Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : KIIFB

കിഫ്ബി ഭൂമി ഇടപാട്: അന്വേഷണം ആരംഭിച്ച് വിജിലന്‍സ്, വിവരങ്ങള്‍ ശേഖരിച്ചു

തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള ഭൂമി വാങ്ങലില്‍ അന്വേഷണം ആരംഭിച്ച് വിജിലന്‍സ്. കണ്ണൂര്‍, പാലക്കാട് ജില്ലകളിലായി 12,000 ഏക്കറോളം ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

ഭൂമി വാങ്ങിയതിന്‍റെ വിവരങ്ങള്‍ കിഫ്ബിയില്‍ നിന്ന് ശേഖരിച്ചു. ഭൂമിയുടെ വിലയും ഇടപാടുകളുടെ വിശദാംശങ്ങളും രജിസ്‌ട്രേഷന്‍ ഐജിയോട് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുകയാണ്. കിന്‍ഫ്രയ്ക്കും വിജിലന്‍സ് കത്ത് നല്‍കിയിട്ടുണ്ട്. വിജിലന്‍സ് ഡിഐജി തോംസണ്‍ ജോസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.

കണ്ണൂരിൽ 4896 ഏക്കർ ഭൂമിൽ 12, 240 കോടി രൂപ മുടക്കി വാങ്ങിയതിലാണ് വിജിലൻസ് അന്വേഷണം. കിഫ്‌ബി ഭൂമി ഏറ്റെടുക്കലിൽ നടപടിക്രമങ്ങൾ പാലിച്ചിരുന്നോ, മൂല്യനിർണയത്തിൽ ക്രമക്കേട് നടന്നോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും. റിയൽ എസ്റ്റേറ്റ് താത്പര്യങ്ങൾ ഉണ്ടായിരുന്നോ എന്നതും അന്വേഷിക്കും.

മുൻ ഉദ്യോഗസ്ഥ സുധാ പിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം. വ്യവസായ മേഖല സ്ഥാപിക്കുന്നതിനു കണ്ണൂർ പട്ടാനൂർ പണയത്തുപറമ്പിലിൽ 1,000 ഏക്കർ ഏറ്റെടുക്കുമെന്ന 2016–17 ലെ ബജറ്റ് പ്രഖ്യാപനത്തിന്‍റെ മറവിലായിരുന്നു ഇടപാടുകൾ.

Kerala

കണ്ണൂരിൽ കിഫ്‌ബി മുഖേന ഭൂമി ഏറ്റെടുത്തതിൽ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: കണ്ണൂരിൽ കിഫ്‌ബി മുഖേന ഭൂമി ഏറ്റെടുത്തതിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിറങ്ങി. കണ്ണൂർ ജില്ലയിൽ 4896 ഏക്കർ ഭൂമി 12,240 കോടി രൂപ ചെലവഴിച്ച് ഏറ്റെടുക്കുന്നതിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ വീഴ്ച സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് സംസ്ഥാന വിജിലൻസിനെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു.

കിഫ്ബിയുടെ 33-ാമത് യോഗ തീരുമാനപ്രകാരം പാലക്കാട് (470 ഏക്കർ), കണ്ണൂർ (4896 ഏക്കർ) എന്നീ ജില്ലകളിൽ 5336 ഏക്കർ ഭൂമി 12710 കോടി രൂപാ ചെലവഴിച്ച് ഏറ്റെടുക്കാൻ അംഗീകാരം നൽകിയിരുന്നു.

പൊതുഖജനാവിന് വൻ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന തരത്തിൽ, വ്യക്തമായ വാണിജ്യ പ്രായോഗികമായ പദ്ധതിഘടനയോ സാമ്പത്തിക ന്യായീകരണമോ ഇല്ലാതെ, 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം ഇത്രയും വിപുലമായ രീതിയിൽ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതിൽ സാമ്പത്തിക ജാഗ്രത, ഉത്തരവാദിത്തം, പൊതുഫണ്ടുകളുടെ വിനിയോഗം എന്നിവ സംബന്ധിച്ച് ഗുരുതരമായ ആശങ്കകൾ ഉടലെടുത്തിട്ടുണ്ടെന്നും വിഷയത്തിൽ സമ​ഗ്രമായ അന്വേഷണം വേണമെന്നുമാണ് ഉത്തരവിൽ പറയുന്നത്.

ഭൂമി ഏറ്റെടുക്കുന്നതിനായി സ്വീകരിച്ച യുക്തിയും മാനദണ്ഡങ്ങളും, ഭൂമിയുടെ വിലയും നഷ്ടപരിഹാരവും നിർണയിക്കുന്നതിൽ 2013-ലെ ഭൂമിയേറ്റെടുക്കൽ നിയമം പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ, മൂല്യനിർണയ പ്രക്രിയയിൽ ക്രമക്കേടുകളോ കൃത്രിമങ്ങളോ നടന്നിട്ടുണ്ടോ, ഭൂമി ഏറ്റെടുക്കൽ തീരുമാനത്തെ സ്വാധീനിക്കുന്ന തരത്തിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കോ മറ്റ് നിക്ഷിപ്ത താൽപ്പര്യങ്ങൾക്കോ പങ്കുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

Kerala

കി​ഫ്ബി വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം: സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യി​ല്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കി​​​ഫ്ബി വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് സ​​​ർ​​​ക്കാ​​​ർ കൈ​​​മാ​​​റു​​​ന്ന മു​​​റ​​​യ്ക്ക് വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തെ പ്ര​​​ഖ്യാ​​​പി​​​ക്കും. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് ഇ​​​ന്ന് ഇ​​​റ​​​ങ്ങു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തേ​​​യും വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ വൈ​​​കാ​​​തെ പ്ര​​​ഖ്യാ​​​പി​​​ക്കും. കി​​​ഫ്ബി ഭൂ​​​മി കും​​​ഭ​​​കോ​​​ണ​​​ത്തി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു.

Kerala

കി​ഫ്ബി: ഖ​ജ​നാ​വ് കൊ​ള്ള​യ്ക്കു തു​ല്യം, ആരേയും വെ​റു​തെ വി​ടില്ലെന്ന് മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഖ​​​ജ​​​നാ​​​വ് കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​യ ചോ​​​ർ​​​ച്ച​​​യാ​​​ണ് കി​​​ഫ്ബി സം​​​സ്ഥാ​​​ന​​​ത്തി​​​നു​​​ണ്ടാ​​​ക്കി​​​യ​​​തെ​​​ന്നും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ ആ​​​രെ​​​യും വെ​​​റു​​​തെ വി​​​ടി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​​​ സ​​​തീ​​​ശ​​​ൻ.

കി​​​ഫ്ബി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ന​​​ട​​​ന്ന എ​​​ല്ലാ ത​​​ട്ടി​​​പ്പു​​​ക​​​ളും അ​​​ന്വേ​​​ഷി​​​ക്കും. നി​​​ങ്ങ​​​ളും ഞാ​​​നും അ​​​ട​​​യ്ക്കു​​​ന്ന നി​​​കു​​​തി​​​പ്പ​​​ണ​​​ത്തി​​​ൽ നി​​​ന്നാ​​​ണ് ഈ ​​​ചോ​​​ർ​​​ച്ചയുണ്ടാ​​​യ​​​ത്. ഖ​​​ജ​​​നാ​​​വ് കൊ​​​ള്ള​​​യ​​​ടി​​​ച്ചി​​​ട്ടാ​​​ണ് കി​​​ഫ്ബി ത​​​ക​​​ർ​​​ത്തു എ​​​ന്ന ആ​​​രോ​​​പ​​​ണം പ്ര​​​തി​​​പ​​​ക്ഷം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത്.

സ​​​മ്പദ്‌വ്യവ​​​സ്ഥ ത​​​ക​​​ർ​​​ക്കുന്ന പ്ര​​​സ്ഥാ​​​ന​​​മാ​​​ണ് കി​​​ഫ്ബി. എ​​​ന്നി​​​ട്ട് വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സ്തം​​​ഭി​​​പ്പി​​​ച്ചു എ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ന് പ്ര​​​സ​​​ക്തി​​​യി​​​ല്ലെ​​​ന്നും അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ നോ​​​ട്ടീ​​​സി​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യ​​​വേ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സ​​​ർ​​​ക്കാ​​​രി​​​നോ ധ​​​ന​​​വ​​​കു​​​പ്പി​​​നോ ഒ​​​രു നി​​​യ​​​ന്ത്ര​​​ണ​​​വു​​​മി​​​ല്ലാ​​​തെ പ്ര​​​ത്യേ​​​ക സാ​​​മ്രാ​​​ജ്യം പോ​​​ലെ സം​​​വി​​​ധാ​​​ന​​​മു​​​ണ്ടാ​​​ക്കി തോ​​​ന്നി​​​യപോ​​​ലെ ഉ​​​യ​​​ർ​​​ന്ന പ​​​ലി​​​ശ നി​​​ര​​​ക്കി​​​ൽ വാ​​​യ്പയെടു​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി.

ധ​​​ന​​​വ​​​കു​​​പ്പ് നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളെ കാ​​​റ്റി​​​ൽ പ​​​റ​​​ത്തി, പു​​​ച്ഛ​​​ത്തോ​​​ടുകൂ​​​ടി സ​​​ർ​​​ക്കാ​​​രി​​​ന് ഇ​​​തി​​​ൽ എ​​​ന്തു കാ​​​ര്യം ഞ​​​ങ്ങ​​​ൾ തോ​​​ന്നി​​​യ​​​തുപോ​​​ലെ ചെ​​​യ്യു​​​മെ​​​ന്ന് പ​​​റ​​​ഞ്ഞാ​​​ണ് കി​​​ഫ്ബി എ​​​ല്ലാം ചെ​​​യ്ത​​​ത്.

അ​​​ത് അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ, സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും കി​​​ഫ്ബി. അ​​​ങ്ങ​​​നെ​​​യൊ​​​രു സാ​​​മ്രാ​​​ജ്യ​​​മു​​​ണ്ടാ​​​ക്കാ​​​ൻ ആ​​​രെ​​​യും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. അ​​​തു നോ​​​ക്കിനി​​​ന്ന ആ​​​ളാ​​​ണു മു​​​ൻ ധ​​​ന​​​മ​​​ന്ത്രി. ക​​​ണ്‍​സോ​​​ളി​​​ഡേ​​​റ്റ​​​ഡ് ഫ​​​ണ്ടി​​​ൽനി​​​ന്ന് കി​​​ഫ്ബി​​​യു​​​ടെ ക​​​ടം തീ​​​ർ​​​ക്കാ​​​ൻ പ​​​റ്റി​​​ല്ല. വേ​​​റെ ക​​​ട​​​മെ​​​ടു​​​ക്ക​​​ണം. എ​​​ന്നി​​​ട്ട് എ​​​ല്ലാ വ​​​ർ​​​ഷ​​​വും 15,000 കോ​​​ടി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ട​​​മെ​​​ടു​​​പ്പി​​​ൽ കു​​​റ​​​യ്ക്കു​​​ക​​​യാ​​​ണ്.

മൂ​​​ന്നു വ​​​ർ​​​ഷം തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ്ലാ​​​ൻ ഫ​​​ണ്ട് 30,000 കോ​​​ടി​​​യാ​​​ണു വെ​​​ട്ടി​​​യ​​​ത്. കോ​​​വി​​​ഡ് കാ​​​ല​​​ത്തൊ​​​ഴി​​​കെ, ഏ​​​തെ​​​ങ്കി​​​ലും കാ​​​ല​​​ത്ത് പ്ലാ​​​ൻ ഫ​​​ണ്ട് ഇ​​​ങ്ങ​​​നെ വെ​​​ട്ടി​​​ക്കു​​​റ​​​ച്ചി​​​ട്ടു​​​ണ്ടോ? പ​​​ട്ടി​​​ക​​​ജാ​​​തി-​​​വ​​​ർ​​​ഗ ഫ​​​ണ്ട് വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു.കേ​​​ര​​​ള​​​ത്തി​​​ന്‍റെ ധ​​​ന​​​സ്ഥി​​​തി​​​യെ, ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ സ്ട്ര​​​ക്ച​​​റി​​​നെ കി​​​ഫ്ബി ത​​​ക​​​ർ​​​ത്തു ത​​​രി​​​പ്പ​​​ണ​​​മാ​​​ക്കിയെന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Kerala

കി​ഫ്ബി​യെ ഒ​റ്റി​ക്കൊടു​ത്ത ച​തി​യ​ൻ ച​ന്തു​മാ​ർ

സു​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ ര​​​​ണ്ടു ബി​​​​ല്ലു​​​​ക​​​​ളി​​​​ലൂ​​​​ടെ നി​​​​യ​​​​മ​​​​സ​​​​ഭ ച​​​​രി​​​​ത്ര​​​​മു​​​​ഹൂ​​​​ർ​​​​ത്ത​​​​ത്തി​​​​നു തു​​​​ട​​​​ക്കം കു​​​​റി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന കാ​​​​ഴ്ച​​​​യാ​​​​ണ് ഇ​​​​ന്ന​​​​ലെ ക​​​​ണ്ട​​​​ത്. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ സ്വ​​​​പ്ന​​​​പ​​​​ദ്ധ​​​​തി​​​​യാ​​​​യ മി​​​​ഷ​​​​ൻ​​​​സ​​​​മു​​​​ദ്ര​​​​യി​​​​ലൂ​​​​ടെ വി​​​​ക​​​​സ​​​​ന​​​​കു​​​​തി​​​​പ്പാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ല​​​​ക്ഷ്യം വ​​​​യ്ക്കു​​​​ന്ന​​​​ത്.

സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ തീ​​​​ര​​​​ദേ​​​​ശ വി​​​​ക​​​​സ​​​​ന​​​​വും തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ളി​​​​ലെ സാ​​​​ധ്യ​​​​ത​​​​ക​​​​ളും പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള ‘മി​​​​ഷ​​​​ൻ സ​​​​മു​​​​ദ്ര’ പ​​​​ദ്ധ​​​​തി​​​​ക്ക് വേ​​​​ഗ​​​​ത കൂ​​​​ട്ടാ​​​​നാ​​​​ണ് ബി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​ത്. പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ ഇ​​​​റ​​​​ങ്ങി​​​​പോ​​​​ക്കും എ​​​​തി​​​​ർ​​​​പ്പു​​​​ക​​​​ളും മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി.​​​​സ​​​​തീ​​​​ശ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ തോ​​​​ല്പി​​​​ച്ചാ​​​​ണ് സു​​​​പ്ര​​​​ധാ​​​​ന​​​​ബി​​​​ൽ പാ​​​​സാ​​​​ക്കി​​​​യ​​​​ത്. ക​​​​ട​​​​ൽ​​​​കൊ​​​​ള്ള എ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം.

