നി​പ്പ: ഡ​ൽ​ഹി​യി​ലും ക​ണ്‍​ട്രോ​ൾ റൂം
ന്യൂ​ഡ​ൽ​ഹി: നി​പ്പ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ഡ​ൽ​ഹി​യി​ലും ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

011 2397 8046- ആ​ണ് ഡ​ല്‍​ഹി​യി​ലെ ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​ര്‍. മ​രു​ന്നു​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ൻ വി​മാ​നം ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ചി​കി​ത്സ​യി​ലു​ള്ള യു​വാ​വി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ എ​യിം​സി​ലെ ആ​റം​ഗ വി​ദ​ഗ്ധ സം​ഘം കൊ​ച്ചി​യി​ലെ​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.