ്പെട്ടില്ല എന്നോർക്കണം. ലോകമാസകലം
യൂറിക് ആസിഡ് കൂടിയാൽ എന്തു ചെയ്യും?
രക്തത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞുകൂടിയാൽ പിടിപെടാവുന്ന പ്രധാന രോഗമാണു ഗൗട്ട് എന്ന പേരിലറിയപ്പെടുന്ന സന്ധിവാതം. 7 ml
കോവിഡ് സങ്കീർണതകൾ ആരിലൊക്കെ?
പനിയും വരണ്ട ചുമയും ശരീരവേദനയും ശ്വാസതടസവുമായി അവസാനം മരണത്തിലേക്കു പതിക്കുന്ന കോവിഡ്-19 രോഗി. 2019 ഡിസംബർ 30ന്
പല്ലിൽ കന്പിയിട്ടാൽ എന്തൊക്കെ ശ്രദ്ധിക്കണം?
പല്ലിൽ കന്പിയിടുന്ന ചികിൽസ ഇന്ന് വളരെ സാധാരണമാണ്. പല്ലിന്റെ കന്പിയിടൽ ചികിൽസ രണ്ടു തരത്തിൽ ഉണ്ട്.
1. എടുത്തു മാ
രോഗനിർണയം വൈകുന്പോൾ...
ലോകം കോവിഡ് മഹാമാരിയുടെ നടുവിൽ വലയുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ ലോക കാൻസർ ദിനം കടന്നുവരുന്നത്. കോവിഡ് ദിന
കുഞ്ഞുങ്ങൾക്കു പഞ്ചസാര കൊടുക്കണോ?
മുതിർന്നവർക്കു ദിവസം 20-30 ഗ്രാം പഞ്ചസാര ഉപയോഗിക്കാം. കുട്ടികൾക്ക് 40-50 ഗ്രാം വരെ ഉപയോഗിക്കാം. മുതിർന്നവർ കഴിവതും
കുളിക്കുന്നതിനു മുന്‍പ് പാരഫിൻ ലേപനങ്ങൾ പുരട്ടാമോ?
ശരീരം മുഴുവൻ അസഹനീയമായ ചൊറിച്ചിലുമായാണ് ആ മധ്യവയസ്കൻ എന്നെ കാണാൻ വന്നത്. പ്രമേഹരോഗിയായ അദ്ദേഹം ഇതിനോടകംതന
പല്ലു തേയ്ക്കാൻ എത്ര പേസ്റ്റ് വേണം?
സാധാരണ ഉപയോഗിക്കുന്ന പേസ്റ്റിന്റെ അളവിൽ ആദ്യം പേസ്റ്റ് എടുക്കുക. ഇത് മുകളിലത്തെ പല്ലുകൾക്കായി ഉപയോഗിച്ച് വായ കഴുകി
പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കു വലുപ്പം കൂടിയാൽ?
പ്രോസ്റ്റേറ്റ് രോഗങ്ങള്‍ ഇന്നു വളരെ കൂടുതലായി കണ്ടുവരുന്നു; കുറഞ്ഞ പ്രായത്തില്‍ തന്നെ. പ്രോസ്റ്റേറ്റ് രോഗങ്ങള്‍ മൂലം കൂ
വിയർപ്പ് സഹിക്കാം; അമിത വിയർപ്പ് ആരു സഹിക്കും?
ശരീരത്തിലെ പ്രധാനപ്പെട്ട ജീവധർമ്മ പ്രവർത്തനങ്ങളിലൊന്നാണ് വിയർപ്പ്. രണ്ടു തരത്തിലാണ് ശരീരം വിയർക്കുന്നത്.
1.
കൃമികടിക്കു മരുന്ന് അടുക്കളയിലുണ്ട്!
മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാടാൻ മഞ്ഞൾ സഹായകമെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു
ബിപിയെ പിടിച്ചുകെട്ടാൻ ഗ്രീൻ ടീ
ഗ്രീൻ ടീ ശീലമാക്കിയാൽ രക്തസമ്മർദം നിയന്ത്രിതമാക്കാം. സ്ട്രോക് സാധ്യത കുറയ്ക്കാം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താം.
ഗ്രീ
മൈഗ്രേൻ ട്രിഗറുകൾ ഒഴിവാക്കാൻ 10 വഴികൾ
മൈഗ്രേൻ ചികിത്സയിൽ മൂന്നു സുപ്രധാന ഘടകങ്ങളാണുള്ളത്.
ഒന്ന് - മൈഗ്രേനുണ്ടാക്കുന്ന ട്രിഗറുകൾ(ഉത്തേജക ഘടകങ്ങൾ) എന്തെന്നു ക
ഏതു ടൂത്ത്പേസ്റ്റ് ഉപയോഗിക്കണം ?
ഏതു ടൂത്ത് പേസ്റ്റ് ആണ് ഉപയോഗിക്കേണ്ടത് എന്നതു ദന്തഡോക്ടർ സ്ഥിരം കേൾക്കുന്ന ചോദ്യമാണ്. ഇക്കാലത്ത് നമ്മൾ കാണുന്ന ടൂത്ത
ടൂത്ത് പേസ്റ്റിൽ ഡിറ്റർജന്റ് എന്തിന്?
