Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
അനാവശ്യചിന്തകളുടെ നീരാളിപ്പിടിത്തം!
നിരന്തരമായ നിഷേധചിന്തകളും നിർബന്ധിത ചിന്തകളും അടിക്കടി അനിയന്ത്രിതമായി കടന്നുവന്ന് പലതരം മാനസികരോഗങ്ങളിലേക്കുവരെ എടുത്തെറിയപ്പെടുന്ന അത്തരം അനേകംപേർ മരുന്നില്ലാത്ത മനഃശാസ്ത്രചികിത്സ തേടി എന്റെ അടുക്കൽ വരാറുണ്ട്. ചിന്തകൾ ചിലപ്പോൾ ചിലരിൽ മാരക പ്രഹരശേഷിയുള്ള അപകടസാധ്യതകൾ ഉള്ളതുമാകാം.
നിർബന്ധിത ചിന്തകളുടെ കാണാക്കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ട് ഒടുവിൽ വിഷാദത്തിലേക്ക് വഴുതിവീണ ഒരു സോഫ്റ്റ്വേർ എൻജിനിയറുടെ അനുഭവം ഞാനിവിടെ ഓർമിക്കുകയാണ്. മദ്രാസിലെ ഒരു സോഫ്റ്റ്വേർ എൻജിനിയറായി ജോലിചെയ്തിരുന്ന ആ ചെറുപ്പക്കാരൻ നിഷേധചിന്തകളുടെ കരാളഹസ്തത്തിൽ ഞെരിഞ്ഞമർന്ന് ദുഃഖിതനായി ജീവിക്കുകയായിരുന്നു. ജോലിക്കു പോയിരുന്നാൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. ആളുകളെ അഭിമുഖീകരിക്കുന്പോൾ നെഞ്ചിടിപ്പും കൈവിറയലും തലമരവിപ്പും കൂടിവരുന്നു. കിടക്കുന്പോൾ അറിയാതെ മുകളിലേക്കു നോക്കിപ്പോയാൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിൽ ജീവനൊടുക്കിയാലോ എന്ന ചിന്ത അടിക്കടി വരുന്നതുകാരണം ഫാനും ലൈറ്റും ഓഫ് ചെയ്ത് മുറി പൂട്ടി ബാഗുമെടുത്ത് ഉടൻതന്നെ നാട്ടിലേക്കു തിരിക്കേണ്ടിവരുന്ന ഉദ്വോഗജനകമായ സന്ദർഭങ്ങളെക്കുറിച്ച് ആ ചെറുപ്പക്കാരൻ തികഞ്ഞ സ്തോഭത്തോടെ എന്നോടു വിവരിച്ചത് ഞാനിപ്പോഴും ഓർക്കുന്നു.
ചിന്തകൾ കുറയ്ക്കാൻ താൻ നടത്തുന്ന പരിശ്രമങ്ങളെല്ലാം വെറും പാഴ്വേലയായി മാറുകയാണെന്ന് ഈറനണിഞ്ഞ കണ്ണുകളോടെ ആ ചെറുപ്പക്കാരൻ പറഞ്ഞു. അതുകൊണ്ട് രാത്രിയെ തനിക്കു ഭയമാണത്രെ! ഒറ്റയ്ക്കു ലോഡ്ജിൽ കിടക്കാൻ കഴിയാത്തതുകൊണ്ട് നാട്ടിൽ പോയി അച്ഛനെയും വിളിച്ച് കൂട്ടിനു കിടത്തിയാണ് ജോലിക്കു പോയിരുന്നത്. നേരേചൊവ്വേ ഉറങ്ങിയിട്ട് കാലങ്ങളായെന്നും ദുഃഖത്തോടെ അയാൾ മൊഴിഞ്ഞു. എങ്ങോട്ടു തിരിഞ്ഞാലും നെഗറ്റീവ് ചിന്തകൾ തന്നെ വിട്ടുപോകുന്നില്ലെന്നും ചിന്തകൾ കടന്നലുപോലെ കുത്തിനോവിക്കുകയാണെന്നും മദ്രാസിൽനിന്ന് സ്വന്തം നാട്ടിലേക്കുള്ള ട്രെയിൻ യാത്രയാണ് ഏറെ സങ്കടകരമെന്നും അയാൾ വിവരിച്ചു. ട്രെയിനിൽ ഇരിക്കുന്പോൾ ഒന്ന് റിലാക്സ് ചെയ്യാൻ തനിക്കു കഴിയുന്നില്ലെന്നും പ്രകൃതിഭംഗി മറ്റുള്ളവരെപ്പോലെ ആസ്വദിക്കാൻ തനിക്കു കഴിയുന്നില്ലെന്നും ഞെട്ടിപ്പിക്കുന്ന ചിന്തകൾ ആ സമയത്ത് തന്റെ സകല സമാധാനവും കെടുത്തുകയാണെന്നും അയാൾ പറഞ്ഞു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽനിന്നു പുറത്തേക്കു ചാടിയാലോ എന്ന അനാവശ്യചിന്ത വീണ്ടും വീണ്ടും വരുന്പോഴാണ് തനിക്ക് ഭ്രാന്ത് വരികയാണോയെന്നോർത്ത് ദുഃഖിക്കുന്നതെന്നും ആ ചെറുപ്പക്കാരൻ കൂട്ടിച്ചേർത്തു.
