ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ലൈംഗിക ജീവിതം
Monday, January 7, 2019 5:06 PM IST
? ഹൃദയശസ്ത്രക്രിയ കഴിഞ്ഞ എനിക്ക് 48 വയസുണ്ട്. ആസ്വാദ്യകരമായ ലൈംഗിക ജീവിതം തുടരാനാകുമോ?
വിനു, പത്തനാപുരം

= ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷം സാധാരണ ലൈംഗിക ബന്ധം തുടരുന്നതില്‍ അപാകതയില്ല. എന്നാല്‍ അമിതമായ സമ്മര്‍ദ്ദം ഒഴിവാക്കണം. നിങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്തിയ ഡോക്ടറോട് ഹൃദയത്തിന്റെ സ്ഥിതിയെക്കുറിച്ച് ചോദിച്ച് അറിയണം.