·നാപ്പിയുടെ ഭാഗം എപ്പോഴും നനവില്ലാതെ സൂക്ഷിക്കുക.
· ഇടയ്ക്കിടെ ഡയപ്പറുകള്‍ മാറ്റേണ്ടത് അനിവാര്യമാണ്.
പൊക്കിള്‍ക്കൊടിയുടെ സംരക്ഷണം · പൊക്കിള്‍ക്കൊടി വൃത്തിയായും ഈര്‍പ്പമില്ലാതെയും സൂക്ഷിക്കുക.
· കുളിച്ചതിനു ശേഷം പൊക്കിള്‍ക്കൊടി വൃത്തിയുള്ള കോട്ടണ്‍ തുണി ഉപയോഗിച്ച് തുടയ്ക്കണം.
· പൊക്കിള്‍ക്കൊടി ചൊരിയാന്‍ 7 മുതല്‍ 10 ദിവസം വരെ എടുത്തേക്കാം.
·പൊക്കിള്‍ക്കൊടിയുടെ താഴേയ്ക്കാണ് ഡയപ്പറുകള്‍ ധരിക്കേണ്ടത്.
താപനില ·കുഞ്ഞിനെ ശരിയായി പൊതിയുക.
·എ/സി, ഹൈ സ്പീഡ് ഫാന്‍ എന്നിവ ഒഴിവാക്കുക.
·കൈകള്‍ക്കും കാലുകള്‍ക്കും ശരീരത്തിനും ഒരേ താപനില നിലനിര്‍ത്തുക.
·നവജാതശിശുക്കളുടെ സാധാരണ വളര്‍ച്ചയ്ക്ക് ബേബി മസാജ് ഫലപ്രദമാണ്.
വിവരങ്ങൾ:
രശ്മി മോഹൻ .എ ചൈൽഡ് ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്, എസ് യു റ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം