തിരുവനന്തപുരം: ജുവനൈൽ ജസ്റ്റീസ് ആക്ടിലെ പ്രായപരിധി സംബന്ധിച്ച് ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കേന്ദ്ര വനിതാ - ശിശു വികസന വകുപ്പ് മന്ത്രി അന്നപൂർണ ദേവിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കത്തയച്ചു.
കൗമാര പ്രായക്കാർ നടത്തുന്ന ഗുരുതര കുറ്റകൃത്യങ്ങൾ കണക്കിലെടുത്താണ് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചത്.
Also Read: മാറുന്ന കൗമാരം, മാറേണ്ട നിയമങ്ങൾ! ജുവനൈൽ നിയമം പൊളിച്ചെഴുതേണ്ടതുണ്ടോ?