എ​​​​ന്നാ​​​​ൽ വി​​​​ഴി​​​​ഞ്ഞം പ​​​​ദ്ധ​​​​തി വ​​​​ന്ന​​​​പ്പോ​​​​ൾ ആ​​​​റാ​​​​യി​​​​രം​​​​കോ​​​​ടി​​​​യു​​​​ടെ കൊ​​​​ള്ള പ​​​​റ​​​​ഞ്ഞ​​​​വ​​​​രാ​​​​ണ് ഇ​​​​പ്പോ​​​​ൾ ഇ​​​​തി​​​​നെ​​​​യും എ​​​​തി​​​​ർ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ മ​​​​റു​​​​പ​​​​ടി. അ​​​​തു​​​​പോ​​​​ലെ കേ​​​​ര​​​​ള മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന​​​​നി​​​​കു​​​​തി ചു​​​​മ​​​​ത്ത​​​​ൽ ബി​​​​ല്ലും പാ​​​​സാ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മ​​​​ല്ലാ​​​​ത്ത മോ​​​​ഡി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ ന​​​​ട​​​​ത്താം എ​​​​ന്ന​​​​താ​​​​ണ് പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മാ​​​​യി വ​​​​ന്ന​​​​ത്.

പ​​​​തി​​​​വു​​​​പോ​​​​ലെ പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ ച​​​​ട്ടു​​​​ള്ളി​​​​യാ​​​​യി അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​പ്ര​​​​മേ​​​​യം കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​തെ​​​​ങ്കി​​​​ലും മ​​​​റു​​​​ഭാ​​​​ഗ​​​​ത്ത് ഒ​​​​റ്റ​​​​യാ​​​​നാ​​​​യി വി.​​​​ഡി.​​​​സ​​​​തീ​​​​ശ​​​​ൻ എ​​​​ന്ന മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​ള്ള​​​​താ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ പ​​​​രാ​​​​ജ​​​​യ​​​​മെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​യി. കു​​​​റി​​​​ക്കു​​​​കൊ​​​​ള്ളു​​​​ന്ന ഉ​​​​ത്ത​​​​ര​​​​ങ്ങ​​​​ളും മ​​​​റു​​​​ചോ​​​​ദ്യ​​​​ങ്ങ​​​​ളും ഉ​​​​യ​​​​ർ​​​​ത്തി​​​​യു​​​​ള്ള മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​സം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തിന് തി​​​​രി​​​​ച്ച​​​​ടി​​​​ക്കു​​​​കാ​​​​ര​​​​ണ​​​​മാ​​​​യ​​​​ത്. അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​പ്ര​​​​മേ​​​​യം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച കെ.​​​​എ​​​​ൻ.​​​​ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ കി​​​​ഫ്ബി​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം സ്തം​​​​ഭി​​​​പ്പി​​​​ച്ചു, പ​​​​ദ്ധ​​​​തി​​​​യെ ഭ​​​​ര​​​​ണ​​​​പ​​​​ക്ഷം ത​​​​ക​​​​ർ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നാ​​​​രോ​​​​പി​​​​ച്ചാ​​​​ണ് വി​​​​ഷ​​​​യം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

കി​​​​ഫ്ബി വ​​​​ന്ന​​​​തി​​​​ന്‍റെ നേ​​​​ട്ട​​​​ങ്ങ​​​​ൾ​​​​അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​യു​​​​ന്പോ​​​​ൾ മാ​​​​റ്റ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചാ​​​​ണ് സൂ​​​​ച​​​​ന ന​​​​ൽ​​​​കി​​​​യ​​​​ത്. പ​​​​ത്ത് വ​​​​ർ​​​​ഷം മു​​​​ന്പ് വ​​​​ന്ന പോ​​​​യ​​​​വ​​​​ർ തി​​​​രി​​​​ച്ചു കേ​​​​ര​​​​ള​​​​ത്തി​​​​ൽ വ​​​​ന്നാ​​​​ൽ​​​​ആ​​​​ദ്യം ചോ​​​​ദി​​​​ക്കു​​​​ന്ന​​​​ത് ഇ​​​​ങ്ങ​​​​നെ​​​​യും മാ​​​​റ്റം ഉ​​​​ണ്ടാ​​​​കു​​​​മോ എ​​​​ന്നാ​​​​ണ്.

മ​​​​ല​​​​യോ​​​​ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ നി​​​​ന്നും എ​​​​ട്ടു​​​​മ​​​​ണി​​​​ക്കൂ​​​​റെ​​​​ടു​​​​ത്തു നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ വ​​​​ന്നി​​​​രു​​​​ന്ന​​​​വ​​​​ർ വെ​​​​റും അ​​​​ഞ്ചു​​​​മ​​​​ണി​​​​ക്കൂ​​​​റു​​​​കൊ​​​​ണ്ടെ​​​​ത്തു​​​​ന്നു. എ​​​​ന്തൊ​​​​രു മാ​​​​റ്റ​​​​മാ​​​​ണ് ഈ ​​​​നാ​​​​ട്ടി​​​​ൽ സം​​​​ഭ​​​​വി​​​​ച്ച​​​​ത്. ഇ​​​​തി​​​​നെ ന​​​​ശി​​​​പ്പി​​​​ക്കാ​​​​ൻ പി​​​​ന്നി​​​​ൽ​​​​നി​​​​ന്നും കു​​​​ത്താ​​​​ൻ ച​​​​തി​​​​യ​​​​ൻ ച​​​​ന്തു​​​​മാ​​​​ർ രം​​​​ഗ​​​​ത്തു​​​​ണ്ടെ​​​​ന്നു ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​​​ബ​​​​ഞ്ചി​​​​ലേ​​​​ക്കു​​​​നോ​​​​ക്കി​​​​യാ​​​​ണ് ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ പ​​​​റ​​​​ഞ്ഞ​​​​ത്. ഭ​​​​സ്മാ​​​​സു​​​​ര​​​​ന് വ​​​​രം കൊ​​​​ടു​​​​ത്ത​​​​തു​​​​പോ​​​​ലെ​​​​യാ​​​​ണ് ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​​​ത്തെ ചി​​​​ല​​​​ർ രം​​​​ഗ​​​​ത്തു​​​​വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞ​​​​തു ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​​​ത്തെ മാ​​​​ത്രം നോ​​​​ക്കി​​​​യാ​​​​ണ്.

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ മ​​​​റു​​​​പ​​​​ടി ആ​​​​രം​​​​ഭി​​​​ച്ച​​​​പ്പോ​​​​ഴേ പ്ര​​​​തി​​​​പ​​​​ക്ഷ​​​​ബ​​​​ഞ്ചി​​​​ൽ​​​​നി​​​​ന്നും ബ​​​​ഹ​​​​ളം ആ​​​​രം​​​​ഭി​​​​ച്ചെ​​​​ങ്കി​​​​ലും കേ​​​​ൾ​​​​ക്കു​​​​ന്പോ​​​​ൾ വി​​​​ഷ​​​​മം വ​​​​രു​​​​മെ​​​​ങ്കി​​​​ലും ചൊ​​​​റി​​​​യ​​​​രു​​​​തെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു വി.​​​​ഡി.​​​​സ​​​​തീ​​​​ശ​​​​ന്‍റെ ക​​​​മ​​​​ന്‍റ്.

കി​​​​ഫ്ബി​​​​യി​​​​ലൂ​​​​ടെ വ​​​​ന്ന വി​​​​വേ​​​​ച​​​​ന​​​​വും സ​​​​ർ​​​​ക്കാ​​​​രി​​​​നു ക​​​​ടം വ​​​​രു​​​​ത്തി​​​​വ​​​​ച്ച​​​​തും ധ​​​​ന​​​​കാ​​​​ര്യ​​​​വ​​​​കു​​​​പ്പ് അ​​​​റി​​​​യാ​​​​തെ പി​​​​ൻ​​​​വാ​​​​തി​​​​ൽ​​​​നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​തു​​​​ൾ​​​​പ്പെ​​​​ടെ ഒ​​​​ന്നി​​​​നു​​​​പു​​​​റ​​​​കെ ഒ​​​​ന്നാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ ഇ​​​​റ​​​​ങ്ങി പോ​​​​ക്കി​​​​ലാ​​​​ണ് അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​പ്ര​​​​മേ​​​​യം എ​​​​ത്തി​​​​യ​​​​ത്.

സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ല്ലാ സാ​​​​മൂ​​​​ഹി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും ഡ​​​​യാ​​​​ലി​​​​സി​​​​സ് യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കേ​​​​ണ്ട​​​​തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യി​​​​ലേ​​​​ക്കു എം.​​​​വി​​​​ൻ​​​​സ​​​​ന്‍റും കേ​​​​ര​​​​ള ഏ​​​​ക കി​​​​ട​​​​പ്പാ​​​​ട സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​കു​​​​റി​​​​ച്ചു പി.​​​​പി.​​​​സു​​​​മോ​​​​ദും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ശ്ര​​​​ദ്ധ​​​​ക്ഷ​​​​ണി​​​​ക്ക​​​​ലും എ​​​​ത്ര​​​​മാ​​​​ത്രം ശ്ര​​​​ദ്ധ ക്ഷ​​​​ണി​​​​ച്ചു​​​​വെ​​​​ന്ന​​​​തി​​​​ൽ സം​​​​ശ​​​​യ​​​​മു​​​​ണ്ട്.

ഉ​​​​ല്ലാ​​​​സ് കോ​​​​വൂ​​​​ർ ഒ​​​​രു ക​​​​വി​​​​യ​​​​ല്ല, പ​​​​ക്ഷേ നാ​​​​ട​​​​ൻ പാ​​​​ട്ടു​​​​കാ​​​​ര​​​​നാ​​​​ണ്. പൊ​​​​തു​​​​വേ​​​​ദി​​​​ക​​​​ളി​​​​ൽ ക​​​​വി​​​​ത​​​​ക​​​​ൾ മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ ശ്ര​​​​ദ്ധേ​​​​യ​​​​നാ​​​​യ വ്യ​​​​ക്തി​​​​യു​​​​മാ​​​​ണ്. അ​​​​ദ്ദേ​​​​ഹം അ​​​​ഷ്ട​​​​മു​​​​ടി​​​​കാ​​​​യ​​​​ലി​​​​നെ​​​​കു​​​​റി​​​​ച്ചു സ​​​​ബ്മി​​​​ഷ​​​​ൻ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​പ്പോ​​​​ൾ കു​​​​രീ​​​​പ്പു​​​​ഴ ശ്രീ​​​​കു​​​​മാ​​​​റി​​​​ന്‍റെ ഇ​​​​ഷ്ട​​​​മു​​​​ടി​​​​ക്കാ​​​​യ​​​​ൽ എ​​​​ന്ന ക​​​​വി​​​​ത പാ​​​​ടി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ ശ്ര​​​​ദ്ധ നേ​​​​ടി . മു​​​​ടി​​​​യെ​​​​ട്ടും കോ​​​​ര്‍​ത്ത്‌ കെ​​​​ട്ടി, വി​​​​ര​​​​ല്‍ നൂ​​​​റാ​​​​ല്‍ കാ​​​​റ്റൊ​​​​തു​​​​ക്കി,
വി​​​​രി​​​​ഞ്ഞ​​​​ങ്ങ​​​​നെ തി​​​​രി​​​​ഞ്ഞ​​​​ങ്ങ​​​​നെ കി​​​​ട​​​​ക്കു​​​​ന്നോ​​​​ള്‌, എ​​​​ന്‍റെ തു​​​​ഴ​​​​ത്ത​​​​ണ്ടി​​​​ല്‍ താ​​​​ള​​​​മി​​​​ട്ട്‌ തു​​​​ടി​​​​ക്കു​​​​ന്നോ​​​​ള്‌...

സ​​​​ബ്മി​​​​ഷ​​​​ന് അ​​​​ദ്ദേ​​​​ഹം ആ​​​​ഗ്ര​​​​ഹി​​​​ച്ച ഉ​​​​ത്ത​​​​രം കി​​​​ട്ടി​​​​യോ എ​​​​ന്ന​​​​റി​​​​യി​​​​ല്ലെ​​​​ങ്കി​​​​ലും ക​​​​വി​​​​ത​​​​യി​​​​ൽ സ​​​​ഭ പോ​​​​ലും ല​​​​യി​​​​ച്ചി​​​​രു​​​​ന്നു പോ​​​​യി.

Kerala

കി​ഫ്ബി​യി​ൽ വാ​ദ​പ്ര​തി​വാ​ദ​വു​മാ​യി മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കി​​​ഫ്ബി​​​യു​​​ടെ പേ​​​രി​​​ൽ ക​​​ണ്ണൂ​​​രി​​​ൽ ഏ​​​റ്റെ​​​ടു​​​ത്ത 1000 ഏ​​​ക്ക​​​ർ ഭൂ​​​മി ഒ​​​രു മീ​​​റ്റ​​​ർ മു​​​ത​​​ൽ പ​​​ത്തു​​​മീ​​​റ്റ​​​റോ​​​ളം ആ​​​ഴ​​​ത്തി​​​ൽ പ​​​ല സ്ഥ​​​ല​​​ത്തും മൈ​​​നിം​​​ഗ് ന​​​ട​​​ത്തി​​​യ ഭൂ​​​മി​​​യാ​​​ണെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

ക്വാ​​​റി ആ​​​യി​​​രു​​​ന്നു. ബാ​​​ക്കി​​​യു​​​ള്ള സ്ഥ​​​ലം ക്വാ​​​റി​​​യിം​​​ഗ് ന​​​ട​​​ത്തി​​​യി​​​ട്ട് വേ​​​സ്റ്റും ചെ​​​ളി​​​യും കൊ​​​ണ്ട് നി​​​റ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​താ​​​ണ്. ഈ ​​​സ്ഥ​​​ല​​​ത്തെ പ​​​റ്റി ഹൈ​​​ക്കോ​​​ട​​​തി സ​​​മി​​​തി​​​യെ വ​​​ച്ച് പ​​​രി​​​ശോ​​​ധി​​​പ്പി​​​ച്ച​​​പ്പോ​​​ഴു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഇ​​​തു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

ഈ ​​​സ്ഥ​​​ലം മോ​​​ർ​​​ട്ട്ഗേ​​​ജ് ചെ​​​യ്യാ​​​ൻ പോ​​​യ​​​പ്പോ​​​ൾ ഈ ​​​സ്ഥ​​​ല​​​ത്തി​​​ന് കൊ​​​ടു​​​ത്ത വി​​​ല​​​യു​​​ടെ അ​​​ഞ്ചി​​​ലൊ​​​ന്ന് പോ​​​ലും കൊ​​​ടു​​​ക്കാ​​​ൻ ബാ​​​ങ്കു​​​കാ​​​ർ ത​​​യാ​​​റാ​​​യി​​​ല്ല. 1000 ഏ​​​ക്ക​​​ർ എ​​​ടു​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ട് പി​​​ന്നെ എ​​​ന്തി​​​നാ​​​ണ് 5200 ഏ​​​ക്ക​​​ർ ആ​​​ക്കി​​​യ​​​ത്. 12,000 കോ​​​ടി​​​ക്ക് ഏ​​​ക​​​ദേ​​​ശം 4,000 ഏ​​​ക്ക​​​ർ ഭൂ​​​മി. ആ​​​റു വ​​​ർ​​​ഷം ഒ​​​ന്നും ന​​​ട​​​ന്നി​​​ല്ല. ഓ​​​രോ വ​​​ർ​​​ഷ​​​വും 12 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​യാ​​​ണ്. ഏ​​​റ്റെ​​​ടു​​​ത്ത സ്ഥ​​​ല​​​ത്ത് ഒ​​​ന്നും ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല.

