Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Legislative Assembly

ജ​ന​ങ്ങ​ള്‍​ക്ക് ജ​ന​പ്ര​തി​നി​ധിസ​ഭ​യി​ല്‍ നേ​രി​ട്ട് ചോ​ദ്യം ചോ​ദി​ക്കാ​ന്‍ അ​വ​സ​രം: കൂ​ടി​യാ​ലോ​ച​ന​ക​ള്‍ തു​ട​ങ്ങി​യ​താ​യി സ്പീ​ക്ക​ര്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ന​​​ങ്ങ​​​ള്‍​ക്ക് ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭ​​​യി​​​ല്‍ നേ​​​രി​​​ട്ട് ചോ​​​ദ്യ​​​ങ്ങ​​​ള്‍ ചോ​​​ദി​​​ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ച​​​താ​​​യി സ്പീ​​​ക്ക​​​ര്‍ തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ രാ​​​ധാ​​​ക്യ​​​ഷ്ണ​​​ന്‍.

സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍ നി​​​യ​​​മ​​​സ​​​ഭാ ബാ​​​ങ്ക്വ​​​റ്റ് ഹാ​​​ളി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച അ​​​ഭി​​​പ്രാ​​​യ സ്വാ​​​ത​​​ന്ത്ര്യ​​​വും ഫോ​​​ര്‍​ത്ത് എ​​​സ്റ്റേ​​​റ്റും : ഭാ​​​വി​​​യി​​​ലേ​​​ക്കു​​​ള്ള പു​​​തി​​​യ ചി​​​ന്താ​​​ധാ​​​ര​​​ക​​​ള്‍ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന സെ​​​മി​​​നാ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും നീ​​​തി​​​ന്യാ​​​യ മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​മു​​​ഖ​​​രു​​​മാ​​​യി ഇ​​​ക്കാ​​​ര്യം കൂ​​​ടി​​​യാ​​​ലോ​​​ചി​​​ക്കു​​​മെ​​​ന്നും സ്പീ​​​ക്ക​​​ര്‍ പ​​​റ​​​ഞ്ഞു. ജ​​​ന​​​ങ്ങ​​​ള്‍​ക്ക് ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭ​​​യി​​​ല്‍ ചോ​​​ദ്യം ചോ​​​ദി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന​​​ത് പൗ​​​രാ​​​വ​​​കാ​​​ശ​​​മാ​​​ണ്.

അ​​​വ​​​രു​​​ടെ നേ​​​രി​​​ട്ടു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ള്‍​ക്ക് ഉ​​​ത്ത​​​രം പ​​​റ​​​യാ​​​നു​​​ള​​​ള ബാ​​​ധ്യ​​​ത അ​​​ധി​​​കൃ​​​ത​​​ര്‍​ക്കു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ രാ​​​ജ്യ​​​ത്തി​​​ന് മാ​​​തൃ​​​ക​​​യാ​​​വു​​​മെ​​​ന്നും സ്പീ​​​ക്ക​​​ര്‍ പ​​​റ​​​ഞ്ഞു.

Latest News

Corehub Up