ആരോടും പറയാതെ ആരോരും അറിയാതെ ചിന്തകളെല്ലാം കടിച്ചമർത്തി ഈശ്വരപ്രാർഥനയുമായി ഒരുവിധത്തിൽ വീട്ടിൽ ചെന്നെത്തിയാൽ ചെന്നപാടേ ബാഗ് എടുത്ത് ദൂരേക്കെറിഞ്ഞിട്ട് അമ്മയോടു താൻ അകാരണമായി ചൂടാകുകയാണെന്നും പിന്നീട് കുറ്റബോധം വരുന്പോൾ ആരുമറിയാതെ ഒറ്റയ്ക്കിരുന്ന് കരയാറുണ്ടെന്നും അയാളുടെ പ്രശ്നങ്ങൾ വീട്ടിൽ ആർക്കും മനസിലാകുന്നില്ലെന്നും അയാൾ പറഞ്ഞു.
എന്തിന്, അടുക്കളയിൽ പോയി അമ്മ തരുന്ന കാപ്പി കുടിച്ചുകൊണ്ടിരിക്കുന്പോൾ അവിടെങ്ങാനും കറിക്കത്തി കണ്ടാൽ താൻ ജീവനു തുല്യം സ്നേഹിക്കുന്ന അമ്മയെ അതെടുത്ത് കുത്തിപ്പോകുമോ എന്ന നിർബന്ധിത ചിന്തയാണ് ഏറ്റവും പേടിപ്പെടുത്തുന്നതെന്നും ഇങ്ങനെ ജീവിച്ചിരിക്കുന്നതിനേക്കാളും നല്ലതു മരിക്കുന്നതാണെന്നും പക്ഷേ മരിക്കാൻ തനിക്കു പേടിയാണെന്നും അയാൾ സങ്കടത്തോടെ പറഞ്ഞു. ആഗ്രഹമില്ലെങ്കിലും നിർബന്ധിതമായി കടന്നുവരുന്ന ഇത്തരം ചിന്തകൾ ഒബ്സസീവ് കംപൾസീവ് ഡിസോർഡർ എന്നു വിളിക്കുന്ന ഒരു മാനസികപ്രശ്നമാണെന്നും പൂർണ സഹകരണമുണ്ടെങ്കിൽ മരുന്നില്ലാത്ത ബിഹേവിയർ തെറാപ്പി എന്ന ആധുനിക മനഃശാസ്ത്ര ചികിത്സയിലൂടെ ഇത് പരിപൂർണമായി സുഖപ്പെടുത്താവുന്നതാണെന്നും മനഃശാസ്ത്രജ്ഞൻ അയാൾക്കു പ്രത്യാശ നൽകി.
റഗുലറായി ഡീപ് മസിൽ റിലാക്സേഷൻ തെറാപ്പി ചെയ്യിച്ച് അയാളിൽ ചിന്തകളുണ്ടാക്കുന്ന സ്വച്ഛന്ദ നാഡീവ്യൂഹത്തിന്റെ അമിത പ്രതികരണങ്ങളായ വിറയൽ, മസിൽ ടെൻഷൻ, തലയുടെ പെരുപ്പ്, കൈകാൽ തണുപ്പ് തുടങ്ങിയ രോഗലക്ഷണങ്ങളെ അതിവേഗം കുറച്ചു. ഭയപ്പെടുത്തുന്ന അയാളിലെ കംപൾസീവ് തോട്ടിനെ ക്ലിനിക്കൽ സൈക്കോളജിയിലെ തോട്ട് സ്റ്റോപ് ടെക്നോളജീസ് ഉപയോഗിച്ച് സഡൻ ബ്രേക്ക് ഉണ്ടാക്കിയപ്പോൾ സന്തോഷംകൊണ്ട് അയാൾ തൂമന്ദഹാസം ചൊരിഞ്ഞു.
സെൽഫ് ഹിപ്നോസിസിലൂടെ കോൺഷ്യസ്നസ് ഷിഫ്റ്റ് ചെയ്യാൻ അയാളെ പഠിപ്പിക്കുകവഴി അയാൾക്ക് ഇന്ന് റൂമിൽ കിടന്ന് സുഖമായി ഉറങ്ങാൻ കഴിയുന്നു. കാര്യക്ഷമമായി ജോലിചെയ്തു ജീവിതത്തിന് ഒരു പുതിയ അർഥവും മാനവും മരുന്നില്ലാത്ത മനഃശാസ്ത്ര ചികിത്സയിലൂടെ അയാൾക്കു നേടാൻ കഴിഞ്ഞു.
നിങ്ങളുടെ ചിന്തകളെ പോസിറ്റീവായി ബോധപൂർവം തെരഞ്ഞെടുക്കുന്നതിലൂടെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നിങ്ങളുടെ ബ്രെയിൻ കെമിസ്ട്രിയെ മാറ്റിമറിക്കാൻ കഴിയുമെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. നല്ല ചിന്തകളെ വീണ്ടും വീണ്ടും തെരഞ്ഞെടുത്ത് അത്തരം ചിന്തകളെ ഫോക്കസ് ചെയ്യുന്നതിലൂടെ പോസിറ്റീവ് ചിന്തകളെ പ്രോത്സാഹിപ്പിക്കാൻ നിങ്ങൾക്കു കഴിഞ്ഞാൽ സന്തോഷമായിരിക്കാൻ കഴിയുമെന്നു മാത്രമല്ല, നിങ്ങളുടെ ശാരീരിക പ്രതിരോധശേഷിയെയും ഇമ്യൂൺ സെല്ലിനെയും ശക്തിപ്പെടുത്തി രോഗത്തെ ചെറുക്കാനും ആരോഗ്യത്തെ പരിപോഷിപ്പിക്കാനും നിങ്ങൾക്കു തീർച്ചയായും കഴിയും. നിങ്ങളുടെ ചിന്തകൾ അപാരമായ ഊർജത്തിന്റെ ഉറവിടമാണെന്ന് ഓർക്കുക. ആ ഊർജത്തിന്റെ തീനാളങ്ങളെ കത്തിജ്വലിപ്പിക്കുകവഴി നിങ്ങളുടെ മനഃശക്തി വർധിപ്പിക്കാനും ഹാപ്പി കെമിക്കൽസ് ആയ ന്യൂറോ ട്രാൻസ്മിഷനെ സൃഷ്ടിക്കാനും നിങ്ങൾക്കു തീർച്ചയായും കഴിയും.
ഡോ.ജോസഫ് ഐസക്,
(റിട്ട. അസിസ്റ്റൻറ് പ്രഫസർ ഓഫ് ക്ലിനിക്കൽ സൈക്കോളജി, മെഡിക്കൽ കോളജ്)
കാളിമഠത്തിൽ, അടിച്ചിറ റെയിൽവേ ക്രോസിനു സമീപം, തെളളകം പി.ഒ കോട്ടയം 686 016
ഫോണ്‍: 9847054817
www.drjosephisaac.com
കൊതുകുകടി ഏൽക്കാതെ സൂക്ഷിക്കുക
വെസ്റ്റ് നൈൽ പനി ബാധിതരിൽ പത്തിൽ എട്ട് പേർക്കും യാതൊരു ലക്ഷണവും ഉണ്ടാകാറില്ല. അ
ഫ്രഷ് ജ്യൂസ് അത്ര നല്ലതല്ല; കാരണം ഇതാണ്...
