Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

International : sinks

റ​ഷ്യ​ൻ യു​ദ്ധ​ക്ക​പ്പ​ൽ മു​ക്കി യു​ക്രെ​യ്ൻ

കീ​​​​വ്/ബെ​​​​ൻ​​​​ഗാ​​​​സി: റ​​​​ഷ്യ-​​​​യു​​​​ക്രെ​​​​യ്ൻ സം​​​​ഘ​​​​ർ​​​​ഷം യൂ​​​​റോ​​​​പ്പി​​​​നു പു​​​​റ​​​​ത്തേ​​​​ക്കും വ്യാ​​​​പി​​​​ക്കു​​​​ന്നു. ലി​​​​ബി​​​​യ​​​​യി​​​​ലെ ബെ​​​​ൻ​​​​ഗാ​​​​സി തു​​​​റ​​​​മു​​​​ഖ​​​​ത്ത് ന​​​​ങ്കൂ​​​​ര​​​​മി​​​​ട്ടി​​​​രു​​​​ന്ന റ​​​​ഷ്യ​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ൽ നാ​​​​വി​​​​ക ഡ്രോ​​​​ണു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് മു​​​​ക്കി​​​​യ​​​​താ​​​​യി യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വൊ​​​​ളോ​​​​ദി​​​​മി​​​​ർ സെ​​​​ല​​​​ൻ​​​​സ്കി അ​​​​റി​​​​യി​​​​ച്ചു. ഫി​​​​ൻ​​​​ല​​​​ൻ​​​​ഡ് ഉ​​​​ൾ​​​​ക്ക​​​​ട​​​​ലി​​​​ൽ റ​​​​ഷ്യ​​​​ൻ സൈ​​​​നി​​​​ക ച​​​​ര​​​​ക്കു​​​​ക​​​​പ്പ​​​​ലി​​​​നു​​​നേ​​​​രേ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന​​​​തി​​​​ന് തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു ലി​​​​ബി​​​​യ​​​​യി​​​​ലെ നീ​​​​ക്കം.

ഞാ​​​​യ​​​​റാ​​​​ഴ്ച ന​​​​ട​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഏ​​​​ഴു നാ​​​​വി​​​​ക ഡ്രോ​​​​ണു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യും ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ ക​​​​ട​​​​ത്താ​​​​ൻ റ​​​​ഷ്യ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന ‘എംവി അ​​​​ങ്കാ​​​​ര’ എ​​​​ന്ന ച​​​​ര​​​​ക്കു​​​​ക​​​​പ്പ​​​​ലും ത​​​​ക​​​​ർ​​​​ത്ത​​​​താ​​​​യും ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ സെ​​​​ല​​​​ൻ​​​​സ്കി വ്യ​​​​ക്ത​​​​മാ​​​​ക്കി.

ലി​​​​ബി​​​​യ​​​​യി​​​​ൽ യു​​​​ക്രെ​​​​യ്ൻ ന​​​​ട​​​​ത്തി​​​​യ സൈ​​​​നി​​​​ക നീ​​​​ക്ക​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള യു​​​ക്രെ​​​യ്ന്‍റെ ആ​​​​ദ്യ ഔ​​​​ദ്യോ​​​​ഗി​​​​ക സ്ഥി​​​​രീ​​​​ക​​​​ര​​​​ണ​​​​മാ​​​​ണി​​​​ത്. യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലി​​​​നൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന റ​​​​ഷ്യ​​​​ൻ നി​​​​ർ​​​​മി​​​​ത ‘കെ​​​​എ-27’ കോം​​​​ബാ​​​​റ്റ് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റും ത​​​​ക​​​​ർ​​​​ത്ത​​​​താ​​​​യി സെ​​​​ല​​​​ൻ​​​​സ്കി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ റ​​​​ഷ്യ​​​​ൻ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രാ​​​​ല​​​​യം ഇ​​​​തു​​​​വ​​​​രെ പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.

