Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

International : Hamas

ഹമാസ് മന്ത്രിയടക്കം ഒമ്പതുപേർ കൊല്ലപ്പെട്ടു

ക​​​യ്റോ: ഗാ​​​സ​​​യി​​​ലെ ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്പ​​​തു പ​​​ല​​​സ്തീ​​​നി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഹ​​​മാ​​​സി​​​ന്‍റെ വി​​​ദ്യാ​​​ഭ്യാ​​​സ സ​​​ഹ​​​മ​​​ന്ത്രി ഖാ​​​ലി​​​ദ് അ​​​ബു നാ​​​ദ​​​യും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ദെ​​​യി​​​ർ അ​​​ൽ ബ​​​ലാ​​​യി​​​ലെ പാ​​​ർ​​​പ്പി​​​ട​​​ത്തെ ല​​​ക്ഷ്യ​​​മി​​​ട്ട വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഇ​​​യാ​​​ളു​​​ടെ ഭാ​​​ര്യ​​​യും കൊ​​​ല്ല​​​പ്പെ​​​ട്ടു.

ഹ​​​മാ​​​സ് നേ​​​തൃ​​​നി​​​ര​​​യെ ല​​​ക്ഷ്യ​​​മി​​​ട്ട് ഇ​​​സ്രേ​​​ലി സേ​​​ന ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്ന​​​താ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു അ​​​റി​​​യി​​​ച്ചു. ഒ​​​രു മാ​​​സ​​​ത്തി​​​നി​​​ടെ 80 ഭീ​​​ക​​​ര​​​രെ വ​​​ധി​​​ച്ച​​​താ​​​യും അ​​​ദ്ദേ​​​ഹം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

ഖാ​​​ലി​​​ദ് അ​​​ബു നാ​​​ദ​​​യാ​​ണു​ ഹ​​​മാ​​​സി​​​ന്‍റെ ബാ​​​ങ്കി​​​ട​​​പാ​​​ടു​​​ക​ൾ കൈ​​​കാ​​​ര്യം ചെ​​​യ്തി​​​രു​​​ന്ന​​​തെ​​​ന്ന് ഇ​​​സ്രേ​​​ലി സേ​​​ന അ​​​റി​​​യി​​​ച്ചു. ഇ​​​യാ​​​ളു​​​ടെ മ​​​ര​​​ണ​​​ത്തോ​​​ടെ ഭീ​​​ക​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു ഫ​​​ണ്ട് ക​​​ണ്ടെ​​​ത്താ​​​ൻ ഹ​​​മാ​​​സ് വി​​​ഷ​​​മി​​​ക്കു​​​മെ​​​ന്നും പ​​​റ​​​ഞ്ഞു.

Latest News

Corehub Up