Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

International : Pope

പ്രേ​ഷി​ത​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ന്യാ​സ​സ​മൂ​ഹ​ങ്ങ​ൾ വ​ഹി​ക്കു​ന്ന പ​ങ്ക് നി​സ്തു​ലം: മാ​ർ​പാ​പ്പ

വ​​​​​ത്തി​​​​​ക്കാ​​​​​ൻ സി​​​​​റ്റി: സ​​​​​ന്യാ​​​​​സ​​​​​സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ളി​​​​​ലെ നേ​​​​​തൃ​​​​​ത്വം അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യ​​​​​ല്ല; മ​​​​​റി​​​​​ച്ച് ഉ​​​​​പ​​​​​വി​​​​​യി​​​​​ലൂ​​​​​ടെ​​​​​യും ശു​​​​​ശ്രൂ​​​​​ഷ​​​​​യി​​​​​ലൂ​​​​​ടെ​​​​​യു​​​​​മാ​​​​​ക​​​​​ണം പ്ര​​​​​ക​​​​​ട​​​​​മാ ക്കേ​​​​​ണ്ട​​​​​തെ​​​​​ന്ന് ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ. സ​​​​​ന്യാ​​​​​സ​​​​​സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ളെ സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​ന്‍റെ​​​​​യും പ​​​​​ര​​​​​സ്പ​​​​​ര​​​​​ശ്ര​​​​​വ​​​​​ണ​​​​​ത്തി​​​​​ന്‍റെ​​​​​യും സാ​​​​​ഹോ​​​​​ദ​​​​​ര്യ​​​​​ത്തി​​​​​ന്‍റെ​​​​​യും ഇ​​​​​ട​​​​​ങ്ങ​​​​​ളാ​​​​​ക്കി മാ​​​​​റ്റ​​​​​ണ​​​​​മെ​​​​​ന്നും മാ​​​​​ർ​​​​​പാ​​​​​പ്പ ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്തു.

സ​​​​​ന്യാ​​​​​സി​​​​​നി​​​​​മാ​​​​​രു​​​​​ടെ​​​​​യും സ​​​​​ന്യാ​​​​​സി​​​​​ക​​​​​ളു​​​​​ടെ​​​​​യും അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളാ​​​​​യ യു​​​​​ഐ​​​​​എ​​​​​സ്ജി, യു​​​​​എ​​​​​സ്ജി എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ ര​​​​​ണ്ടാ​​​​​മ​​​​​ത് സം​​​​​യു​​​​​ക്ത സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ന്‍റെ സ​​​​​മാ​​​​​പ​​​​​ന​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് വ​​​​​ത്തി​​​​​ക്കാ​​​​​നി​​​​​ലെ സി​​​​​ന​​​​​ഡ് ഹാ​​​​​ളി​​​​​ൽ 250ല​​​​​ധി​​​​​കം സു​​​​​പ്പീ​​​​​രി​​​​​യ​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ​​​​​മാ​​​​​രു​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി​​​​​യ കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച​​​​​യി​​​​​ലാ​​​​​ണ് മാ​​​​​ർ​​​​​പാ​​​​​പ്പ ഇ​​​​​ക്കാ​​​​​ര്യം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. സ​​​​​ഭ​​​​​യ്ക്കു സ​​​​​മ​​​​​ർ​​​​​പ്പി​​​​​ത​​​​​ജീ​​​​​വി​​​​​തം അ​​​​​ത്യ​​​​​ന്താ​​​​​പേ​​​​​ക്ഷി​​​​​ത​​​​​മാ​​​​​ണെ​​​​​ന്നും പ്രേ​​​​​ഷി​​​​​ത​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ സ​​​​​ന്യാ​​​​​സ​​​​​സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ൾ വ​​​​​ഹി​​​​​ക്കു​​​​​ന്ന പ​​​​​ങ്ക് വ​​​​​ലു​​​​​താ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