ക​​​ണ്ണൂ​​​രി​​​ൽ വാ​​​ങ്ങി​​​യ​​​ത് ക്വാ​​​റി​​​യിം​​​ഗ് ന​​​ട​​​ത്തി​​​യ ഭൂ​​​മി​​​യെ​​​ന്നു സ​​​മ്മ​​​തി​​​ച്ച് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കി​​​ഫ്ബി പ​​​ദ്ധ​​​തി​​​യി​​​ൽ ക​​​ണ്ണൂ​​​രി​​​ൽ വാ​​​ങ്ങി​​​യ​​​ത് ക്വാ​​​റി​​​യിം​​​ഗ് ന​​​ട​​​ത്തി​​​യ ഭൂ​​​മി​​​യാ​​​ണെ​​​ന്നു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ സ​​​മ്മ​​​തി​​​ച്ചു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ക​​​ണ്ണൂ​​​രി​​​ലെ പ​​​റ​​​ന്പു​​​ക​​​ളി​​​ൽ മു​​​ൻ​​​പ് ക​​​ല്ലു​​​വെ​​​ട്ടു ന​​​ട​​​ക്കു​​​മാ​​​യി​​​രു​​​ന്നു. ക​​​ല്ലു​​​വെ​​​ട്ടു കു​​​ഴി​​​ക​​​ൾ കാ​​​ണും. ക​​​ണ്ണൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ളം അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യാ​​​ണ് ഭൂ​​​മി വാ​​​ങ്ങി​​​യി​​​ട്ട​​​ത്. ക​​​ണ്ണൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള വി​​​ക​​​സ​​​ന​​​ത്തി​​​നു​​​ള്ള സ്ഥ​​​ലം റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റു​​​കാ​​​ർ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ക്ക​​​ണോ.

അ​​​ന്താ​​​രാ​​​ഷ്ട്ര ആ​​​യു​​​ർ​​​വേ​​​ദ ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്രം അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ മു​​​ൻ​​​കൂ​​​ട്ടി ക​​​ണ്ടാ​​​ണ് ഭൂ​​​മി വാ​​​ങ്ങി​​​യി​​​ട്ട​​​ത്. ഇ​​​തി​​​നെ ക​​​ന്പോ​​​ള വി​​​ല​​​യു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യാ​​​ൻ ക​​​ഴി​​​യി​​​ല്ല.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളു​​​ടെ വി​​​ക​​​സ​​​ന​​​ത്തി​​​ന് ഭൂ​​​മി ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ട്. കി​​​ഫ്ബി പ​​​ദ്ധ​​​തി​​​യു​​​ടെ 5.9 ശ​​​ത​​​മാ​​​നം തു​​​ക മാ​​​ത്ര​​​മാ​​​ണ് ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലി​​​നാ​​​യി നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത് റ​​​വ​​​ന്യു വ​​​കു​​​പ്പാ​​​ണ്.

സു​​​ധാ​​​പി​​​ള്ള സ​​​മി​​​തി കേ​​​ര​​​ള വി​​​ക​​​സ​​​ന ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ പി​​​ന്തി​​​രി​​​പ്പ​​​ൻ രേ​​​ഖ​​​യാ​​​ണ് സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. കി​​​ഫ്ബി​​​യെ സാ​​​ങ്കേ​​​തി​​​ക​​​മാ​​​യി ഇ​​​ല്ലാ​​​താ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു മു​​​ൻ​​​പ് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ മൂ​​​ല​​​ധ​​​ന​​​ച്ചെ​​​ല​​​വ് 7.6 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ കി​​​ഫ്ബി വ​​​ന്ന​​​ശേ​​​ഷം ഇ​​​ത് 11 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു.

61,678 കോ​​​ടി​​​യു​​​ടെ ന​​​ഷ്ട​​​വും 70,000 കോ​​​ടി​​​യു​​​ടെ ബാ​​​ധ്യ​​​ത​​​യു​​​മാ​​​ണ് കി​​​ഫ്ബി സൃ​​​ഷ്ടി​​​ച്ച​​​തെ​​​ന്നാ​​​ണു പ​​​റ​​​യു​​​ന്ന​​​ത്. മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ സെ​​​സു​​​ക​​​ൾ അ​​​ട​​​ക്കം 4,000 കോ​​​ടി രൂ​​​പ വീ​​​തം പ്ര​​​തി​​​വ​​​ർ​​​ഷം എ​​​ത്തു​​​ന്പോ​​​ൾ 2041 ൽ 70,000 ​​​കോ​​​ടി​​​യു​​​ടെ ബാ​​​ധ്യ​​​ത അ​​​ട​​​ച്ചു തീ​​​ർ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു. സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു പ്ര​​​തി​​​പ​​​ക്ഷ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ നി​​​ന്നു വാ​​​ക്കൗ​​​ട്ട് ന​​​ട​​​ത്തി.

Kerala

കി​ഫ്ബി​യെ​ച്ചൊ​ല്ലി നി​യ​മ​സ​ഭ​യി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷം നേ​ർ​ക്കു​നേ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കി​ഫ്ബി പ​ദ്ധ​തി​ക​ളെ​ച്ചൊ​ല്ലി നി​യ​മ​സ​ഭ​യി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ക്പോ​ര്. കി​ഫ്ബി വ​ഴി തോ​ന്നി​യ​പോ​ലെ പ​ണം ചെ​ല​വ​ഴി​ച്ച് ഖ​ജ​നാ​വ് ത​ക​ർ​ത്തു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ആ​രോ​പി​ച്ച​പ്പോ​ൾ, കി​ഫ്ബി​യെ ത​ക​ർ​ത്ത 'ച​തി​യ​ൻ ച​ന്തു' യു​ഡി​എ​ഫാ​ണെ​ന്ന് മു​ൻ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ തി​രി​ച്ച​ടി​ച്ചു.

കി​ഫ്ബി പ​ദ്ധ​തി​ക​ൾ സ്തം​ഭി​ച്ച​തി​ൽ പ്ര​തി​പ​ക്ഷം ന​ൽ​കി​യ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ലാ​ണ് സ​ഭ ചൂ​ടു​പി​ടി​ച്ച ച​ർ​ച്ച​ക​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച​ത്. സം​സ്ഥാ​ന​ത്ത് 31,761 കോ​ടി രൂ​പ​യു​ടെ കി​ഫ്ബി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്നു​ണ്ടെ​ന്നും ഇ​തി​ൽ 25,000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ ബാ​ക്കി ഏ​റ്റെ​ടു​ത്ത പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ 70,000 കോ​ടി രൂ​പ വേ​ണ​മെ​ന്നും ഇ​തി​നു​ള്ള പ​ണം എ​വി​ടെ നി​ന്ന് ക​ണ്ടെ​ത്തു​മെ​ന്ന​തി​ൽ ഒ​രു ധാ​ര​ണ​യു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

വ​രു​മാ​നം ല​ഭി​ക്കു​ന്ന പ​ദ്ധ​തി​ക​ളൊ​ന്നും കി​ഫ്ബി​ക്ക് കീ​ഴി​ലി​ല്ല. ക​ട​മെ​ടു​പ്പ് പ​രി​ധി കു​റ​ച്ച​പ്പോ​ൾ ത​ന്നെ സം​സ്ഥാ​ന​ത്തി​ന് 12,000 കോ​ടി​യു​ടെ കു​റ​വു​ണ്ടാ​യി. ധ​ന​വ​കു​പ്പി​ന് നി​യ​ന്ത്ര​ണ​മി​ല്ലാ​തെ പ്ര​ത്യേ​ക സാ​മ്രാ​ജ്യം പോ​ലെ​യാ​ണ് കി​ഫ്ബി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. തോ​ന്നി​യ പ​ലി​ശ​യ്ക്ക് പ​ണ​മെ​ടു​ത്ത് ധ​ന​വ​കു​പ്പി​നെ​യും മു​ഖ്യ​മ​ന്ത്രി​യെ​യും നോ​ക്കു​കു​ത്തി​യാ​ക്കി.