ബെ​​​​ൻ​​​​ഗാ​​​​സി നാ​​​​വി​​​​ക താ​​​​വ​​​​ള​​​​ത്തി​​​​ൽ ന​​​​ങ്കൂ​​​​ര​​​​മി​​​​ട്ടി​​​​രു​​​​ന്ന ക​​​​പ്പ​​​​ലി​​​​നു​​​നേ​​​​രേ​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​തെ​​​​ന്ന് കി​​​​ഴ​​​​ക്ക​​​​ൻ ലി​​​​ബി​​​​യ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ടം അ​​​​റി​​​​യി​​​​ച്ചു. റ​​​​ഷ്യ​​​​യി​​​​ലേ​​​​ക്ക് സൈ​​​​നി​​​​ക സാ​​​​മ​​​​ഗ്രി​​​​ക​​​​ൾ കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന ച​​​​ര​​​​ക്കു​​​​ക​​​​പ്പ​​​​ലു​​​​ക​​​​ൾ​​​​ക്ക് അ​​​​ക​​​​മ്പ​​​​ടി സേ​​​​വി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ഇ​​​​ന്ധ​​​​നം നി​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നാ​​​​യാ​​​​ണു യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ൽ ഇ​​​​വി​​​​ടെ എ​​​​ത്തി​​​​യ​​​​തെ​​​​ന്ന് ‘ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഫോ​​​​ർ ദ ​​​​സ്റ്റ​​​​ഡി ഓ​​​​ഫ് വാ​​​​ർ’ വ്യ​​​​ക്ത​​​​മാ​​​​ക്കി.

നേ​​​​ര​​​​ത്തേ മാ​​​​ർ​​​​ച്ചി​​​​ൽ, മു​​​​ർ​​​​മാ​​​​ൻ​​​​സ്കി​​​​ൽ​​​നി​​​​ന്നു ദ്ര​​​​വീ​​​​കൃ​​​​ത പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​ക​​​​വു​​​​മാ​​​​യി പോ​​​​യ ‘ആ​​​​ർ​​​​ട്ടി​​​​ക് മെ​​​​റ്റാ​​​​ഗാ​​​​സ്’ എ​​​​ന്ന ക​​​​പ്പ​​​​ലി​​​​നു​​​നേ​​​​രേ​​​​യും ലി​​​​ബി​​​​യ​​​​യി​​​​ൽ​​​നി​​​​ന്നു​​​​ള്ള യു​​​​ക്രെ​​​​യ്ൻ ഡ്രോ​​​​ണു​​​​ക​​​​ൾ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി റ​​​​ഷ്യ​​​​ൻ ഗ​​​​താ​​​​ഗ​​​​ത​​​മ​​​​ന്ത്രാ​​​​ല​​​​യം ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

ശ​​​​നി​​​​യാ​​​​ഴ്ച ഫി​​​​ൻ​​​​ല​​​​ൻ​​​​ഡ് ഉ​​​​ൾ​​​​ക്ക​​​​ട​​​​ലി​​​​ലെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര സ​​​​മു​​​​ദ്രാ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ ‘സ്പാ​​​​ർ​​​​ട്ട ര​​​ണ്ട് ’ എ​​​​ന്ന മ​​​​റ്റൊ​​​​രു റ​​​​ഷ്യ​​​​ൻ ച​​​​ര​​​​ക്കു​​​​ക​​​​പ്പ​​​​ലി​​​​നു​​​നേ​​​രേ​​​യും ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യി. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ക​​​​പ്പ​​​​ലി​​​​നു തീ​​​​പി​​​​ടി​​​​ച്ചു.

ക​​​​പ്പ​​​​ലി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 16 ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​യും സ​​​​മീ​​​​പ​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മ​​​​റ്റൊ​​​​രു റ​​​​ഷ്യ​​​​ൻ ക​​​​പ്പ​​​​ലി​​​​ലേ​​​​ക്കു മാ​​​​റ്റി. ഒ​​​​രാ​​​​ൾ​​​​ക്ക് നി​​​​സ്സാ​​​​ര പ​​​​രി​​​​ക്കേ​​​​റ്റു.

ബാ​​​​ൾ​​​​ട്ടി​​​​ക് ക​​​​ട​​​​ലി​​​​ൽ ഭീ​​​​ക​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ പ്ര​​​​വ​​​​ണ​​​​ത​​​​യാ​​​​ണി​​​​തെ​​​​ന്നും ഇ​​​​ത്ത​​​​രം നീ​​​​ക്ക​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു യു​​​ക്രെ​​​യ്നെ പി​​​​ന്തി​​​​രി​​​​പ്പി​​​​ക്കാ​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ലെ രാ​​​​ജ്യ​​​​ങ്ങ​​​​ൾ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നും ക്രെം​​​​ലി​​​​ൻ വ​​​​ക്താ​​​​വ് ദി​​​​മി​​​​ത്രി പെ​​​​സ്കോ​​​​വ് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

Latest News

Corehub Up