Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : busaccident

വ​ട​ക്ക​ഞ്ചേ​രി​യി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; മു​പ്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി ത​ങ്കം ജം​ഗ്ഷ​നി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ സ​ർ​വീ​സ് റോ​ഡി​ൽ സ്വ​കാ​ര്യ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മു​പ്പ​തോ​ളം യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇവരെ ഉ​ട​ൻ ത​ന്നെ ഇ​ര​ട്ട​ക്കു​ള​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ക​ണ്ണ​മ്പ്ര ഭാ​ഗ​ത്ത് നി​ന്ന് സ​ർ​വീ​സ് റോ​ഡി​ലൂ​ടെ ടൗ​ൺ ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്ന ബ​സ്, എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് എ​ത്തി​യ ലോ​റി​യു​മാ​യി നേ​ർ​ക്കു​നേ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ബ​സി​ന്‍റെയും ലോ​റി​യു​ടെ​യും മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ബ​സി​ൽ ഇ​ടി​ച്ച​തി​ന് പി​ന്നാ​ലെ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി, സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലും കൂ​ടി ഇ​ടി​ച്ചു​ക​യ​റി.

Latest News

Corehub Up