അ​​​​​ധി​​​​​കാ​​​​​രം കൈ​​​​​യാ​​​​​ളു​​​​​ന്ന​​​​​തി​​​​​ല​​​​​ല്ല; മ​​​​​റി​​​​​ച്ച്, ഉ​​​​​പ​​​​​വി​​​​​യി​​​​​ലൂ​​​​​ടെ ശു​​​​​ശ്രൂ​​​​​ഷ ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ലാ​​​​​ണു സു​​​​​പ്പീ​​​​​രി​​​​​യ​​​​​ർ​​​​​മാ​​​​​ർ സ​​​​​ന്തോ​​​​​ഷം ക​​​​​ണ്ടെ​​​​​ത്തേ​​​​​ണ്ട​​​​​തെ​​​​​ന്ന വി​​​​​ശു​​​​​ദ്ധ അ​​​​​ഗ​​​​​സ്റ്റി​​​​​ന്‍റെ വാ​​​​​ക്കു​​​​​ക​​​​​ൾ മാ​​​​​ർ​​​​​പാ​​​​​പ്പ അ​​​​​നു​​​​​സ്മ​​​​​രി​​​​​ച്ചു. ദു​​​​​ർ​​​​​ബ​​​​​ല​​​​​രോ​​​​​ടും പ്ര​​​​​യാ​​​​​സ​​​​​ങ്ങ​​​​​ൾ നേ​​​​​രി​​​​​ടു​​​​​ന്ന​​​​​വ​​​​​രോ​​​​​ടും പ്ര​​​​​ത്യേ​​​​​ക ക​​​​​രു​​​​​ത​​​​​ൽ കാ​​​​​ണി​​​​​ക്ക​​​​​ണം. ക്ഷ​​​​​മ​​​​​യോ​​​​​ടെ മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​രെ കേ​​​​​ൾ​​​​​ക്കാ​​​​​നും ഹൃ​​​​​ദ​​​​​യ​​​​​ത്തെ ഊ​​​​​ഷ്മ​​​​​ള​​​​​മാ​​​​​ക്കു​​​​​ന്ന ആ​​​​​ശ്ലേ​​​​​ഷ​​​​​മാ​​​​​യും പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും തി​​​​​രു​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്ന വാ​​​​​ക്കാ​​​​​യും സു​​​​​പ്പീ​​​​​രി​​​​​യ​​​​​ർ​​​​​മാ​​​​​ർ മാ​​​​​റ​​​​​ണ​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

സ​​​​​ന്യാ​​​​​സ​​​സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ത​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​ത്മീ​​​​​യ ആ​​​​​ഴ​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യും വി​​​​​ന​​​​​യ​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യും നി​​​​​ർ​​​​​മി​​​​​തബു​​​​​ദ്ധി​​​​​യു​​​​​ടെ (​​​​​എ​​​​​ഐ) ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​പ​​​​​ര​​​​​മാ​​​​​യ വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​ന് സം​​​​​ഭാ​​​​​വ​​​​​ന ന​​​​​ൽ​​​​​കാ​​​​​നാ​​​​​കും. എ​​​​​ങ്കി​​​​​ലും, സ്ര​​​​​ഷ്‌​​​​​ടാ​​​​​വി​​​​​നു​​​​​ മു​​​​​ന്നി​​​​​ൽ മ​​​​​റ്റെ​​​​​ല്ലാ സൃ​​​​​ഷ്‌​​​​​ടി​​​​​ക​​​​​ളേ​​​​​ക്കാ​​​​​ളും കൃ​​​​​ത്രി​​​​​മ ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളേ​​​​​ക്കാ​​​​​ളും മ​​​​​നു​​​​​ഷ്യ​​​​​വ്യ​​​​​ക്തി​​​​​ക്കു​​​​​ള്ള അ​​​​​തു​​​​​ല്യ​​​​​വും അ​​​​​നി​​​​​ഷേ​​​​​ധ്യ​​​​​വു​​​​​മാ​​​​​യ അ​​​​​ന്ത​​​​​സി​​​​​നു സ​​​​​മ​​​​​ർ​​​​​പ്പി​​​​​ത​​​​​ജീ​​​​​വി​​​​​തം എ​​​​​പ്പോ​​​​​ഴും സാ​​​​​ക്ഷ്യം വ​​​​​ഹി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് മാ​​​​​ർ​​​​​പാ​​​​​പ്പ ഓ​​​​​ർ​​​​​മി​​​​​പ്പി​​​​​ച്ചു. സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​യു​​​​​ടെ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​വും പ​​​​​രി​​​​​ധി​​​​​യും നി​​​​​ശ്ച​​​​​യി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ മ​​​​​നു​​​​​ഷ്യ​​​​​ന്‍റെ ബു​​​​​ദ്ധി​​​​​ക്കും മ​​​​​നഃ​​​​​സാ​​​​​ക്ഷി​​​​​ക്കും സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തി​​​​​നും പ​​​​​ക​​​​​രം വ​​​​​യ്ക്കാ​​​​​ൻ മ​​​​​റ്റൊ​​​​​ന്നി​​​​​നു​​​​​മാ​​​​​കി​​​​​ല്ലെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

Latest News

Corehub Up