Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Fire

മി​ൽ​കി​റ്റ് ഫാ​ക്ട​റി​യി​ൽ വ​ൻ​അ​ഗ്നി​ബാ​ധ; 24 തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു

ജ​​​​ക്കാ​​​​ർ​​​​ത്ത: ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ൽ മി​​​​ഠാ​​​​യി ഫാ​​​​ക്ട​​​​റി​​​​യി​​​​ലു​​​​ണ്ടാ​​​​യ വ​​​​ൻ​​​​അ​​​​ഗ്നി​​​​ബാ​​​​ധ​​​​യി​​​​ൽ 24 തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ മ​​​​രി​​​​ച്ചു.

ഫാ​​​​ക്ട​​​​റി​​​​ക്കു​​​​ള്ളി​​​​ല​​​​ക​​​​പ്പെ​​​​ട്ട മു​​​​പ്പ​​​​തി​​​​ലേ​​​​റെ ആ​​​​ളു​​​​ക​​​​ൾ​​​​ക്കാ​​​​യി തെ​​​​ര​​​​ച്ചി​​​​ൽ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ശ​​​​നി​​​​യാ​​​​ഴ്ച ബാ​​​​ന്‍റെ​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ പി​​​​ടി ഫൊ​​​​നു​​​​സ അ​​​​ഗും​​​​ഗ് മു​​​​ലി​​​​യ ഫാ​​​​ക്ട​​​​റി​​​​യി​​​​ലാണ് തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​യ​​​​ത്.

തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​കു​​​​മ്പോ​​​​ൾ ഫാ​​​​ക്‌​​​​ട​​​​റി​​ക്കു​​​​ള്ളി​​​​ൽ 300 തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. മൂ​​​​ന്നു നി​​​​ല കെ​​​​ട്ടി​​​​ട​​​​ത്തി​​​​ൽ തീ ​​​​ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ബാ​​​​ധി​​​​ച്ച ഭാ​​​​ഗ​​​​ത്ത് 63 തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​താ​​​​യാ​​​​ണു ക​​​​രു​​​​തു​​​​ന്ന​​​​ത്. തീ ​​​​പ​​​​ട​​​​ർ​​​​ന്നു​​​​തു​​​​ട​​​​ങ്ങി​​​​യ കൂ​​​​ളിം​​​​ഗ് യൂ​​​​ണി​​​​റ്റ് സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന ര​​​​ണ്ടാ​​​​മ​​​​ത്തെ നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ഇ​​​​വ​​​​രി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ 29 തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ ര​​​​ക്ഷി​​​​ച്ചു. ഇ​​​​വ​​​​രി​​​​ൽ അ​​​​ഞ്ചു പേ​​​​രെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. പാ​​​​ൽ അ​​​​ധി​​​​ഷ്ഠി​​​​ത മി​​​​ഠാ​​​​യി​​​​ക​​​​ളു​​​​ടെ​​​​യും സ്നാ​​​​ക്സു​​​​ക​​​​ളു​​​​ടെ​​​​യും ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​ൻ ബ്രാ​​​​ൻ​​​​ഡാ​​​​യ മി​​​​ൽ​​​​കി​​​​റ്റ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന ഫാ​​​​ക്ട​​​​റി​​​​യി​​​​ലാ​​​​ണു തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​യ​​​​ത്.

Latest News

Corehub Up