കി​ഫ്ബി വ​ഴി​യു​ള്ള ക​ട​മെ​ടു​പ്പി​നെ മു​ൻ​പ് ധ​ന​മ​ന്ത്രി​യാ​യി​രി​ക്കെ കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ത​ന്നെ എ​തി​ർ​ത്തി​രു​ന്നു. ധ​ന​വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും ഇ​നി കി​ഫ്ബി പ്ര​വ​ർ​ത്തി​ക്കു​ക. സി​യാ​ൽ, ഇ​ൻ​ഫോ​പാ​ർ​ക്ക്, ടെ​ക്നോ​പാ​ർ​ക്ക്, വി​ഴി​ഞ്ഞം തു​റ​മു​ഖം തു​ട​ങ്ങി​യ വി​ക​സ​ന വി​സ്മ​യ​ങ്ങ​ളൊ​ന്നും കി​ഫ്ബി ഉ​ണ്ടാ​ക്കി​യ​ത​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​രി​ഹ​സി​ച്ചു.

പ​ത്ത് വ​ർ​ഷം മു​ൻ​പു​ള്ള കേ​ര​ള​മ​ല്ല ഇ​ന്ന​ത്തേ​തെ​ന്നും ഈ ​മാ​റ്റ​ത്തി​ന് കാ​ര​ണം കി​ഫ്ബി​യാ​ണെ​ന്നും കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു. ദേ​ശീ​യ​പാ​താ വി​ക​സ​നം, മ​ല​യോ​ര റോ​ഡു​ക​ൾ, വ​യ​നാ​ട് തു​ര​ങ്ക​പാ​ത തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ൾ സാ​ധ്യ​മാ​ക്കി​യ​ത് കി​ഫ്ബി​യാ​ണ്.

ഒ​രു രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​വു​മി​ല്ലാ​തെ​യാ​ണ് എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ൾ​ക്കും പ​ദ്ധ​തി​ക​ൾ അ​നു​വ​ദി​ച്ച​ത്. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മൂ​ല​ധ​ന നി​ക്ഷേ​പം ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ വ​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. കി​ഫ്ബി​യെ ഭ​ര​ണ​പ​ക്ഷം ആ​ദ്യം മു​ത​ൽ ഭ​യ​ത്തോ​ടെ​യാ​ണ് ക​ണ്ട​ത്. സം​സ്ഥാ​ന താ​ത്പ​ര്യ​ത്തി​നെ​തി​രെ പ്ര​വ​ർ​ത്തി​ച്ച് കി​ഫ്ബി​യെ ത​ക​ർ​ത്ത 'ച​തി​യ​ൻ ച​ന്തു' യു​ഡി​എ​ഫാ​ണെ​ന്നും വി​ഷ​യ​ത്തി​ൽ സ​ഭ നി​ർ​ത്തി​വെ​ച്ച് ച​ർ​ച്ച വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

 

Kerala

ഭൂ​മിവാ​ങ്ങ​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള കി​ഫ്ബി​ ഇ​ട​പാ​ടു​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തും: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​രി​​​ലെ ഭൂ​​​മി വാ​​​ങ്ങ​​​ൽ ഉ​​​ൾ​​പ്പ​​​ടെ​​​യു​​​ള്ള കി​​​ഫ്ബി​​​യു​​​ടെ ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.
നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

ക​​​ണ്ണൂ​​​രി​​​ൽ വാ​​​ങ്ങി​​​യ 1000 ഏ​​​ക്ക​​​ർ സ്ഥ​​​ല​​​ത്തെ പ​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​താ​​​ണ്. ക്വാ​​​റി​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച പ്ര​​​ദേ​​​ശം ഉ​​​ൾ​​​പ്പടെ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ വാ​​​ങ്ങി​​​ക്കൂ​​​ട്ടി​​​യ​​​ത്. കൂ​​​ടാ​​​തെ 4,000ത്തോ​​​ളം ഏ​​​ക്ക​​​ർ ഭൂ​​​മി വാ​​​ങ്ങാ​​​ൻ നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നും ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

എ​​​ന്തി​​​നാ​​ണു ഭൂ​​​മി വാ​​​ങ്ങു​​​ന്ന​​​തെ​​​ന്നു​​​പോ​​​ലും നി​​​ശ്ച​​​യ​​​മി​​​ല്ല.ധ​​​ന​​​വ​​​കു​​​പ്പി​​​നെ നോ​​​ക്കു​​​കു​​​ത്തി​​​യാ​​​ക്കി​​​യാ​​​ണ് കി​​​ഫ്ബി പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​ത്. ധ​​​ന​​​വ​​​കു​​​പ്പ് അ​​​റി​​​യാ​​​തെ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ ശ​​​ന്പ​​​ള​​​ത്തി​​​ൽ തോ​​​ന്നി​​​യ​​​പോ​​​ലെ​​​യാ​​​യി​​​രു​​​ന്നു കി​​​ഫ്ബി​​​യി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രെ നി​​​യ​​​മി​​​ച്ച​​​ത്.

ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി വാ​​​ങ്ങു​​​ന്ന ശ​​​ന്പ​​​ള​​​ത്തേ​​​ക്കാ​​​ൾ കൂ​​​ടി​​​യ ശ​​​ന്പ​​​ളം വാ​​​ങ്ങു​​​ന്ന​​​വ​​​ർ കി​​​ഫ്ബി​​​യി​​​ലു​​​ണ്ട്. ഓ​​​പ്പ​​​ണ്‍ മാ​​​ർ​​​ക്ക​​​റ്റി​​​ൽ​​നി​​​ന്നു തോ​​​ന്നി​​​യ പ​​​ലി​​​ശ​​​യ്ക്കു കി​​​ഫ്ബി വ​​​ൻ​​​തോ​​​തി​​​ൽ പ​​​ണം വാ​​​യ്പ​​​യാ​​​യി വാ​​​ങ്ങി.

കി​​​ഫ്ബി നി​​​ല​​​വി​​​ലെ സ്ഥി​​​തി​​​യി​​​ൽ തു​​​ട​​​ർ​​​ന്നാ​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റും ക​​​ള​​​ക്ട​​റേ​​​റ്റു​​​ക​​​ളും ജ​​​പ്തി ചെ​​​യ്ത് പോ​​​കു​​​ന്ന സ്ഥി​​​തി​​​യു​​​ണ്ടാ​​​വു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

പ്ര​കൃ​തിദു​ര​ന്തം: നാ​ശ​ന​ഷ്ടം കൂ​ടി​യ സ്ഥ​ല​ങ്ങ​ൾ​ക്കു പ്ര​ത്യേ​ക​ പാ​ക്കേ​ജ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​കൃ​​​തിദു​​​ര​​​ന്ത​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യേ​​​ക പാ​​​ക്കേ​​​ജ് അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

പാ​​​ല​​​ങ്ങ​​​ൾ അ​​​ട​​​ക്കം ത​​​ക​​​ർ​​​ന്ന മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ പൂ​​​ർ​​​വ​​​സ്ഥി​​​തി​​​യി​​​ലെ​​​ത്തി​​​ക്കാ​​​നാ​​​ണു സ്പെ​​​ഷ​​​ൽ പാ​​​ക്കേ​​​ജ്. ഇ​​​രി​​​ക്കൂ​​​റി​​​ൽ പാ​​​ക്കേ​​​ജ് അ​​​നു​​​വ​​​ദി​​​ക്കും. ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ​​​ത്തി​​​നു സ​​​ർ​​​ക്കാ​​​ർ കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഇ​​​ട​​​പെ​​​ടു​​​മെ​​​ന്നും സ​​​ജീ​​​വ് ജോ​​​സ​​​ഫി​​​ന്‍റെ സ​​​ബ്മി​​​ഷ​​നു മു​​​ഖ്യ​​​മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