ചൂട് കൂടുമ്പോള്‍ ദാഹവും കൂടും... അതോടെ വെള്ളവും ജ്യൂസും എല്ലാം നമ്മള് അകത്താക്കും
സൺസ്ക്രീൻ ഉപയോഗിക്കുന്പോൾ
എന്തൊക്കെ ശ്രദ്ധിക്കണം?
1. പ്രായം
6 മാസത്തില്‍ താഴെയുള്ള കു
കൊടുംവേനലിൽ കരുതാം സൺസ്ക്രീൻ
സാധാരണയായി നിലവാരമുളള ഒരു സണ്‍സ്ക്രീന്‍ പാക്കറ്റിനു മുകളില്‍ ആദ്യം കാണുക ബ
മൂത്രാശയ അണുബാധ വിവിധ പ്രായക്കാരിൽ...
കൗമാരക്കാരില്‍...
ഈ പ്രായത്തില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കു
മൂത്രാശയ അണുബാധ കണ്ടെത്താൻ വൈകിയാൽ...
അണുബാധ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കും. ശ്വാസകോശത്തിലെയും ആമാശയത്തില
തുടര്‍ച്ചയായി ഇരുന്നോ, നിന്നോ ആണോ നിങ്ങളുടെ ജോലി...? എങ്കില്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം...
ഇരുന്നിരുന്ന് നടുവ് ഒടിഞ്ഞു; അല്ലെങ്കില്‍ നിന്ന് നിന്ന് കാല് കഴച്ചു... ഈ രണ്ട് പ്ര
ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ ഇവയാണ്...
വ്യായാമത്തിലൂടെ തലച്ചോറിനെ ഉത്തേജിപ്പിക്കാന്‍ സാധിക്കുമോ...? രണ്ട് കൈകളിലെയും
അമിതമായ വിയര്‍പ്പോ...? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് ബുദ്ധി...
എന്തൊരു വിയര്‍പ്പ്... വിയര്പ്പിനാണെങ്കില് അസഹനീയമായ മണവും... ഈ പ്രശ്നം സ്വ
ആർത്രോസ്കോപ്പി: സന്ധികളിലെ താക്കോല്‍ദ്വാര ശസ്ത്രക്രിയ
എന്താണ് ആര്‍ത്രോസ്കോപ്പി?
ചെറിയ സുഷിരങ്ങളിലൂടെ നേര്‍ത്ത ക്യാമറ
വയറിളക്കരോഗങ്ങൾക്കു പാനീയചികിത്സ
ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണകാരണം
പ്ലേറ്റ്ലെറ്റ് കൗണ്ട് വര്‍ധിപ്പിക്കാം; ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി...
പ്ലേറ്റ്ലെറ്റ് അല്ലെങ്കില്‍ ത്രോംബോസൈറ്റുകള്‍ നമ്മുടെ രക്തത്തില്‍ കാണപ്പെടുന്ന
ആൽസ്ഹൈമേഴ്സ് ബാധിതരെ പരിചരിക്കുമ്പോൾ
ആൽസ്ഹൈമേഴ്സ് ബാധിതരെ പരിചരി ക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
കൊഞ്ച് കഴിച്ചാല്‍ അലര്‍ജി ഉണ്ടാകാറുണ്ടോ...? എന്തുകൊണ്ട് അലര്‍ജി, കാരണങ്ങള്‍ ഇവയാണ്...
കൊഞ്ചും ചെമ്മീനുമൊക്കെ കഴിക്കുമ്പോള്‍ ചിലര്‍ക്ക് അലര്‍ജി പ്രശ്നം ഉണ്ടാകാറുണ്ട്
ആൽസ്ഹൈമേഴ്സ്: ചെറിയ ഓർമപ്പിശകിൽ തുടക്കം
ആൽസ്ഹൈമേഴ്സ് അഥവാ മറവിരോഗത്തെ ക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി ആളുകളെ ബോ
ശ്രദ്ധിക്കുക; ഹൃദ്രോഗം നേരത്തേ തിരിച്ചറിയാന്‍ സഹായിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്...