ദന്ത-വായ ശുചീകരണത്തിന് ടൂത്ത് ബ്രഷും ടൂത്ത് പേസ്റ്റും ഒഴിച്ചുകൂടാൻ പറ്റാത്ത ഉപാധികളായി മാറിയിരിക്കുന്നു. കേരളത്തിൽ പ
ഗര്‍ഭാശയമുഖ കാന്‍സറിന്റെ പ്രതിരോധവും ചികിത്സയും
സ്ത്രീകളില്‍ കാണുന്ന അര്‍ബുദരോഗങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഗര്‍ഭാശയമുഖ കാന്‍സര്‍. തുടക്കത്തില്‍ തന്നെ കണ്ടുപിടിച്ചാല്‍ പൂര്‍ണമായി ഇത് ചികിത്സിച്ചു ഭേദ
‘മുരിങ്ങയില - ഈ വീടിന്റെ ഐശ്വര്യം(ആരോഗ്യം)..!’
നമ്മുടെ ശരീരത്തെ ശക്തിപ്പെടുത്തുന്ന എത്രയെത്ര പോഷകങ്ങൾ - വിറ്റാമിനുകളും ധാതുക്കളും - ഒന്നുചേർന്ന് കാണണമെങ്കിൽ വീ
തേനുണ്ടോ..? വീട്ടിൽ തയാറാക്കാം നെല്ലിക്ക ടോണിക്!
വിറ്റാമിൻ സിയുടെ കലവറയായ നെല്ലിക്ക പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചർമത്തിന്റെ ആരോഗ്യത്തിനും വിറ്റാമിൻ സി ഗു
മൈഗ്രേൻ ഉണ്ടാകുന്നതിനു പിന്നിൽ..?
മൈഗ്രേൻ ഉണ്ടാകുന്നതിനു പിന്നിലെ ഉത്തേജകഘടകങ്ങൾ അഥവാ ട്രിഗറുകൾ പലതാണ്. ഓരോരുത്തരിലും കൊടിഞ്ഞി ഉണ്ടാകുന്നതിനു പ
ഏത്തപ്പഴവും ഹൃദയാരോഗ്യവും
ഹൃദയാരോഗ്യത്തിനു ഗുണകരമാണ് ഏത്തപ്പഴം. അതിൽ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിതമാക്കുന്നതിനു സഹ
കരളിനായി അല്പം കരുതൽ
ഹെപ്പറ്റൈറ്റിസ് ബി, സി, ഡി വൈറസുകൾ രോഗാണുബാധ ഉള്ളവരിൽ നിന്നും രക്തം സ്വീകരിക്കുക, രോഗാണുബാധ ഉള്ളവരുമായി ലൈംഗിക ബന
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കോവിഡ് പ്രതിരോധ കിറ്റുകളുമായി ഡയഗണ്‍കാര്‍ട്ട്
കൊച്ചി: സംസ്ഥാനത്തെ 5000 സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-കോമേഴ്സ് സ്ഥാപനമായ ഡയഗണ്കാര്ട്.കോം തീര്‍ത്തും സൗജന്യമാ
ശരിയായ രീതിയിൽ പല്ലു തേയ്ക്കാൻ പഠിക്കാം!
കുട്ടിക്കാലം മുതൽ കാലത്തും വൈകിട്ടും പല്ലു തേയ്ക്കുന്നയാളാണ്. എന്നിട്ടും എന്താണ് എന്റെ പല്ലിനും മോണയ്ക്കും ഇത്രയും പ്രശ്നം ഉണ
പ്രമേഹബാധിതരിലെ ഇതര രോഗസാധ്യതകൾ
ഡയബറ്റിസ് അഥവാ പ്രമേഹം ഇന്ത്യയില്‍ ഒന്നു മുതല്‍ മൂന്ന് ശതമാനം വരെ ആളുകളില്‍ കാണപ്പെടുന്നു. ഇന്ന് കേരളത്തിലാണ് ഏറ്റ
കിടന്നുമുള്ളൽ: അനുഭവിക്കാത്തവർക്ക് നിസാരമെന്നു തോന്നാം!
ഒരു രോഗി വന്നിട്ട് പറയുന്നു... ഡോക്ടറേ എനിക്കെല്ലാ ദിവസവും... അഞ്ചുമണിയാകുന്പോൽ മൂത്രമൊഴിക്കണം.
ഡോ: അതിനെന്താ രാ

Latest News
കാംകോയിൽ പിൻവാതിൽ നിയമനനീക്കമെന്ന് ഐഎന്‍ടിയുസി
പ്രകാശ് ജാവദേക്കറിന് കോവിഡ്
ചെന്നൈയ്ക്കു അനായാസ ജയം
കോവിഡ്: കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഹാജർനില കുറച്ചു
വോട്ടെടുപ്പ് കഴിഞ്ഞതോടെ ജനങ്ങളെ വേണ്ടാതായി; വിഷുക്കിറ്റ് കിട്ടാനില്ലെന്ന് ചെന്നിത്തല

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top