Kerala

കി​ഫ്ബി​ക്ക് സ​ര്‍​ക്കാ​ര്‍ ഗാര​ന്‍റി അ​നു​വ​ദി​ച്ച​തി​ല്‍ ഗു​രു​ത​ര​ ച​ട്ട​ലം​ഘ​നം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കി​​​​ഫ്ബി​​​​ക്ക് സ​​​​ര്‍​ക്കാ​​​​ര്‍ ഗാര​ന്‍റി അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തി​​​​ല്‍ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ച​​​​ട്ട​​​​ലം​​​​ഘ​​​​നം ന​​​​ട​​​​ന്ന​​​​താ​​​​യി ക​​​​ണ്ടെ​​​​ത്ത​​​​ല്‍. ധ​​​​ന​​​​വ​​​​കു​​​​പ്പ് എ​​​​ക്‌​​​​സ്ഒ​​​​ഫീ​​​​ഷ്യോ സെ​​​​ക്ര​​​​ട്ട​​​​റി കൂ​​​​ടി​​​​യാ​​​​യ കി​​​​ഫ്ബി സി​​​​ഇ​​​​ഒ കെ.​​​​എം. ഏ​​​​ബ്ര​​​​ഹാം 18,450 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സ​​​​ര്‍​ക്കാ​​​​ര്‍ ഗാര​ന്‍റി ന​​​​ല്‍​കി 2025 മാ​​​​ര്‍​ച്ചി​​​​ല്‍ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത് നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ അ​​​​ധി​​​​കാ​​​​ര​​​​മി​​​​ല്ലാ​​​​തെ​​​​യാ​​​​ണെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന രേ​​​​ഖ​​​​ക​​​​ളാ​​​​ണ് പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​ത്.

കി​​​​ഫ്ബി സി​​​​ഇ​​​​ഒ കൂ​​​​ടി​​​​യാ​​​​യ എ​​​​ക്‌​​​​സ് ഒ​​​​ഫീ​​​​ഷ്യോ സെ​​​​ക്ര​​​​ട്ട​​​​റി കെ.എം.​​​​ഏ​​​​ബ്ര​​​​ഹാ​​​​മി​​​​ന് 2025 ജൂ​​​​ണ്‍ വ​​​​രെ സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ ഒ​​​​പ്പി​​​​ടു​​​​ന്ന​​​തി​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. 2025 ജൂ​​​​ണ്‍ 13ന് ​​​​സ​​​​ര്‍​ക്കാ​​​​ര്‍ ഒ​​​​രു പ്ര​​​​ത്യേ​​​​ക വി​​​​ജ്ഞാ​​​​പ​​​​നം ഇ​​​​റ​​​​ക്കി​​​​യാ​​​​ണ് കി​​​​ഫ്ബി സി​​​​ഇ​​​​ഒ​​​​ക്ക് സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ ഒ​​​​പ്പി​​​​ടു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം ന​​​​ല്‍​കി​​​​യ​​​​ത്. റൂ​​​​ള്‍​സ് ഓ​​​​ഫ് ബി​​​​സി​​​ന​​​​സ് പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ഒ​​​​രു സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്ക് സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​​ധി​​​​കാ​​​​രം ന​​​​ല്‍​കു​​​​ന്ന​​​​ത്.

റൂ​​​​ള്‍​സ് ഓ​​​​ഫ് ബി​​​​സി​​​​ന​​​​സി​​​​ല്‍ പ്ര​​​​ത്യേ​​​​ക ഭേ​​​​ദ​​​​ഗ​​​​തി(2) വ​​​​രു​​​​ത്തി​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ അ​​​​ധി​​​​കാ​​​​രം ന​​​​ല്‍​കി​​​​യ​​​​ത് . അ​​​​തേ​​​​സ​​​​മ​​​​യം ഇ​​​​ല്ലാ​​​​ത്ത പ​​​​ദ​​​​വി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​യി​​​​രു​​​​ന്നു മാ​​​​സ​​​​ങ്ങ​​​​ള്‍​ക്കു മു​​​​ന്‍​പ് 2025 മാ​​​​ര്‍​ച്ച് 24ന് ​​​​ഇ​​​​റ​​​​ക്കി​​​​യ സ​​​​ര്‍​ക്കാ​​​​ര്‍ ഗാര​ന്‍റിയി​​​​ല്‍ കെ.​​​​എം. ഏ​​​​ബ്ര​​​​ഹാം ഒ​​​​പ്പി​​​​ട്ട​​​​തെ​​​​ന്നാ​​​​ണ് ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

അ​​​​ധി​​​​ക ഗാര​ന്‍റി കി​​​​ഫ്ബി​​​​ക്ക് അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് അ​​​​ന്ന​​​​ത്തെ ധ​​​​ന​​​​മ​​​​ന്ത്രി കെ.​​​​എ​​​​ന്‍. ബാ​​​​ല​​​​ഗോ​​​​പാ​​​​ല്‍ ത​​​​ന്നെ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​താ​​​​യാ​​​​ണ് വി​​​​വ​​​​രം. പി​​​​ന്നീ​​​​ട് ഇ​​​​ല്ലാ​​​​ത്ത അ​​​​ധി​​​​കാ​​​​രം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​യി​​​​രു​​​​ന്നു വാ​​​​യ്പ​​​​യ്ക്കു​​​​ള്ള ഗ്യാ​​​​ര​​​​ന്‍റിയി​​​​ല്‍ കെ.​​​​എം. ഏ​​​​ബ്ര​​​​ഹാം ഒ​​​​പ്പി​​​​ട്ട​​​​തെ​​​​ന്നാ​​​​ണ് ക​​​​ണ്ടെ​​​​ത്ത​​​​ല്‍. കി​​​​ഫ്ബി​​​​യു​​​​ടെ പ​​​​ഠ​​​​ന റി​​​​പ്പോ​​​​ര്‍​ട്ടി​​​​ലും ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു​​​​ണ്ട്.

സ​​​​ര്‍​ക്കാ​​​​ര്‍ വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ലെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​ക്കു​​​​റി​​​​പ്പി​​​​ല്‍ എ​​​​ക്‌​​​​സ് ഒ​​​​ഫീ​​​​ഷ്യോ സെ​​​​ക്ര​​​​ട്ട​​​​റി കൂ​​​​ടി​​​​യാ​​​​യ കി​​​​ഫ്ബി സി​​​​ഇ​​​​ഒ​​​​ക്ക് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കാ​​​​ന്‍ അ​​​​ധി​​​​കാ​​​​ര​​​​മി​​​​ല്ലാ​​​​തി​​​​രു​​​​ന്ന കാ​​​​ര്യം വി​​​​ശ​​​​ദ​​​​മാ​​​​ക്കു​​​​ന്നു​​​​മു​​​​ണ്ട്.

Kerala

ക​ണ്ണൂ​രി​ലെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ദു​രൂ​ഹം; കി​ഫ്ബി​യു​ടെ ഇ​ട​പാ​ടു​ക​ളി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സാ​ബു എം. ​ജേ​ക്ക​ബ്

കൊ​ച്ചി: കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ത​ക​ര്‍​ത്ത് സം​സ്ഥാ​ന​ത്തെ വ​ന്‍ ക​ട​ക്കെ​ണി​യി​ലാ​ക്കി​യ വെ​ള്ളാ​ന​യാ​ണ് കി​ഫ്ബി​യെ​ന്ന് ട്വ​ന്‍റി 20 സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ സാ​ബു എം. ​ജേ​ക്ക​ബ്. സു​ധാ​പി​ള്ള അ​ധ്യ​ക്ഷ​യാ​യ വി​ദ​ഗ്ധ സ​മി​തി നി​യ​മ​സ​ഭ​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് കി​ഫ്ബി​യു​ടെ ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യി​ല്ലാ​യ്മ​യും അ​തി​ല്‍ ന​ട​ന്ന ഗു​രു​ത​ര സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളും തു​റ​ന്നു​കാ​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്ന് സാ​ബു എം. ​ജേ​ക്ക​ബ് പ​റ​ഞ്ഞു.

