x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജുവനൈൽ പ്രായപരിധി കുറയ്ക്കുമോ? കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ചെന്നിത്തല

തിരുവനന്തപുരം ബ്യൂറോ
Published: November 20, 2026 12:19 PM IST | Updated: November 20, 2026 12:41 PM IST

ആഭ്യന്തര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല (File Photo)

തിരുവനന്തപുരം: ജുവനൈൽ ജസ്റ്റീസ് ആക്ടിലെ പ്രായപരിധി സംബന്ധിച്ച് ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കേന്ദ്ര വനിതാ - ശിശു വികസന വകുപ്പ് മന്ത്രി അന്നപൂർണ ദേവിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കത്തയച്ചു.

കൗമാര പ്രായക്കാർ നടത്തുന്ന ഗുരുതര കുറ്റകൃത്യങ്ങൾ കണക്കിലെടുത്താണ് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചത്.

Also Read: മാറുന്ന കൗമാരം, മാറേണ്ട നിയമങ്ങൾ! ജുവനൈൽ നിയമം  പൊളിച്ചെഴുതേണ്ടതുണ്ടോ?

Tags : JuvenileJusticeAct RameshChennithala UnionHomeMinister Kerala

Recent News

Corehub Up