പ്രമേഹരോഗികളിലെ ലൈംഗിക ബലഹീനത
Wednesday, February 17, 2021 4:38 PM IST
? നാല്‍പത്തഞ്ചുകാരനായ ഞാന്‍ പ്രമേഹരോഗിയാണ്. പ്രമേഹരോഗികളിലെ ലൈംഗിക ബലഹീനതയ്ക്കുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്?
-മാത്യു ജോസഫ്, കോഴിക്കോട്

= ലൈംഗിക ഉദ്ധാരണം എന്നു പറയുന്നത് ലിംഗത്തിലേക്ക് രക്തയോട്ടം കൂടുന്നതാണ്. ഉദ്ധാരണത്തിന് ധമനികളുടെയും ഞരമ്പുകളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും.

ലിംഗത്തില്‍ ഫംഗല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. മൂത്രനാളിക്കും രോഗാണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.