ഹൃദ്രോഗം ഇപ്പോള്‍ സര്‍വസാധാരണമാണ്. ജീവിതശൈലി മൂലവും പാരമ്പര്യം മൂലവുമെല്ലാ
ക്ഷയരോഗചികിത്സ - എങ്ങനെ, എവിടെ നിന്ന്?
ക്ഷയരോഗ പരിശോധനകളും ചികിത്സയും പൂർണമായും സൗജന്യമാണ്. ഇതിൽ നിന്നു തന്നെ വ്യ
അസിഡിറ്റികൊണ്ട് വിഷമിക്കുന്നവരാണോ...? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ ട്രൈ ചെയ്ത് നോക്കൂ...
"നെഞ്ചെരിച്ചില്‍, പുളിച്ചു തെകട്ടല്... ഹൊ എന്തൊരു കഷ്ടമാണിത്' എന്നു സ്വയം പറഞ്ഞ
ഹെപ്പറ്റൈറ്റിസ് പ്രതിരോധം എങ്ങനെ?
ഹെപ്പറ്റൈറ്റിസ്-എ മുതല്‍ ഇ വരെ പലതരത്തിലുള്ള വൈറസുകള്‍ ഉണ്ടെങ്കിലും ഹെപ്പറ്റ
ശ്രദ്ധിക്കുക, സ്ത്രീകളിലെ പിസിഒഎസ് സാധ്യത വര്‍ധിപ്പിക്കാന്‍ ഇവ കാരണമാകുന്നു...
നിലവില്‍ സ്ത്രീകളില്‍ വര്‍ധിച്ചുവരുന്ന ഒരു ഹോര്‍മോണ്‍ തകരാറാണ് പിസിഒഎസ് അഥ
പിത്താശയ കല്ലുകൾ: ആരോഗ്യകരമായ ശരീരഭാരം നിലനിർത്താം
പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം) കട്ടിയാകുന്നതു മൂലമാണ് പിത്താശയ കല്ലു
കല്ല് പിത്തനാളിയിൽ എത്തിയാൽ...
എന്താണ് പിത്താശയ കല്ലുകള്‍?
പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം
മൃഗങ്ങളെ ഓമനിക്കുന്പോൾ ശ്രദ്ധിക്കുക; പോറൽ പോലും നിസാരമല്ല
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങള
ഗ്ലോക്കോമ നേരത്തേ അറിയാം; അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നുറുങ്ങുകള്‍ ഇവയാണ്...
കണ്ണില്‍നിന്ന് തലച്ചോറിലേക്ക് കാഴ്ച സിഗ്നലുകള്‍ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക്
വായിലെ കാൻസർ: പുകയില ഉപയോഗം ഉപേക്ഷിക്കാം
ചികിത്സാരീതികൾ
ഓരോ രോഗിയെയും വ്യത്യസ്ത രീതികളിലൂടെയാണ് ചികിത്സിക്
തൈറോയ്ഡ് പ്രവര്‍ത്തനം സുഗമമാക്കാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ ഇവയാണ്...
തൈറോയ്ഡ് കൂടിയാലും കുറഞ്ഞാലും ശരീത്തിനു പ്രശ്നമാണ്. അതുകൊണ്ട് അത് കൃത്യമായ നി
വായിലെ കാൻസർ: രോഗനിർണയ പരിശോധനകൾ
രോഗനിർണയം
* മെഡിക്കൽ ഹിസ്റ്ററി,
* ഹാബിറ്റ് ഹിസ്റ്ററി,
* ജനറൽ
കാൻസർ സൂചന നേരത്തേ തിരിച്ചറിയാം
ലക്ഷണങ്ങൾ
• വായിൽ തുടർച്ചയായി പുണ്ണ് വരുകയും അത് ഉണങ്ങാതിരിക്ക
വായിലെ കാൻസർ: ആർക്കൊക്കെയാണ് സാധ്യത കൂടുതുന്നത്?
• 30 വയസിൽ കുറഞ്ഞവരിൽ എച്ച്പിവി -HPV (ഹ്യൂമൻ പാപ്പിലോമ വൈറസ്) അണുബാധ വായിലെ കാ
വായിലെ കാൻസർ: പുകയില - വെറ്റില - അടയ്ക്ക ഉപയോഗം നിർത്താം
എല്ലാവർഷവും ഏപ്രിൽ മാസം വദനാർബുദ അവബോധ മാസമായാണ് ആചരിച്ചുവരുന്നത്. വായി
തലച്ചോറിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ വ്യായാമത്തിലൂടെ സാധിക്കുമോ... ?
സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഉപകാരപ്രദമാണെന്ന്
സൂര്യാഘാതമേറ്റാൽ എന്തുചെയ്യണം?
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്ര
ശീതളപാനീയങ്ങൾ കുടിക്കും മുന്‍പ്
വേനലിന്റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള് വ
ഉറക്കക്കുറവ് സ്ട്രോക്ക് സാധ്യത വര്‍ധിപ്പിക്കുമോ...? അറിയേണ്ടതെല്ലാം
ഉറക്കക്കുറവ് ഉള്ളവരാണോ നിങ്ങള്‍...? എങ്കില്‍ സൂക്ഷിക്കണം. കാരണം, ഉറക്കക്കുറവ്
യാത്രയിൽ ഒരു കുപ്പി വെള്ളം കരുതൂ...
1. വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ
ശ്വാസകോശ ആരോഗ്യം; കഴിക്കേണ്ടതും കഴിക്കരുതാത്തതുമായ ഭക്ഷണങ്ങള്‍...
ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യവാചകം ഏവര്‍ക്കും സുപരിചിതം. എത്ര പരസ്
അസിഡിറ്റി ചില്ലറക്കാരനല്ല; സൂക്ഷിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും...
അസിഡിറ്റി ഇല്ലാത്തവര്‍ വളരെ ചുരുക്കം. ജീവിതത്തില്‍ ഒരിക്കലെങ്കിലും അസിഡിറ്റി
ഡെങ്കിപ്പനി ഗുരുതരമായാൽ
കടുത്ത സന്ധിവേദനയും പേശിവേദനയും ഉള്ളതിനാൽ ഡെങ്കിപ്പനിയെ ബ്രേക്ക് ബോൺ ഫീവർ എ
വിട്ടുമാറാത്ത നടുവേദനയോ? കാരണവും പരിഹാരവും...
നടുവേദന കാരണം ഒരു രക്ഷയുമില്ല... ഈ പല്ലവി നമുക്കിടയില്‍ സര്‍വസാധാരണമാണ്.
ചിക്കൻ പോക്സിനെതിരേ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹ
കൊതുകിനെ തുരത്താം; മാർഗങ്ങൾ
ഒരാഴ്ചയിൽ കൂടുതൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് വളരും. ഈഡിസ് വിഭാഗത്തില
പകൽനേരങ്ങളിൽ കടിക്കുന്ന കൊതുകുകൾ
നിസാരമെന്നു കരുതിയ കൊതുകുകടി ഇപ്പോൾ ഭീകരമായിക്കൊണ്ടിരിക്കുന്നു. ഒരൊറ്റ കടി
പല്ലില്‍ പൊത്ത് ഉണ്ടാകുന്നത് എങ്ങനെ തടയാം
മസിലും ആരോഗ്യവും എത്രയുണ്ടെങ്കിലും പല്ലുവേദന വന്നാല്‍ നമ്മള് പുളഞ്ഞുപോകും. കാ
അമിതവണ്ണവും സന്ധികളുടെ തേയ്മാനവും
ഇന്ത്യയില്‍ വളരെ നിശബ്ദമായി ഉടലെടുത്തുകൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രതിസന്ധി
നേരത്തേ കരുതിയാൽ വാർധക്യം സുഖപ്രദം
സമ്മർദം നിയന്ത്രിക്കാം
* ധ്യാനരീതികൾ, ശാരീരിക പ്രവർത്തനങ്ങൾ, ആസ്വ
ഭീതിയില്ലാതെ വാർധക്യകാലം: സാമൂഹിക ബന്ധങ്ങൾ നിലനിർത്താം
മാനസികാരോഗ്യം മെച്ചപ്പെടുത്താം
മറ്റുള്ളവരുമായി ബന്ധം നിലനിർത്തുന്
കൊളസ്ട്രോളും മുട്ടയും; അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും...
