Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Government of Kerala

മന്ത്രിയുടെ അതൃപ്തി; എക്സൈസ് കമ്മീഷണർ സാംബശിവറാവു തെറിച്ചു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ മ​​​​ദ്യ​​​​ന​​​​യം വ​​​​രു​​​​ന്ന​​​​തി​​​​നു മു​​​​ൻ​​​​പ് ബാ​​​​ർ ലൈ​​​​സ​​​​ൻ​​​​സ് അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​രു​​​​തെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശം മ​​​​റി​​​​ക​​​​ട​​​​ന്ന് ലൈ​​​​സ​​​​ൻ​​​​സ് അ​​​​നു​​​​വ​​​​ദി​​​​ച്ച എ​​​​ക്സൈ​​​​സ് ക​​​​മ്മി​​​​ഷ​​​​ണ​​​​ർ സീ​​​​റാം സാം​​​​ബ​​​​ശി​​​​വ​​​​റാ​​​​വു തെ​​​​റി​​​​ച്ചു.

പ​​​​ക​​​​രം എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് വി​​​​ഭാ​​​​ഗം അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ എ​​​​ക്സൈ​​​​സ് ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ആ​​​​ർ. ജ​​​​യ​​​​ശ​​​​ങ്ക​​​​റി​​​​നു ചു​​​​മ​​​​ത​​​​ല ന​​​​ൽ​​​​കി. അ​​​​ടു​​​​ത്ത മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗ​​​​ത്തി​​​​ൽ പു​​​​തി​​​​യ എ​​​​ക്സൈ​​​​സ് ക​​​​മ്മി​​​​ഷ​​​​ണ​​​​റെ നി​​​​യ​​​​മി​​​​ക്കു​​​​ന്ന​​​​തു വ​​​​രെ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ക​​​​മ്മി​​​​ഷ​​​​ണ​​​​ർ എ​​​​ക്സൈ​​​​സ് ക​​​​മ്മി​​​​ഷ​​​​ണ​​​​റു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യി​​​​ൽ തു​​​​ട​​​​രും.

എ​​​​ക്സൈ​​​​സ് ക​​​​മ്മി​​​​ഷ​​​​ണ​​​​ർ സ്ഥാ​​​​ന​​​​ത്തി​​​​നു പു​​​​റ​​​​മേ ഇ​​​​ല​​​​ക്‌ട്രോണി​​​​ക്സ് ആ​​​​ൻ​​​​ഡ് ഐ​​​​ടി വ​​​​കു​​​​പ്പു സ്പെ​​​​ഷ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി സ്ഥാ​​​​ന​​​​ത്തുനി​​​​ന്നും സീ​​​​റാം സാം​​​​ബ​​​​ശി​​​​വ​​​​റാ​​​​വു​​​​വി​​​​നെ മാ​​​​റ്റി. പ​​​​ക​​​​രം പ​​​​ട്ടി​​​​കജാ​​​​തി-വ​​​​ർ​​​​ഗ വ​​​​കു​​​​പ്പു സ്പെ​​​​ഷ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി നി​​​​യ​​​​മി​​​​ച്ചു.

സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശം മ​​​​റി​​​​ക​​​​ട​​​​ന്ന് ബാ​​​​ർ ലൈ​​​​സ​​​​ൻ​​​​സു​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ നി​​​​കു​​​​തി വ​​​​കു​​​​പ്പ് അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി, സീ​​​​റാം സാം​​​​ബ​​​​ശി​​​​വ​​​​റാ​​​​വു​​​​വി​​​​നോ​​​​ടു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വും തേ​​​​ടി​​​​യി​​​​രു​​​​ന്നു. വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തൃ​​​​പ്തി​​​​ക​​​​ര​​​​മ​​​​ല്ലാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു ന​​​​ട​​​​പ​​​​ടി.

സ​ർ​ക്കാ​ർ നി​ർ​ദേ​ശം ശ്ര​ദ്ധ​യി​ൽപ്പെ​ട്ടി​ല്ല!