കി​ഫ്ബി ഉ​ണ്ടാ​ക്കി​വെ​ച്ചി​ട്ടു​ള്ള​ത് 32,198 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ബാ​ധ്യ​ത​യാ​ണെ​ന്നും തു​ട​ര്‍​ന്നു​ള്ള പ​ദ്ധ​തി​ക​ളും വാ​യ്പാ തി​രി​ച്ച​ട​വു​ക​ളും കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ ഇ​ത് 70,415 കോ​ടി രൂ​പ​യു​ടെ പ​ടു​കു​ഴി​യി​ലേ​ക്കാ​ണ് സം​സ്ഥാ​ന​ത്തെ ത​ള്ളി​യി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

വ​രു​മാ​ന​ദാ​യ​ക പ​ദ്ധ​തി​ക​ള്‍​ക്കാ​യി വി​ഭാ​വ​നം ചെ​യ്ത കി​ഫ്ബി​യി​ല്‍ അ​ത്ത​രം പ​ദ്ധ​തി​ക​ള്‍​ക്ക് ആ​കെ ന​ല്‍​കി​യ​ത് 20.98 ശ​ത​മാ​നം തു​ക മാ​ത്ര​മാ​ണ്. അ​തി​ല്‍ മൂ​ന്നെ​ണ്ണ​ത്തി​ല്‍ നി​ന്ന് മാ​ത്ര​മാ​ണ് തി​രി​ച്ച​ട​വു​ണ്ടാ​യ​ത്. വ​ന്‍​പ​ലി​ശ​യ്ക്ക് ക​ട​മെ​ടു​ത്ത പ​ണം മാ​സ​ങ്ങ​ളോ​ളം ഉ​പ​യോ​ഗി​ക്കാ​തെ​യി​ട്ട് വ​രു​ത്തി​വെ​ച്ച ന​ഷ്ട​ത്തി​ന് പു​റ​മെ, കി​ഫ്ബി​യു​ടെ അ​ശാ​സ്ത്രീ​യ ധ​ന​സ​മാ​ഹ​ര​ണ മാ​തൃ​ക കാ​ര​ണം സം​സ്ഥാ​ന​ത്തി​ന് 61,678 കോ​ടി​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. മാ​ത്ര​മ​ല്ല, കി​ഫ്ബി മൂ​ലം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന​ത്തി​ന്‍റെ ക​ട​മെ​ടു​പ്പ് പ​രി​ധി​യി​ല്‍ നി​ന്ന് 25,932 കോ​ടി​യോ​ളം രൂ​പ വെ​ട്ടി​ക്കു​റ​യ്ക്കു​ക​യും ചെ​യ്തെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് ആ​രോ​പി​ച്ചു.

വി​ഴി​ഞ്ഞം പോ​ലു​ള്ള അ​ത്യ​ന്താ​പേ​ക്ഷി​ത പ​ദ്ധ​തി​ക​ളെ അ​വ​ഗ​ണി​ച്ച് ക​ണ്ണൂ​രി​ല്‍ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ദു​രൂ​ഹ​വും ബി​നാ​മി അ​ഴി​മ​തി​യു​മാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ​ന്ത്രി​സ​ഭാ അം​ഗീ​കാ​ര​മോ ഡി​പി​ആ​റോ പോ​ലു​മി​ല്ലാ​തെ ക​ണ്ണൂ​രി​ല്‍ 4,896 ഏ​ക്ക​ര്‍ ഭൂ​മി വാ​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​തും, ഭൂ​മി​യേ​റ്റെ​ടു​ക്ക​ലി​നാ​യി മാ​റ്റി​വെ​ച്ച​തി​ല്‍ 74 ശ​ത​മാ​ന​ത്തി​ല​ധി​കം തു​ക ക​ണ്ണൂ​രി​ലേ​ക്ക് മാ​ത്ര​മാ​യി ഒ​ഴു​ക്കി​യ​തും പ​രി​ശോ​ധി​ക്ക​പ്പെ​ട​ണം. സെ​ന്‍റി​ന് വെ​റും 20,000 രൂ​പ വി​ല​യു​ള്ള ഭൂ​മി ഇ​ട​നി​ല​ക്കാ​രും പ്ര​മു​ഖ​രും ചേ​ര്‍​ന്ന് 1.25 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി ഏ​റ്റെ​ടു​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. കി​ന്‍​ഫ്ര വ​ഴി ക​ണ്ണൂ​രി​ല്‍ 2,489 കോ​ടി രൂ​പ​യ്ക്ക് വാ​ങ്ങി​യ 1,000 ഏ​ക്ക​ര്‍ ഭൂ​മി വി​റ്റാ​ല്‍ വാ​ങ്ങി​യ​തി​ന്‍റെ അ​ഞ്ചി​ലൊ​ന്നു​പോ​ലും തി​രി​കെ കി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി​ട്ടും ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​മാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ​യും എ​റ​ണാ​കു​ള​ത്തി​ന്‍റെ​യും ന​ഗ​ര​പ്രാ​ന്ത​ങ്ങ​ളി​ല്‍ ഈ ​തു​ക​യ്ക്ക് ഭൂ​മി വാ​ങ്ങി​യി​രു​ന്നെ​ങ്കി​ല്‍ വ​ലി​യ വ്യ​വ​സാ​യ​ങ്ങ​ളെ ഇ​വി​ടേ​ക്ക് ആ​ക​ര്‍​ഷി​ക്കാ​ന്‍ സാ​ധി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് സാ​ബു എം. ​ജേ​ക്ക​ബ് പ​റ​ഞ്ഞു.

കി​ഫ്ബി​ക്ക് അ​നു​വ​ദി​ച്ച 40 ത​സ്തി​ക​ക​ള്‍​ക്ക് പ​ക​രം സ​ര്‍​ക്കാ​രി​ന് വേ​ണ്ട​പ്പെ​ട്ട​വ​രെ പി​ന്‍​വാ​തി​ലി​ലൂ​ടെ തി​രു​കി​ക്ക​യ​റ്റി 409 പേ​ര്‍​ക്കാ​ണ് ഉ​യ​ര്‍​ന്ന ശ​മ്പ​ള​ത്തി​ല്‍ നി​യ​മ​നം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പി​എ​സ്സി​യെ നോ​ക്കു​കു​ത്തി​യാ​ക്കി ന​ട​ത്തി​യ നി​യ​മ​ന​ങ്ങ​ള്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് 203 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് പ​ത്തി​ര​ട്ടി തു​ക പ​ദ്ധ​തി​ച്ചെ​ല​വി​ല്‍ കാ​ണി​ച്ച് പ​ര​സ്യ​ത്തി​നാ​യി ധൂ​ര്‍​ത്ത​ടി​ച്ച​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​ദ​ഗ്ധ സ​മി​തി ശി​പാ​ര്‍​ശ ചെ​യ്ത​തു​പോ​ലെ 2016 മു​ത​ല്‍ 2026 വ​രെ​യു​ള്ള കി​ഫ്ബി​യു​ടെ ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് സി​എ​ജി​യു​ടെ അ​ടി​യ​ന്ത​ര പെ​ര്‍​ഫോ​മ​ന്‍​സ് ഓ​ഡി​റ്റ് ന​ട​ത്ത​ണ​മെ​ന്നും വി​പ​ണി​യി​ല്‍ നി​ന്ന് നേ​രി​ട്ട് ക​ട​മെ​ടു​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up