കൊളസ്ട്രോള്‍, യുവജനങ്ങള്‍ മുതല്‍ പ്രായമായവര്‍വരെ ഇപ്പോള്‍ നേരിടുന്ന ഏറ്റവ
ഭീതിയില്ലാതെ വാർധക്യകാലം: ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും ഒഴിവാക്കാം
വൈജ്ഞാനിക ആരോഗ്യം വീണ്ടെടുക്കാൻ എന്തൊക്കെ ചെയ്യണം?
=മാനസികമായി സജീ
വൃക്ക സംരക്ഷണവും ശുദ്ധീകരണവും ഈ ആഹാരങ്ങള്‍ നോക്കിക്കോളും...
ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അദ്ഭുതകരമായ പ്രവര്‍ത്തനം കാഴ്ചവയ്
സമ്മർദവും വിഷാദവും കുറയ്ക്കാൻ വ്യായാമം
മൂത്രാശയത്തിൽ വരുന്ന മാറ്റങ്ങൾ
പ്രായമേറുന്തോറും മൂത്രസഞ്ചി കൂടുത
കാൽസ്യം, വിറ്റാമിൻ ഡി, വ്യായാമം...ശീലമാക്കാം
അസ്ഥി, സന്ധി, പേശി എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തണം.
മതിയായ അളവിൽ ക
പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? അറിയേണ്ടതെല്ലാം
പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? സാധാരണ കണ്ടുവരുന്ന ഒരു സംശയമാണിത്
ഹൃദയാരോഗ്യം മെച്ചപ്പെടുത്താം
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
* പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, നാ
ഹൃദയത്തിനും കരുതലാണ് നടത്തം
60 വയസാകുമ്പോൾ മുതൽ തങ്ങൾ വാർധക്യത്തിന്റെ പടികൾ ചവിട്ടാൻ തുടങ്ങിയിരിക്കുന്
വേനൽക്കാലരോഗങ്ങൾ: കുടിവെള്ള ശുചിത്വം ഉറപ്പാക്കണം
ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ വയറിളക്കം, കോളറ,
വേനൽക്കാലത്ത് അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
വേനൽക്കാലമാണ്. മാര്‍ച്ച് മാസത്തില്‍ തന്നെ കേരളത്തിലെ പല ജില്ലകളിലും ഉയര്‍ന്ന
കുട്ടികളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം
പരീക്ഷക്കാലമാണ് അടുത്തുവരുന്നത്. കുട്ടികളാണ് പരീക്ഷ എഴുതുന്നതെങ്കിലും ചെറു
ഡോക്ടറുടെ നിർദേശപ്രകാരം ഭക്ഷണനിയന്ത്രണം, വ്യായാമം
പ്രമേഹത്തിനു മരുന്നുകളുടെ ഉപയോഗം ഓരോ രോഗിയുടേയും പരിശോധനാഫലങ്ങളെ ആശ്രയിച്ചായി
പ്രമേഹം: നേരത്തെ തിരിച്ചറിഞ്ഞാൽ നിയന്ത്രിതമാക്കാം
പാരമ്പര്യമായി പ്രമേഹം ഉണ്ടെങ്കിൽ അമിതമായ ക്ഷീണം, കൂടുതൽ മൂത്രം പോകുക, ശരീരത്
കൊഴിച്ചില്‍ തടഞ്ഞ് മുടി വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്
മുടി കൊഴിച്ചില്‍ തടയാന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. വന
Latest News
ചട്ടം ലംഘനം; പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കി
മേയർ കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്; യദുവിനെ ചോദ്യം ചെയ്തു വിട്ടയച്ചു
കേജരിവാൾ ജയിൽ മോചിതൻ; ആർപ്പ് വിളിച്ച് അണികൾ
മൊഴികളിൽ വൈരുധ്യം; യദുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
കാലടിയിൽ വാഹനങ്ങളുടെ കൂട്ടയിടി ; അഞ്ചു പേര്‍ക്ക് പരിക്ക്
Latest News
ചട്ടം ലംഘനം; പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കി
മേയർ കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്; യദുവിനെ ചോദ്യം ചെയ്തു വിട്ടയച്ചു
കേജരിവാൾ ജയിൽ മോചിതൻ; ആർപ്പ് വിളിച്ച് അണികൾ
മൊഴികളിൽ വൈരുധ്യം; യദുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
കാലടിയിൽ വാഹനങ്ങളുടെ കൂട്ടയിടി ; അഞ്ചു പേര്‍ക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top