ക​​​​ഴി​​​​ഞ്ഞ മേ​​​​യി​​​​ൽ വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്ന​​​​ശേ​​​​ഷം ജൂ​​​​ണ്‍ 22ന് ​​​​കൊ​​​​ച്ചി രാ​​​​ജ്യാ​​​​ന്ത​​​​ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ര​​​​ണ്ടു ബാ​​​​ർ ലൈ​​​​സ​​​​ൻ​​​​സു​​​​ക​​​​ൾ​​​​ക്ക് എ​​​​ക്സൈ​​​​സ് ക​​​​മ്മി​​​​ഷ​​​​ണ​​​​ർ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

തു​​​​ട​​​​ർ​​​​ന്ന്, സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പു​​​​തി​​​​യ മ​​​​ദ്യ​​​​ന​​​​യം വ​​​​രു​​​​ന്ന​​​​തു​​​​വ​​​​രെ പു​​​​തി​​​​യ ലൈ​​​​സ​​​​ൻ​​​​സ് അ​​​​പേ​​​​ക്ഷ​​​​ക​​​​ളി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്ക​​​​രു​​​​തെ​​​​ന്ന് എ​​​​ക്സൈ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി വ​​​​ഴി ഓ​​​​ഗ​​​​സ്റ്റി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, നി​​​​ർ​​​​ദേ​​​​ശം നി​​​​ല​​​​നി​​​​ൽ​​​​ക്കേ ഒ​​​​ക്ടോ​​​​ബ​​​​ർ 10ന് ​​​​എ​​​​ക്സൈ​​​​സ് ഡെപ്യൂ​​​​ട്ടി ക​​​​മ്മി​​​​ഷ​​​​ണ​​​​ർ വ​​​​ഴി കൊ​​​​ച്ചി, കോ​​​​ട്ട​​​​യം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ബി​​​​യ​​​​ർ-വൈ​​​​ൻ പാ​​​​ർ​​​​ല​​​​റു​​​​ക​​​​ൾ​​​​ക്ക് വി​​​​ദേ​​​​ശ​​​​മ​​​​ദ്യ വി​​​​ൽ​​​​പ​​​​ന​​​​യ്ക്കു​​​​ള്ള എ​​​​ഫ്എ​​​​ൽ- 7 ലൈ​​​​സ​​​​ൻ​​​​സു​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ച്ചു ന​​​​ൽ​​​​കി. ച​​​​ട്ട​​​​വി​​​​രു​​​​ദ്ധ ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ ര​​​​ണ്ട് ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ്മി​​​​ഷ​​​​ണ​​​​റെ സ​​​​ർ​​​​ക്കാ​​​​ർ സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്തു. എ​​​​ക്സൈ​​​​സ് ക​​​​മ്മി​​​​ഷ​​​​ണ​​​​റോ​​​​ടു സ​​​​ർ​​​​ക്കാ​​​​ർ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി​​​​യ​​​​പ്പോ​​​​ൾ, നി​​​​ല​​​​വി​​​​ലെ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ക​​​​മ്മി​​​​ഷ​​​​ണ​​​​റു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

ഇ​​​​തോ​​​​ടെ എ​​​​ക്സൈ​​​​സ് മ​​​​ന്ത്രി എം. ​​​​ലി​​​​ജു​​​​വും ക​​​​മ്മി​​​​ഷ​​​​ണ​​​​റും ത​​​​മ്മി​​​​ൽ ഇ​​​​ട​​​​ഞ്ഞു. സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​നു വി​​​​രു​​​​ദ്ധ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ മാ​​​​റ്റ​​​​ണ​​​​മെ​​​​ന്നു മ​​​​ന്ത്രി ലി​​​​ജു, മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യോ​​​​ട് അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു. അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി തേ​​​​ടി​​​​യ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നും ക​​​​മ്മി​​​​ഷ​​​​ണ​​​​ർ തൃ​​​​പ്തി​​​​ക​​​​ര​​​​മാ​​​​യ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി​​​​യി​​​​ല്ല.

നേ​​​​ര​​​​ത്തെ സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​കി​​​​യ നി​​​​ർ​​​​ദേ​​​​ശം എ​​​​ന്തു​​​​കൊ​​​​ണ്ടു മു​​​​ഖ​​​​വി​​​​ല​​​​യ്ക്ക് എ​​​​ടു​​​​ത്തി​​​​ല്ലെ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​ന് ഇ​​​​ക്കാ​​​​ര്യം ശ്ര​​​​ദ്ധ​​​​യി​​​​ൽ പെ​​​​ട്ടി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ക​​​​മ്മി​​​​ഷ​​​​ണ​​​​റു​​​​ടെ മ​​​​റു​​​​പ​​​​ടി. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ സീ​​​​റാം സാം​​​​ബ​​​​ശി​​​​വ​​​​റാ​​​​വു​​​​വി​​​​നെ എ​​​​ക്സൈ​​​​സ് ക​​​​മ്മി​​​​ഷ​​​​ണ​​​​റു​​​​ടെ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള നി​​​​ല​​​​വി​​​​ലു​​​​ള്ള ചു​​​​മ​​​​ത​​​​ല​​​​ക​​​​ളി​​​​ൽ നി​​​​ന്നു മാ​​​​റ്റി സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത്.

Latest News

Corehub Up